ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് മിന്നും ജയം
ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് മിന്നും ജയം. ഇന്ത്യ 20 ഓവറില്‍ 224 റണ്‍സ് ഉയര്‍ത്തിയപ്പോള്‍ 200 പോലും കടക്കാനാകാതെ ഇംഗ്ലണ്ട് വിയര്‍ത്തു. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുക്കാനെ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളു. ഇതോടെ പരമ്ബര ഇന്ത്യ സ്വന്തമാക്കി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ ഇന്ത്യ മൂന്ന് മത്സരങ്ങളിലും ഇംഗ്ലണ്ട് രണ്ട് മത്സരങ്ങളിലും വിജയിച്ചു.
https://www.facebook.com/Malayalivartha