Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഐപിഎല്‍ കാലത്ത് തമിഴ് സിനിമയില്‍ ഭാഗ്യപരീക്ഷണത്തി നൊരുങ്ങി എസ്. ശ്രീശാന്ത്; ക്രിക്കറ്റിന് തൽക്കാലം ചിന്ന ബ്രേക്ക്

25 MARCH 2021 11:00 AM IST
മലയാളി വാര്‍ത്ത

തമിഴ് സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങി മുന്‍ ഇന്ത്യന്‍ പേസ് ബൗളറും കേരളാ താരവുമായ എസ്. ശ്രീശാന്ത്. താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. പുതിയ തമിഴ് സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ച പൂര്‍ത്തിയാക്കിയെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും ശ്രീശാന്ത് ഇന്‍സ്റ്റാ സ്റ്റോറിയില്‍ കുറിച്ചു. നേരത്തെ താരം സ്വന്തം യൂടൂബ് ചാനലിനും തുടക്കമിട്ടിരുന്നു. ' ശ്രീശാന്ത് ഫോര്‍ യു ദി ലാസ്റ്റ് സാമുറായി' എന്നാണ് ചാനലിന്റെ പേര്.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരികെയെത്തുന്നത്. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ വലിയ പ്രകടനമൊന്നും കാഴ്ച്ചവെക്കാന്‍ കഴിഞ്ഞില്ലെങ്കിലും വിജയ് ഹസാരെയില്‍ പ്രതീക്ഷയ്ക്കൊത്ത് പ്രകടനം നടത്തി.

ടൂര്‍ണമെന്റിലെ ആദ്യ മത്സരം ഒഡിഷയ്‌ക്കെതിരെ, പ്രതീക്ഷിച്ചത് പോലെ ആദ്യ ഓവര്‍ എറിയാന്‍ നായകന്‍ സച്ചിന്‍ ബേബി ശ്രീയെ തന്നെ വിളിച്ചു. സമയക്കുറവ് മൂലം 45 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഒരു ബൗളര്‍ക്ക് 8 ഓവര്‍ മാത്രമെ എറിയാന്‍ അനുവാദമുണ്ടായിരുന്നുള്ളു. 5.13 ഇക്കണോമിയില്‍ 41 റണ്‍ വിട്ടുനല്‍കി ശ്രീ 2 വിക്കറ്റുകള്‍ സ്വന്തമാക്കി.

രണ്ടാം മത്സരത്തില്‍ 9.4 ഓവര്‍ എറിഞ്ഞ താരം 5 വിക്കറ്റുകള്‍ പോക്കറ്റിലാക്കി. പക്ഷേ ഇക്കണോമി റേറ്റ് 6ന് മുകളിലായിരുന്നുവെന്നത് അഞ്ച് വിക്കറ്റിന്റെ മാറ്റ് കുറച്ചു. കൂടാതെ ശ്രീക്ക് ലഭിച്ച അവസാന നാല് വിക്കറ്റുകള്‍ വാലറ്റത്തിന്റേതെന്നും ചിലര്‍ ചൂണ്ടിക്കാണിച്ചു. റെയില്‍വേസിനെതിരായ മത്സരത്തില്‍ ഈ പരാതി മാറി.

വാലറ്റത്തിന് പകരം ഓപ്പണര്‍മാര്‍ ശ്രീക്ക് മുന്നില്‍ കീഴടങ്ങി. പക്ഷേ ഇക്കണോമി റേറ്റ് 6.80ലേക്ക് ഉയരുകയാണ് ചെയ്തത്. കര്‍ണാടയ്‌ക്കെതിരെ കേരളം തോറ്റ മത്സരത്തില്‍ താരതമ്യേന ഭേദപ്പെട്ട പ്രകടനം നടത്തിയത് ശ്രീശാന്തായിരുന്നു. ജലജ് സക്‌സേനയും ശ്രീയുമൊഴികെ എല്ലാവരും 6ന് മുകളില്‍ റണ്‍ വഴങ്ങി. ശ്രീശാന്തിന്റെ ഇക്കണോമി റേറ്റ് 5.00 ആയിരുന്നു. എന്നാൽ ക്രിക്കറ്റിന് തൽക്കാലം ചെറിയ ബ്രേക്ക് കൊടുത്ത് സിനിമയിലേക്ക് തിരിയാനാണ് താരത്തിന്റെ ഇപ്പോഴത്തെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (2 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (3 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends