Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഇന്ത്യൻ ക്രിക്കറ്റ് സംവിധാനത്തെ പുകഴ്ത്തി മുൻ പാക് ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്... പുതിയ താരങ്ങളെ ഉണ്ടാക്കാൻ ഇന്ത്യ യന്ത്രം സജ്ജമാക്കിയെന്ന് ഇൻസമാം ഉൾ ഹഖ്...

25 MARCH 2021 03:37 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് സംവിധാനത്തെ പുകഴ്ത്തി മുൻ പാക് ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. പുതിയ താരങ്ങളെ ഉണ്ടാക്കുന്ന യന്ത്രം ഇന്ത്യയോടുണ്ട് എന്നാണ് അദ്ദേഹത്തിൻ്റെ പരാമർശം. സമീപകാലത്തായി അരങ്ങേറിയ പുതുമുഖങ്ങളെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഇൻസമാമിൻ്റെ അഭിപ്രായ പ്രകടനം.

“പുതിയ താരങ്ങളെ ഉണ്ടാക്കിയെടുക്കാൻ ഇന്ത്യ പ്രത്യേക തരത്തിലുള്ള യന്ത്രം സജ്ജമാക്കിയിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ന് പോലും രണ്ട് പുതുമുഖങ്ങൾ ഉണ്ടായിരുന്നു. ടീമിൽ തുടരണമെങ്കിൽ മികച്ച പ്രകടനം നടത്തണമെന്ന വ്യക്തമായ സന്ദേശമാണ് മുതിർന്ന താരങ്ങൾക്ക് ഇത് നൽകുന്നത്.

ഓസ്ട്രേലിയൻ പരമ്പര മുതൽ, ഒരു യുവതാരം മുന്നോട്ടുവന്ന് ഗംഭീര പ്രകടനം നടത്തുന്നത് ഞാൻ ശ്രദ്ധിക്കുന്നു. മുതിർന്ന താരങ്ങൾക്ക് അവരവരുടേതായ ചുമതലകളുണ്ട്. എന്നാൽ, യുവതാരങ്ങൾ ഇങ്ങനെ പ്രകടനം നടത്തുന്നത് ആ ടീമിൻ്റെ നിലവാരത്തെയാണ് കാണിക്കുന്നത്.

കഴിഞ്ഞ 6 മാസത്തിനിടെ ഇന്ത്യ ഇത്ര മികച്ച പ്രകടനം നടത്തിയത് യുവതാരങ്ങളുടെ ബലത്തിലാണ്” എന്ന് ഇൻസമാം പറഞ്ഞു. സമീപകാലത്തായി ഇന്ത്യ കാഴ്ചവക്കുന്നത് മികച്ച നിലവാരമുള്ള ക്രിക്കറ്റ് ആണെന്നും അദ്ദേഹം തൻ്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

 

ഇംഗ്ലണ്ട് ഓപ്പണർമാരുടെ പ്രകടനം കണ്ടപ്പോൾ ഇന്ത്യ വിഷമിക്കുമെന്ന് കരുതിയെങ്കിലും ബൗളർമാർ പിന്നീട് ഇംഗ്ലണ്ടിനെ ശ്വസിക്കാൻ പോലും അനുവദിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (2 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends