Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ന്‍​ഷി​പ്പി​ന്റെ ഫൈ​ന​ലി​ന് യോ​ഗ്യ​ത നേ​ടി ഇ​ന്ത്യ; ഇം​ഗ്ല​ണ്ടി​നെ​തി​രെ ഇ​ന്നിം​ഗ്സ് ​ജ​യം ക​ര​സ്ഥ​മാ​ക്കി ഇ​ന്ത്യ

06 MARCH 2021 04:57 PM IST
മലയാളി വാര്‍ത്ത

ഇം​ഗ്ല​ണ്ടി​നെ​തി​രെ ഇ​ന്നിം​ഗ്സ് ​ജ​യം ക​ര​സ്ഥ​മാ​ക്കി ഇ​ന്ത്യ. ജ​യ​ത്തോ​ടെ ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ന്‍​ഷി​പ്പി​ന്‍റെ ഫൈ​ന​ലി​ന് ഇ​ന്ത്യ യോ​ഗ്യ​ത നേ​ടി. ഇ​ന്നിം​ഗ്സി​നും 25 റ​ണ്‍​സി​നു​മാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യം. ജയത്തോടെ 3-1 ഇന്ത്യ പരന്പര സ്വന്തമാക്കി.

ഇം​ഗ്ല​ണ്ടി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 135 റ​ണ്‍​സി​ല്‍ അ​വ​സാ​നിച്ചു. അ​ക്സ​ര്‍ പ​ട്ടേ​ലി​ന്‍റെ​യും ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​ന്‍റെ മി​ന്നും പ്ര​ക​ട​മാ​ണ് ഇ​ന്ത്യ​യ്ക്ക് അ​നാ​യാ​സ വി​ജ​യം സ​മ്മാ​നി​ച്ച​ത്. സ്കോ​ര്‍ ഇ​ന്ത്യ-365, ഇം​ഗ്ല​ണ്ട് 205 & 135

50 റ​ണ്‍​സ് നേ​ടി​യ ഡാ​നി​യേ​ല്‍ ലോ​റ​ന്‍​സ് ആ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ ടോ​പ് സ്കോ​റ​ര്‍. ജോ ​റൂ​ട്ട് 30 റ​ണ്‍​സ് നേ​ടി. ഇ​ന്ത്യ​യ്ക്കാ​യി അ​ക്സ​ര്‍ പ​ട്ടേ​ലും അ​ശ്വി​നും അ​ഞ്ച് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ഒ​ന്നാം ഇ​ന്നിം​ഗ്സി​ല്‍ 205 റ​ണ്‍​സ് മാ​ത്രം നേ​ടാ​നാ​ണ് ഇം​ഗ്ല​ണ്ടി​നാ​യ​ത്. ഒ​ന്നാം ഇ​ന്നിം​ഗ്സി​ല്‍ ഇം​ഗ്ല​ണ്ടി​നാ​യി 55 റ​ണ്‍​സ് നേ​ടി​യ സ്റ്റോ​ക്സാ​ണ് ടോ​പ്പ് സ്കോ​റ​ര്‍. ലോ​റ​ന്‍​സ് 46 റ​ണ്‍​സും നേ​ടി​യി​രു​ന്നു.

ഋ​ഷ​ഭ് പ​ന്തി​ന്‍റെ (101) സെ​ഞ്ചു​റി​യു​ടെ​യും വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റി​ന്‍റെ (96) അ​ര്‍​ധ​സെ​ഞ്ചു​റി​യു​ടെ​യും ക​രു​ത്താ​ണ് ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ല്‍ 365 റ​ണ്‍​സ് നേ​ടി​യ​ത്. ര​ണ്ട് ഇ​ന്നിം​ഗ്സു​ക​ളി​ല്‍​നി​ന്നാ​യി അ​ക്സ​ര്‍ പ​ട്ടേ​ല്‍ ഒ​ന്‍​പ​ത് വി​ക്ക​റ്റും അ​ശ്വി​ന്‍ എ​ട്ട് വി​ക്ക​റ്റും നേ​ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (4 minutes ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (23 minutes ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (27 minutes ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (43 minutes ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (51 minutes ago)

Crime താന്നിക്കുന്നിനെ നടുക്കിയ കൊടുംക്രൂരത;  (53 minutes ago)

MAYOR V V RAJESH വി ശിവൻകുട്ടിക്ക് മറുപടിയുമായി മേയർ  (58 minutes ago)

SNAKE പാമ്പ് കടിയില്‍ നിന്ന് അത്ഭുതരക്ഷ!  (1 hour ago)

SABARIMALA റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍  (1 hour ago)

തലനാരിഴയ്ക്ക് രക്ഷപെട്ട് മകൾ; പാമ്പിൻ്റെ പിടച്ചിൽ കണ്ട് കാൽ പിൻവലിച്ചു - നടുക്കം മാറാതെ ജോൺസിയും കുടുംബവും  (1 hour ago)

അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാരിലെയും വൈദ്യുതി ബോര്‍ഡിലെയും റെഗുലേറ്ററി കമ്മിഷനിലെയും ഉന്നതര്‍ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് വൈദ്യുതി പ്രതിസന്ധിയിലേക്ക് കേരളത്തെ എത്തിച്ചത്; പവര്‍കട്ട് ഇല്ലാത്ത പത്ത് വര  (2 hours ago)

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; കോൺഗ്രസ് അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തി; പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്  (3 hours ago)

വീടിന് അകത്തു കടന്ന പ്രതി നൈറ്റി അലമാരയിൽ നിന്നും കവർന്ന് വീടിൻറെ പുറകുവശത്തെ ശുചിമുറിയിൽ പോയി വിസർജ്യം പുരട്ടി; ശേഷം വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചു  (3 hours ago)

പവർ കട്ട് അല്ല, കെ-കട്ടാണ്; ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…! സർക്കാരിന്റെ 'കെ' ബ്രാൻഡിംഗിനെ മുൻ നിർത്തി വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (3 hours ago)

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends