SPECIAL
വെറും 50 ഗ്രാം മാത്രം വില 850 കോടി രൂപ !! നിധിക്കായി നെട്ടോട്ടം തൊട്ടാൽ മരണം ഉറപ്പ്
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പാഞ്ചാലി: രാജോ അഞ്ചു ഭര്‍ത്താക്കന്‍മാരുമായി സന്തോഷത്തോടെ ജീവിക്കുകയാണ്
05 April 2013
അഞ്ച് സഹോദരന്‍മാര്‍ക്ക് ഒരു ഭാര്യയോ എന്ന് മഹാഭാരതത്തിലെ കഥ പറഞ്ഞു തന്നപ്പോള്‍ പലരും മുത്തശ്ശിമാരോട് ആശ്ചര്യത്തോടെ ചോദിച്ചു കാണും. എന്നാല്‍ ഈ നൂറ്റാണ്ടിനും അത്തരമൊരു കഥ പറയാനുണ്ടെങ്കിലോ? ഉത്തരാഖണ്ഡ...
ബ്ലാക്ക്‌മാന്‍ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിക്കുന്നു, പിടിക്കാന്‍ പോലീസും രംഗത്ത്
18 December 2012
ബ്ലാക്ക്‌മാന്‍ കഥ തിരുവനന്തപുരം ജില്ല വിട്ട് കൊല്ലം ജില്ലകളിലേക്കും വ്യപിക്കുന്നു. ബ്ലാക്ക്‌മാന്‍ കഥ നാട്ടിന്‍ പുറത്തു നിന്നും നഗരത്തിലേക്ക് കടന്നതോടെ സിറ്റി പോലീസും ഉണര്‍ന്നു. ബ്ലാക്ക്‌മാന്‍ ഒരു ...
നാട്ടില്‍ ബ്ലാക്ക് മാന്‍ ഇറങ്ങിയിട്ടുണ്ട് സൂക്ഷിക്കുക, ഒരു നാടിന്റെ ഉറക്കം കെടുത്തി ബ്ലാക്ക് മാന്‍
15 December 2012
നാട്ടില്‍ ബ്ലാക്ക് മാന്‍ ഇറങ്ങിയിട്ടുണ്ട് സൂക്ഷിക്കുക. ഓരോരുത്തരും അവരുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും പരിചയക്കാരോടുമൊക്കെ വാര്‍ത്ത കൈമാറി. വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. പ്രധാന പത്രങ്ങളിലും ...
മറ്റൊരു താജ്‌മഹല്‍ കൂടി...
01 December 2012
അനശ്വര പ്രണയത്തിനു പ്രതീകമായി ലോകമംഗീകരിച്ച താജ്‌മഹലിന്റെ മറ്റൊരു പതിപ്പ് ദുബായില്‍ ഒരുങ്ങുന്നു. താജ്‌മഹലിനേക്കാള്‍ നാലിരട്ടി വലിപ്പത്തിലാണ് ദുബായിലെ എമിറേറ്റ്‌സ് റോഡില്‍ താജ്‌മഹലിന്റെ മാതൃകയൊരുക്ക...
ഏകാന്തതയ്‌ക്കുളള മരുന്നല്ല സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍
12 November 2012
ഏകാന്തത അനുഭവിക്കുന്നവര്‍ക്ക് ഒരു ആശ്വാസമാണ് ഫേസ് ബുക്കും ട്വിറ്ററും ഓര്‍ക്കുട്ടും പോലുളള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ എന്ന ധാരണ തെറ്റാണത്രേ. ഓസ്‌ട്രേലിയ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠന...
മഞ്ഞുമലകള്‍ക്കടിയിലെ തടാകം
12 November 2012
അന്റാര്‍ട്ടിക്കയിലെ ഹിമപാളികള്‍ക്കടിയില്‍ ഒളിഞ്ഞുകിടക്കുകയാണു വോസ്‌തോക്ക് തടാകം. 1957ലാണ് ഈ തടാകത്തെക്കുറിച്ചുള്ള സൂചനകള്‍ ശാസ്‌ത്രജ്ഞര്‍ക്ക് ആദ്യമായി ലഭിക്കുന്നത്. നാലു കിലോമീറ്റര്‍ കനം വരുന്ന...
മറ്റൊരു താജ്‌മഹല്‍ കൂടി
31 October 2012
അനശ്വര പ്രണയത്തിനു പ്രതീകമായി ലോകമംഗീകരിച്ച താജ്‌മഹലിന്റെ മറ്റൊരു പതിപ്പ് ദുബായില്‍ ഒരുങ്ങുന്നു. താജ്‌മഹലിനേക്കാള്‍ നാലിരട്ടി വലിപ്പത്തിലാണ് ദുബായിലെ എമിറേറ്റ്‌സ് റോഡില്‍ താജ്‌മഹലിന്റെ മാതൃകയൊരു...
അറയും നിരയുമായ് എന്റെ വീട്.
30 October 2012
അറയും നിരയുമായ് എന്റെ വീട്. ഗ്രാമത്തിലെ നദിക്കരയില്‍ തെങ്ങിന്‍ തോപ്പിനു നടുവില്‍ അറയും നിരയുമുള്ള ഓടു മേഞ്ഞ വീട്. മുതിര്‍ന്ന തലമുറയ്‌ക്ക് ഇതു ഗൃഹാതുരസ്‌മരണയാണ്. അത്തരം വീടുകള്‍ക്കു ഭിത്തിയും ...
ഹൃദയത്തെ വെല്ലുന്ന യന്ത്രഹൃദയം
30 October 2012
ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഹൃദയത്തിന്റെ ലഭ്യതക്കുറവു തന്നെയാണ്. ഇതിനു ശാശ്വതപരിഹാരവുമായി യന്ത്രഹൃദയം ഒരുങ്ങുന്നു. മുംബൈ ബാന്ദ്രയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇ...
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം, വളരെ ശ്രദ്ധയോടെ
27 October 2012
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേ ചില കാര്യങ്ങള്‍ 1. മൊബൈല്‍ ഫോണ്‍ പോക്കറ്റിലോ മറ്റ് ശരീര ഭാഗങ്ങളിലോ സ്‌പര്‍ശിക്കത്തക്ക വിധം വയ്‌ക്കരുത്. 2. ഫോണ്‍ പോക്കറ്റില്‍ വയ്‌ക്കുകയാണങ്കില്‍ സ്...