Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസൺ മത്സരക്രമം പ്രഖ്യാപിച്ചു... ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ അഞ്ച് വരെ

01 AUGUST 2026 10:23 AM ISTമലയാളി വാര്‍ത്ത
വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക് ചുവട് വയ്ക്കാനൊരുങ്ങി കേരളം. കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസൺ മത്സരക്രമം പ്രഖ്യാപിക്കുകയും ചെയ്തു. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ അഞ്ച് വരെയാണ് ഇത്തവണത്തെ മത്സരങ്ങൾ നടക്കുക. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും തൃശൂർ ടൈറ്റൻസും തമ്മിലാണ് ഉദ്ഘാടന മത്സരം നടക്കുക. 17...

അപ്രതീക്ഷിതമായ പുറത്താക്കലിന്റെ ഞെട്ടലില്‍ കോഹ‍്‍ലി!; ഇന്ത്യൻ നായകനെ ട്രോളി ഇംഗ്ലണ്ട് ആരാധകർ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

14 February 2021

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഘട്ട മത്സരത്തില്‍ ആദ്യ ഇന്നിങിസില്‍ തന്നെ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‍ലിയെ ട്രോളി ഇംഗ്ലണ്ടിന്‍റെ ആരാധക സംഘമായ 'ബാര്‍മി ആര്‍മി'. മോയിന്‍ അലി...

രോഹിത് ശര്‍മ്മയ്ക്ക് സെഞ്ചുറി; ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്ക‌റ്റ് നഷ്‌ടത്തില്‍ 300 റണ്‍സ്

13 February 2021

ഇന്ത്യ-ഇംഗ്ളണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ ഒന്നാം ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ടോസ് നേടി ബാ‌റ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ നാലാം വിക്ക‌റ്റില്‍ ഒത്തുചേര്‍ന്ന രോഹിത് ശര്‍മ്മ - അജിങ്ക്യ...

ഐപിഎല്‍ താരലേലത്തിന്റെ അന്തിമ പട്ടിക പുറത്തുവിട്ട് ബിസിസിഐ; മലയാളി താരങ്ങളുടെ അടിസ്ഥാന വില ഇങ്ങനെ

12 February 2021

ഐപിഎല്‍ താരലേലത്തിന്റെ അന്തിമ പട്ടിക പുറത്തുവിട്ട് ബിസിസിഐ. 292 താരങ്ങളാണ് അന്തിമ പട്ടികയിൽ ഇടം നേടിയത്. എംഡി നിധീഷ്, കരുണ്‍ നായര്‍,സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ് എന്നീ മലയാളികളു...

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ കളിക്കും

12 February 2021

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ കളിക്കും. വ്യാഴാഴ്ച ബി.സി.സി.ഐ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാല്‍മുട്ടിലെ വേദനയെ തുടര്‍ന്നാണ് താരത്തി...

ഇംഗ്ലണ്ടിനെതിരായ വമ്പൻ തോൽവിക്ക് പിന്നാലെ വിരാട് കോഹ്ലിയെ നായക സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നു; സോഷ്യൽ മീഡിയയിൽ പ്രതിഷേധം

09 February 2021

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വമ്പൻ തോല്‍വി ഏറ്റവാങ്ങിയതിന് പിന്നാലെ നായകന്‍ വിരാട് കോഹ്ലിയെ നായക സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഓസ്‌ട്രേലിയന്‍ പര്യടന...

മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിന്റെ വീട്ടില്‍ കവര്‍ച്ച; രണ്ടംഗ സംഘം കാറുമായി അതിവേഗം പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

09 February 2021

മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. ഫെബ്രുവരി 5ന് മെല്‍ബണിലെ വീട്ടിലാണ് മോഷണം നടന്നത് . പോണ്ടിംഗും ഭാര്യയും മൂന്ന് മക്കളും വീട്ടിലുണ്ടായിരുന്നപ്പോഴാണ് കവര്‍ച്ച ന...

ഷഹബാസ് നദീമില്‍ നിന്നും വാഷിംഗ്ടണ്‍ സുന്ദറില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല!; തോല്‍വിയില്‍ ബൗളര്‍മാരെ പേരെടുത്ത് വിമര്‍ശിച്ച്‌ ക്യാപ്റ്റന്‍ വിരാട് കോലി

09 February 2021

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റു ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം നേരിട്ട തോല്‍വിയില്‍ ബൗളര്‍മാരെ പേരെടുത്ത് വിമര്‍ശിച്ച്‌ ക്യാപ്റ്റന്‍ വിരാട് കോലി. സമ്മാന ദാന ചടങ്ങിനിടെയായിരുന്നു കോലിയുടെ പരാമര്‍ശം. പേസ് ബാൗളര...

ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം... ഇന്ത്യ 227 റണ്‍സിന് തോല്‍വി ഏറ്റുവാങ്ങി

09 February 2021

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. 227 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോല്പിച്ചത്. 420 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 192 റൺസിനു പുറത്താവുകയായിരുന്നു. ജാക...

ഐ.​സി.​സി​യു​ടെ '​പ്ലയെർ ഓ​ഫ്​ ദ ​മ​ന്ത്​​' പു​ര​സ്​​കാ​രം ഇ​ന്ത്യ​ന്‍ വി​ക്ക​റ്റ്​ കീ​പ്പ​ര്‍ ഋ​ഷ​ഭ്​ പ​ന്തി​ന്; അ​വാ​ര്‍​ഡ്​ ടീ​മി​ലെ മു​ഴു​വ​ന്‍ അം​ഗ​ങ്ങ​ള്‍​ക്കു​മാ​യി സ​മ​ര്‍​പ്പി​ക്കു​ന്നു​വെ​ന്ന്​ പ​ന്ത്

09 February 2021

ഐ.​സി.​സി​യു​ടെ പ്ര​ഥ​മ '​പ്ലയെർ ഓ​ഫ്​ ദ ​മ​ന്ത്​​' പു​ര​സ്​​കാ​രം ഇ​ന്ത്യ​ന്‍ വി​ക്ക​റ്റ്​ കീ​പ്പ​ര്‍ ഋ​ഷ​ഭ്​ പ​ന്തി​ന്. ഓ​രോ മാ​സ​ത്തെ​യും മി​ക​ച്ച ക്രി​ക്ക​റ്റ​ര്‍​ക്കാ​യി ഏ​ര്‍​പ്പെ​ടു​ത...

ഇ​ന്ത്യ​യ്ക്ക് 420 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം; ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 39 റ​ണ്‍​സ്; ശു​ഭ്മാ​ന്‍ ഗില്ലും ചേ​തേ​ശ്വ​ര്‍ പൂ​ജാരയും ക്രീ​സി​ല്‍

08 February 2021

ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇം​ഗ്ല​ണ്ട് ഉ​യ​ര്‍​ത്തി​യ 420 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന ഇ​ന്ത്യ നാ​ലാം ദി​ന​ത്തി​ലെ മ​ത്സ​രം അ​വ​സാ​നി​ക്കു​മ്ബോ​ള്‍ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്...

ഇന്ത്യയ്ക്കെതിരെ കൂറ്റൻ സ്കോർ നേടി ഇംഗ്ലണ്ട് ; ഒടുവിൽ സംഭവിച്ചത്; പിടിച്ചുകെട്ടി ഇന്ത്യ

08 February 2021

ഇന്ത്യയ്ക്കെതിരെ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്കോർ നേടിയിരുന്നു. രണ്ടാം ഇന്നിങ്സിലിറങ്ങിയ ഇന്ത്യ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടുകയായിരുന്നു . ആദ്യ ഇന്നിങ്സില്‍ ഇന്ത്യയെ 337 റണ്‍സിന് പുറത്താക്കി ...

ഇന്ത്യ–ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ ജസ്പ്രീത് ബുമ്രയെ കളിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ

07 February 2021

 ഇന്ത്യ– ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് പരമ്പരയിൽ ഫാസ്റ്റ് ബോളർ ജസ്പ്രീത് ബുമ്രയെ ടീമിലെടുക്കേണ്ടെന്ന് ശുപാർശിച്ച് മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍.   ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരുക്കേറ്റ ബുമ്ര ഇംഗ്ലണ്...

'സച്ചിന്‍ പാജി ഒരു വികാരമാണ്....ഇന്ത്യയില്‍ ജനിച്ചതിന് നന്ദി...അദ്ദേഹം എല്ലായ്‌പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും'; ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറെ പിന്തുണച്ച്‌ മലയാളി താരം എസ്.ശ്രീശാന്ത്

06 February 2021

കര്‍ഷകസമരവുമായി ബന്ധപ്പെട്ട് ഇന്ത്യ ടുഗെദര്‍, ഇന്ത്യ എഗെന്‍സ്റ്റ് പ്രൊപ്പഗന്‍ഡ ഹാഷ്ടാഗുകളില്‍ ട്വീറ്റുകള്‍ പങ്കുവച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ പിന്തുണച്ച്‌ മലയാളി താരം എസ്.ശ്രീശാന...

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി കരുതലോടെ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് തിരിച്ചടി

05 February 2021

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി കരുതലോടെ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് തിരിച്ചടി. ഇരുപത്തിമൂന്നാം ഓവര്‍ വരെ കരുതലോടെ ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ക്ക് ക്ഷണത്തില്‍ രണ്ട് വിക്കറ്...

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന്റെ ഫൈനലിൽ കടന്ന് ന്യൂസിലാന്‍ഡ്; ഫൈനലില്‍ കിവീസിനെ നേരിടുക ഇന്ത്യ ഇംഗ്ളണ്ട് ടെസ്റ്റ് പരമ്പരയിലെ വിജയി

02 February 2021

ആസ്ട്രേലിയ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറിയതോടെ കോളടിച്ചത് ന്യൂസിലാന്‍ഡ്. ഇതോടെ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ടീമായി കിവീസ് മാറി. ഏറ്റവും ഉയര്‍...

Malayali Vartha Recommends