Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ശ്രീലങ്കയ്ക്കെതിരായ വനിതാ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം

22 DECEMBER 2025 06:45 AM ISTമലയാളി വാര്‍ത്ത
ശ്രീലങ്കയ്ക്കെതിരായ വനിതാ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം. ശ്രീലങ്ക ഉയര്‍ത്തിയ 122 റണ്‍സ് വിജയലക്ഷ്യം 14.4 ഓവറുകളില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ബാറ്റിങിലും ബൗളിങിലും ശ്രീലങ്കയെ നിഷ്പ്രഭരാക്കിയാണ് ഇന്ത്യ അനായാസ ജയം നേടിയത്.. അര്‍ദ്ധ സെഞ്ച്വ...

219കിമീ വേഗതയില്‍ ഡെലിവറിയോ?; ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച ബോളിങ്ങിന് പിന്നിലെ രഹസ്യം ആഘോഷമാക്കി ട്രോളന്മാർ

20 November 2021

219കിമീ വേഗതയില്‍ ഡെലിവറിയോ? ബംഗ്ലാദേശിന് എതിരായ പാകിസ്ഥാന്റെ ആദ്യ ട്വന്റി20യില്‍ പാക് ബൗളര്‍മാരുടെ ബൗളിങ് സ്പീഡ് സ്‌ക്രീനില്‍ തെളിഞ്ഞത് കണ്ട് ഞെട്ടുകയായിരുന്നു ആരാധകര്‍. പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഹ...

രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; ന്യൂസിലന്‍ഡിനെ തകർത്തത് ഏഴ് വിക്കറ്റിന്; കെ എല്‍ രാഹുലിനും രോഹിത് ശര്‍മ്മക്കും അര്‍ധസെഞ്ചുറി

19 November 2021

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടി ടീം ഇന്ത്യ. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ തകര്‍ത്ത് വിട്ടത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 154 റണ്‍...

"ഇത് എന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നു", ക്രിക്കറ്റ് കളി മതിയാക്കുന്നുയെന്ന എ ബി ഡിവില്ലിയേഴ്‌സിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഹൃദയസ്പര്‍ശിയായ സന്ദേശവുമായി വിരാട് കോഹ്ലി

19 November 2021

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ദക്ഷിണാഫ്രിക്കന്‍ താരമായ എ ബി ഡിവില്ലിയേഴ്‌സിന് ഹൃദയസ്പര്‍ശിയായ സന്ദേശവുമായി മുന്‍ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ക്രി...

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് തമിഴ്നാട് സെമിയില്‍

18 November 2021

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് തമിഴ്നാട് സെമിയില്‍. കേരളം ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന തമിഴ്നാട് 3 പന്തുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യം കണ്ടു. ...

ഇന്ത്യ - ന്യൂസിലന്‍ഡ് ട്വന്റി 20; ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബോളിങ് തിരഞ്ഞെടുത്തു; വെങ്കിടേഷ് അയ്യര്‍ക്ക് അരങ്ങേറ്റം

17 November 2021

ന്യൂസിലന്‍ഡിനെതിരായ ആദ്യ ട്വന്റി 20യില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബോളിങ് തിരഞ്ഞെടുത്തു. വെങ്കിടേഷ് അയ്യര്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കും. നാല് മാറ്റങ്ങളുമായാണ് ന്യൂസിലന്‍ഡ് ഇറങ്...

2022 ട്വന്റി 20 ലോകകപ്പിന് ഒക്ടോബര്‍ 16-ന് ഓസ്ട്രേലിയയില്‍ തുടക്കമാകും...ഓസ്ട്രേലിയയിലെ ഏഴ് നഗരങ്ങളിലായാണ് മത്സരം

16 November 2021

2022 ട്വന്റി 20 ലോകകപ്പിന് ഒക്ടോബര്‍ 16-ന് ഓസ്ട്രേലിയയില്‍ തുടക്കമാകും. നവംബര്‍ 13-ന് മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് ഫൈനല്‍ പോരാട്ടം അരങ്ങേറും. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചതാണ് ഇക്കാര്യ...

ഐസിസി ട്വന്റി-20 ക്രിക്കറ്റ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ കിരീടത്തില്‍ മുത്തമിട്ടു

15 November 2021

ഐസിസി ട്വന്റി-20 ക്രിക്കറ്റ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ കിരീടത്തില്‍ മുത്തമിട്ടു. മിച്ചല്‍ മാര്‍ഷിന്റെയും ഡേവിഡ് വാര്‍ണറിന്റെയും വെടിക്കെട്ട് പ്രകടനമാണ് ഓസീസിന് കി...

ഐസിസി ടി20 ലോകകപ്പ്; ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ ലോക ചാമ്പ്യന്മാര്‍

14 November 2021

ഐസിസി ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ ചാമ്ബ്യന്മാര്‍.ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് തുടക്കത്തില്‍...

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും മുഖാമുഖം.....

14 November 2021

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ഏഴാംപതിപ്പില്‍ ഇന്ന് കലാശപ്പോര്. ഓസ്ട്രേലിയയും ന്യൂസിലന്‍ഡും മുഖാമുഖം. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് ഫൈനല്‍. ഇരു ടീമുകള്‍ക്കും ലോകകപ്പ് നേ...

ഇന്ത്യക്കാരിയായ ഭാര്യയെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് ഹസന്‍ അലി ക്യാച്ച്‌ പാഴാക്കിയത്!! അലിയുടെ അക്കൗണ്ടിൽ ഇന്ത്യയിൽ നിന്നും നേരെത്തെ പണം എത്തിയിരുന്നു, താരത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തണം: ഹസന്‍ അലിക്കും ഭാര്യയ്ക്കുമെതിരെ പാകിസ്ഥാന്‍ ആരാധകര്‍

12 November 2021

ലോകകപ്പ് സെമി ഫൈനലിൽ ഓസ്ട്രേലിയ്ക്കെതിരായ പാകിസ്ഥാന്റെ തോല്‍വി പാകിസ്ഥാൻ ആരാധകർക്ക് വലിയ രീതിയിലെ തിരിച്ചടി ആയിരുന്നു ഉണ്ടായിരിക്കുന്നത്. മത്സരത്തിന്റെ നിര്‍‌ണായക നിമിഷത്തില്‍ മാത്യു വെയ്ഡിന്റെ ക്യാച്...

ന്യൂസിലന്‍ഡിനെതിരായ രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...

12 November 2021

ന്യൂസിലന്‍ഡിനെതിരായ രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ആദ്യ ടെസ്റ്റില്‍ നായകന്‍ വിരാട് കോഹ്ലി കളിക്കില്ല. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ടീമിനൊപ്പം ചേരും....

'അടിക്ക് തിരിച്ചടി'; പാകിസ്താനെ 5 വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ ടി20 ലോകകപ്പ് ഫൈനലില്‍; ഓസീസിന് ജയം സമ്മാനിച്ചത് മാര്‍ക്കസ് സ്റ്റോയ്‌നിസ്, മാത്യു വെയ്‌ഡ് കൂട്ടുകെട്ട്

11 November 2021

ടി20 ലോകകപ്പ് രണ്ടാം സെമിഫൈനലില്‍ അപകടകാരികളായ പാകിസ്താനെ 5 വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ ഫൈനലില്‍.ഫൈനലില്‍ ന്യൂസീലന്‍ഡ് ആണ് ഓസ്‌ട്രേലിയയുടെ എതിരാളികള്‍.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്...

രഹാനെയെയും പൂജാരയെയും ടീമില്‍ നിന്ന് മാറ്റിനിർത്തുമെന്ന് റിപ്പോർട്ട്; ടെസ്റ്റ് മത്സരങ്ങളിലെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം രോഹിതിനു ലഭിച്ചേക്കും

10 November 2021

രഹാനെയെയും പൂജാരയെയും ടീമില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ അജിങ്ക്യ രഹാനെയാണ് ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍.പുതിയ പരിശീലകനും കീഴില്‍ ടീം എങ്ങനെ പ്രകടനം നടത്തു...

ട്വന്റി 20 റാങ്കിങ്ങിൽ ​ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി; കോഹ്​ലി എട്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു; അഞ്ചാം സ്ഥാനം സ്വന്തമാക്കി കെ.എൽ. രാഹുൽ

10 November 2021

ട്വന്റി 20 റാങ്കിങ്ങിൽ ​ ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി. കോഹ്​ലി നാലുറാങ്കുകള്‍ ഇറങ്ങി എട്ടാം സ്​ഥാനത്തായി. എന്നാല്‍ ബുധനാഴ്ച പുറത്തിറക്കിയ റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപണര്‍ കെ.എല്‍ രാഹുല്‍ നേട്ടമുണ്ടാക്ക...

Malayali Vartha Recommends