Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

ആദ്യ തവണ സ്‌കാനിങ്ങിന് പോയപ്പോള്‍ കരഞ്ഞോണ്ടാണ് മഷൂറ ഇറങ്ങിയത്; ഹാര്‍ട്ട്ബീറ്റ് നോക്കി സ്‌കാനിങ് മറ്റൊരു ദിവസത്തേക്ക് ചെയ്യാമെന്ന് പറഞ്ഞു; ഇതിനിടയിൽ ആ കാഴ്ച്ച കണ്ട് ഡോക്ടർ അമ്പരന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബഷീർ ബഷിയും ഭാര്യമാരും

18 AUGUST 2022 04:06 PM IST
മലയാളി വാര്‍ത്ത

ബഷീർ ബഷിയും കുടുംബവും സന്തോഷത്തിലാണ്. കാരണം ബഷീറിന്റെ രണ്ടാമത്തെ ഭാര്യ മഷൂറ ഗർഭിണിയാണ്. തൻറെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ അപ്പോൾ അപ്പോൾ പങ്കിടാറുണ്ട്. 11ാമത്തെ ആഴ്ചയില്‍ ആശുപത്രിയിലേക്ക് പോയതിന്റെ വിശേഷങ്ങള്‍ പങ്കിട്ടുള്ള വീഡിയോ വൈറലായി.ആ വിശേഷം ഇങ്ങനെ ആണ്;

ആദ്യ തവണ സ്‌കാനിങ്ങിന് പോയപ്പോള്‍ കരഞ്ഞോണ്ടാണ് മഷൂറ ഇറങ്ങിയത്. ‘കുഞ്ഞിന്റെ ഹാര്‍ട്ട്ബീറ്റ് കേട്ടാല്‍ മതി അതോടെ ടെന്‍ഷന്‍ തീരുമെന്നാണ് അന്ന് കരുതിയതെന്ന് മഷൂറ പറയുന്നു. എന്നാല്‍ അടുത്ത സ്‌കാനിംഗിന് ഡേറ്റ് തന്നതോട് കൂടി ആ വീണ്ടും ടെന്‍ഷനായി. എല്ലാം ഓക്കെ ആയിരിക്കില്ലേന്ന് ഇടയ്ക്കിടെ ചിന്തിക്കാറുണ്ട്. ബേബി ഓക്കെ ആണോന്ന് ബഷീറിനോട് ചോദിക്കുമ്പോള്‍ ഓക്കെ ആണെന്നുള്ള മറുപടിയാണ് കിട്ടാറുള്ളത്’.

ആദ്യത്തെ സ്‌കാനിംഗ് എടുത്തപ്പോള്‍ മാത്രമേ എനിക്ക് ടെന്‍ഷനുണ്ടായിരുന്നുള്ളൂ എന്നാണ് ബഷീറിന്റെ പ്രതികരണം. ഇനിയങ്ങോട്ട് കുഴപ്പമൊന്നുമുണ്ടാവില്ലെന്നും താരം വ്യക്തമാക്കി. എല്ലാവരുടെയും പ്രാര്‍ഥന കൊണ്ടാണ് തനിക്ക് ഇതുവരെ യാതൊരു കുഴപ്പവുമില്ലാതെ മുന്നോട്ട് പോവുന്നത്. അതുപോലെ ഏറ്റവും കൂടുതല്‍ തനിക്ക് വേണ്ടി പ്രാര്‍ഥിക്കുന്നത് പപ്പയാണ്. ഇനിയും ഇതേ പ്രാര്‍ഥന എല്ലാവരില്‍ നിന്നും ഉണ്ടാവണം .

ഹാര്‍ട്ട്ബീറ്റ് നോക്കിയെങ്കിലും സ്‌കാനിങ് മറ്റൊരു ദിവസത്തേക്ക് ചെയ്യാമെന്ന് പറഞ്ഞു. ഒരു മാസം കൊണ്ട് മഷൂറയ്ക്ക് കൂടിയ ശരീരഭാരം കണ്ട് ഡോക്ടര്‍ ഞെട്ടി. കുഞ്ഞ് ആകെ മൂന്ന് കിലോയെ ഉണ്ടാവു. ഉള്ള ഭക്ഷണം മുഴുവന്‍ വാങ്ങി കഴിക്കണമെന്നില്ല. സാധാരണ കഴിക്കുന്നത് മാത്രം കഴിച്ചാല്‍ മതിയെന്ന് ഡോക്ടര്‍ പറഞ്ഞതായി ബഷീര്‍ പറഞ്ഞു.

സുഹാന ഗര്‍ഭിണിയായിരുന്നപ്പോള്‍ ചെയ്തതിനെ പറ്റിയും താരങ്ങള്‍ പറഞ്ഞു. ‘സുഹാന ഗര്‍ഭിണിയായിരുന്ന സമയത്ത് രാവിലെ ഷോപ്പിലേക്ക് പോവും മുന്‍പ് കുറേ ജ്യൂസ് ഉണ്ടാക്കി ഫ്രിഡ്ജില്‍ വെക്കും. വൈകുന്നേരം വരുമ്പോഴേക്ക് ഇത് തീര്‍ക്കണമെന്ന് പറഞ്ഞിരുന്നു. സ്നേഹം കൊണ്ട് ചെയ്തൊക്കെ കഷ്ടപ്പെടുത്തല്‍ എന്നാണ് ഇന്ന് പറയുന്നത്. കുട്ടിക്ക് വേണ്ടത് അമ്മയുടെ ശരീരത്തില്‍ നിന്നും കിട്ടുമെന്നും’ താരങ്ങള്‍ പറഞ്ഞു.

ഭക്ഷണം കിട്ടാന്‍ വൈകിയതോടെ മഷൂറ കരഞ്ഞതിനെ പറ്റിയും താരങ്ങള്‍ കളിയാക്കി പറഞ്ഞു. എന്റെ വയറ്റിലൊരു കുഞ്ഞുണ്ട്. അതിന് ഭക്ഷണം വേണമെന്ന് പറഞ്ഞാണ് മഷൂറ കരഞ്ഞത്. അന്ന് പുറത്ത് പോയി ഭക്ഷണമൊക്കെ വാങ്ങി കൊടുത്തു. ഇനി മുതല്‍ ഭക്ഷണം കണ്‍ട്രോള്‍ ചെയ്യുമെന്നാണ് മഷൂറ പറയുന്നത്.ബഷീറിനും കുടുംബത്തിനുമൊപ്പം ഇത്തവണ ആശുപത്രിയിലേക്ക് പോവാന്‍ സഹോദരനും അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (3 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (3 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (3 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (4 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (6 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (6 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (6 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (6 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (7 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (7 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (7 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (7 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (7 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (7 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (7 hours ago)

Malayali Vartha Recommends