Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...


സ്‌കൂട്ടർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം... വസ്ത്രത്തിലെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്...റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയുമായിരുന്നു...

മരണാനന്തര ജീവിതമുണ്ടോ? മരിച്ച് കഴിഞ്ഞാല്‍ എന്താണ് സംഭവിക്കുക? തുടങ്ങിയ ചോദ്യങ്ങള്‍ അലട്ടാത്ത മനുഷ്യരുണ്ടാകില്ല...മനസ്സിനെ വല്ലാതെ ഉലയ്ക്കുന്ന ഈ ചോദ്യങ്ങൾക്ക് ഉത്തരങ്ങളില്ല.എന്നാൽ അത്തരം ചോദ്യങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു ഡോക്ടര്‍..

05 SEPTEMBER 2023 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

അന്തരിച്ച ശേഷം ആത്മാക്കൾ പടികൾ കയറുകയോ ,  തുരങ്കത്തിലൂടെ കടന്നുപോകുകയോ .. തുരങ്കത്തിന്റെ അറ്റത്ത് തിളങ്ങുന്ന വെളിച്ചം കാണുകയോ ചെയ്യുന്ന കഥകൾ നമ്മളിൽ പലരും കേട്ടിട്ടുണ്ട്..എന്നിരുന്നാലും, ഏറ്റവും മനസ്സിനെ വളച്ചൊടിക്കുന്ന ഒരു ചോദ്യമാണ്,.മരണാനന്തര ജീവിതമുണ്ടോ? മരിച്ച് കഴിഞ്ഞാല്‍ എന്താണ് സംഭവിക്കുക? തുടങ്ങിയ ചോദ്യങ്ങള്‍ അലട്ടാത്ത മനുഷ്യരുണ്ടാകില്ല. ഒരു ഉത്തരം ഇന്ന് ലഭിച്ചേക്കാം..

5,000-ലധികം മരണാസന്ന അനുഭവങ്ങൾ അഥവാ Near to Death Experiences പഠിച്ചതായി അവകാശപ്പെടുന്ന യുഎസിലെ ഒരു റേഡിയേഷൻ ഓങ്കോളജിസ്റ്റ്, മരണശേഷവും ജീവനുണ്ടെന്ന് നിസംശയം പറയുന്നു..അമേരിക്കയിലെ റേഡിയേഷന്‍ ഓങ്കോളജിസ്റ്റായ ഡോക്ടറാണ് കഥയിലെ താരം.


ഡോ. ജെഫ്രി ലോംഗിന്റെ ഈ ചിന്തകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം 1998-ൽ തന്റെ മെഡിക്കൽ റെസിഡൻസി പൂർത്തിയാക്കുന്നതിനിടയിൽ രൂപീകരിച്ച സ്ഥാപനമാണ് നിയർ ഡെത്ത് എക്സ്പീരിയൻസ് റിസേർച്ച് ഫൗണ്ടേഷൻ. 1998ലാണ് ഇത് സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ ഇത്തരം വ്യത്യസ്ത അനുഭവങ്ങളെപ്പറ്റി മാധ്യമങ്ങളില്‍ തുറന്നെഴുതുകയും ചെയ്തിരുന്നു.

ഒന്നുകില്‍ കോമയിലായ ആളുകളോ (comatose) അല്ലെങ്കില്‍ ക്ലിനിക്കലി ഡെഡ് ആയ ആളുകളോ ആണ് നിയർ ഡെത്ത് എക്സ്പീരിയൻസിലൂടെ കടന്നു പോകുന്നത്. അവര്‍ക്ക് ഹൃദയമിടിപ്പ് ഇല്ലായിരിക്കും. എന്നാല്‍ അവര്‍ ചിലത് കാണുകയും കേള്‍ക്കുകയും വികാരങ്ങള്‍ അനുഭവിക്കുകയും മറ്റ് ചിലരുമായി സംവദിക്കുകയും ചെയ്യുംമെന്നും ജെഫ്രി പറയുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, അദ്ദേഹം എൻ‌ഡി‌ഇകൾ റിപ്പോർട്ട് ചെയ്തവരിൽ നിന്ന് കഥകൾ ശേഖരിക്കുകയും കണക്കുകൾ ശാസ്ത്രീയമായി വിശകലനം ചെയ്യുകയും ചെയ്യതു.. ഓരോ കഥയും വ്യത്യസ്‌തമാണെങ്കിലും, പല കേസുകളിലും പ്രവചനാതീതമായ ക്രമത്തിൽ സംഭവങ്ങളുടെ സമാനമായ പാറ്റേൺ ഉയർന്നുവരുന്നത് അദ്ദേഹം ശ്രദ്ധിച്ചു.ഏകദേശം 45% രോഗികളും തങ്ങൾക്ക് ശരീരത്തിന് പുറത്തുള്ള അനുഭവം ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നുവെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

വര്‍ഷങ്ങളായി നിയർ ഡെത്ത് എക്സ്പീരിയൻസ് റിപ്പോര്‍ട്ട് ചെയ്തവരില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുകയും അവരെപ്പറ്റി സമഗ്രമായി പഠിക്കുകയും ചെയ്യുകയാണ് ജെഫ്രി. ഒരോരുത്തര്‍ക്കും വ്യത്യസ്തമായ കഥകളായിരിക്കും. എന്നാല്‍ ചില കേസുകളില്‍ സമാനമായ പാറ്റേണ്‍ ആവര്‍ത്തിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

തങ്ങളുടെ ശരീരത്തില്‍ നിന്ന് അവരുടെ ബോധം വേര്‍പ്പെടുന്നതായി ചിലര്‍ അവകാശപ്പെടുന്നു. ശേഷം മുകളിലേക്ക് പോകുകയും എന്താണ് ചുറ്റും സംഭവിക്കുന്നത് എന്ന് കേള്‍ക്കാനും കാണാനും സാധിക്കുന്നുവെന്നും ജെഫ്രി പറയുന്നു.

ഈ അനുഭവം ഉണ്ടായവരിൽ ഭൂരിഭാഗവും തങ്ങൾക്ക് ലഭിച്ച അമിതമായ സ്നേഹവും സന്തോഷവും കാരണം മരണാനന്തര ജീവിതത്തിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. അവരിൽ നാലിലൊന്ന് പേരും തങ്ങൾക്ക് ചുറ്റും വെളിച്ചമോ മൂടൽമഞ്ഞോ ഉണ്ടായിരുന്നുവെന്ന് പറയുന്നു, പകുതിയിലധികം പേരും തങ്ങൾ "സ്വർഗ്ഗീയ" മണ്ഡലം കണ്ടുവെന്ന് പറയുന്നു.

ശരീരത്തിന് പുറത്തുള്ള അനുഭവം തങ്ങളെ മറ്റൊരു തലത്തിലേക്ക് എത്തിച്ചുവെന്നാണ് ആളുകള്‍ പറയുന്നത്. പലരും ഒരു തുരങ്കത്തിലൂടെ കടന്നുപോകുന്നതായും പ്രകാശത്തെ കണ്ടതായും പറയുന്നു. പിന്നീട് അവരുടെ ജീവിതത്തിലുണ്ടായിരുന്നതും പ്രിയപ്പെട്ടവരുമായി  വളർത്തുമൃഗങ്ങൾ ഉൾപ്പെടെമരിച്ചുപോയതുമായ പ്രിയപ്പെട്ടവര്‍ അവരെ അഭിവാദ്യം ചെയ്യും. വളര്‍ത്തുമൃഗങ്ങളുള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടാകും.മിക്ക ആളുകളും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ഇടമായി ചിലര്‍ക്കത് തോന്നും. ഇത് അവരുടെ സ്വന്തം വീടാണെന്നും ചിലര്‍ക്ക് തോന്നും, എന്നും ജെഫ്രി പറയുന്നു.

ശരീരത്തിന് പുറത്തുള്ള അനുഭവത്തിന് ശേഷം, തങ്ങളെ മറ്റൊരു മണ്ഡലത്തിലേക്ക് കൊണ്ടുപോകുന്നതായി ആളുകൾ പറയുന്നു. പലരും ഒരു തുരങ്കത്തിലൂടെ കടന്നുപോകുകയും ഒരു പ്രകാശം അനുഭവിക്കുകയും ചെയ്യുന്നു. തുടർന്ന്, അവരുടെ ജീവിതത്തിന്റെ പ്രധാന ഘട്ടത്തിൽ കഴിയുന്ന  മരിച്ചുപോയ പ്രിയപ്പെട്ടവർ അവരെ അഭിവാദ്യം ചെയ്യുന്നു.  സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും അമിതമായ ബോധം റിപ്പോർട്ട് ചെയ്യുന്നു. ഈ മറ്റൊരു മേഖലയാണ് തങ്ങളുടെ യഥാർത്ഥ വീടെന്ന് അവർക്ക് തോന്നുന്നു.

തന്റെ വീക്ഷണങ്ങളെ പിന്തുണയ്ക്കുന്നതിനായി ചിലരുടെ അനുഭവകഥകളും അദ്ദേഹം പറഞ്ഞു. ”ഒരിക്കല്‍ ഒരു സ്ത്രീ നടപ്പാതയിലൂടെ കുതിരപ്പുറത്ത് കയറി സഞ്ചരിക്കുകയായിരുന്നു. പെട്ടെന്നാണ് അവര്‍ക്ക് ബോധം നഷ്ടപ്പെട്ടത്. അവരുടെ ശരീരം ആ പാതയില്‍ കിടന്നു. എന്നാല്‍ അവരുടെ ബോധം വീണ്ടും ആ കുതിരപ്പുറത്തേറി ധാന്യപ്പുരയിലേക്ക് കുതിച്ചു. പിന്നീട് ധാന്യപ്പുരയില്‍ എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി പറയാന്‍ അവര്‍ക്ക് സാധിച്ചു. ” എന്നാണ് അദ്ദേഹം പറഞ്ഞത്.എന്നാല്‍ ഈ വീക്ഷണങ്ങള്‍ക്കുള്ള ശാസ്ത്രീയ വിശദീകരണങ്ങളൊന്നും തന്നെ തന്റെ പക്കലില്ലെന്നും അദ്ദേഹം സമ്മതിച്ചു.

     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (8 minutes ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (38 minutes ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (51 minutes ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (54 minutes ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (1 hour ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (1 hour ago)

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...  (1 hour ago)

അടിച്ചാൽ തിരിച്ചടിക്കും ഇ പി  (1 hour ago)

സ്ഥിരീകരിക്കാൻ ആവാതെ ശാസ്ത്രജ്ഞർ  (2 hours ago)

കരാർ വ്യവസ്ഥ മയപ്പെടുത്തി  (3 hours ago)

ചിറ്റപ്പന്റെ ഒറ്റുകഥ അതുക്കും മേലെയായിപ്പോയി.  (3 hours ago)

ഇസ്രായേൽ കപ്പലുകളെ വെറുതെ വിടില്ലെന്ന് ഹൂതികൾ  (4 hours ago)

ഇ പി ജയരാജൻ വീണ്ടും അവധിയെടുക്കും...!  (4 hours ago)

കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്  (4 hours ago)

കാപ്സ്യുൾ ഇറക്കാതെ പാർട്ടി...  (4 hours ago)

Malayali Vartha Recommends