Widgets Magazine
26
Aug / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വര്‍ണ്ണക്കടക്കാര്‍ക്ക് മുട്ടൻ പണി... ഇനി മുതല്‍ ബിഐഎസ് ഹാള്‍മാര്‍ക്ക് മുദ്ര ഇല്ലാത്ത സ്വര്‍ണ്ണങ്ങളുമായി സ്വര്‍ണ്ണക്കടക്കാര്‍ വില്‍പ്പനയ്ക്കായി ഓടേണ്ട!! കർശന നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍


എനിക്ക് അത്ര പ്രായമൊന്നും ആയിട്ടില്ല... ആരാധകരോട് ലെന പറയുന്നത് ഇങ്ങനെ


വിമര്‍ശകര്‍ക്ക് നടിയുടെ കിടിലന്‍ മറുപടി


തന്റെ ഇഷ്ടത്തിന് കറങ്ങി നടക്കും... നമിത പ്രമോദ് പറയുന്നത് ഇങ്ങനെ


ആമസോൺ മഴക്കാടുകൾ കത്തിയെരിയുന്ന , ബ്രസീലിലെ തന്നെ റിയോ ഡി ജനീറോയിൽ 1992 ൽ ഭൗമ ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് ഫിദൽ കാസ്ട്രോ നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ.... ആമസോൺ മഴക്കാടുകൾ കത്തിയെരിയുമ്പോൾ ,പ്രളയവും കൊടും വേനലും ഭൂമിയെ നക്കിത്തുടക്കുമ്പോൾ, ആഗോളതാപനവും കാലാവസ്ഥാമാറ്റവും ലോകത്തിൽ വലിയ പ്രത്യാഘാതങ്ങൾ തന്നെ സൃഷ്ടിക്കുമ്പോൾ ഈ പ്രഭാഷണത്തിന്റെ പ്രസക്തിയേറുകയാണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ കോച്ചായി ഡേവിഡ്‌ മോയസ്‌

10 MAY 2013 05:39 AM IST
മലയാളി വാര്‍ത്ത.

More Stories...

ലാലിഗ പുതിയ സീസണ് ഇന്ന് തുടക്കം... ചാമ്പ്യന്മാരായ ബാഴ്‌സലോണയും അത്‌ലറ്റിക് ബില്‍ബാവോയും തമ്മിലുള്ള മത്സരത്തോടെയാണ് സീസണ്‍ ആരംഭിക്കുക

ഫുട്‌ബോള്‍ ലോകത്തെ ഗ്ലാമര്‍ പോരാട്ടമായ ബ്രസീല്‍ അര്‍ജന്റീന പോരിന് വീണ്ടും കളമൊരുങ്ങുന്നു

കോപ്പ അമേരിക്ക സംഘാടര്‍ക്കെതിരേ ഒത്തുകളി ആരോപണം ഉന്നയിച്ച ലയണല്‍ മെസ്സിക്ക് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് മൂന്ന് മാസത്തേക്ക് വിലക്ക്

നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വീണ്ടും കോപ്പ കിരീടം ചൂടി ബ്രസീല്‍.... ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ആതിഥേയര്‍ സ്വന്തം മണ്ണില്‍ ഒരിക്കല്‍ക്കൂടി കിരീടമണിയുന്നത്

കോപ അമേരിക്ക ടൂര്‍ണമെന്റ്... ചിലിയെ തകര്‍ത്ത് അര്‍ജന്റീന മൂന്നാമത്, സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ചുവപ്പ് കാര്‍ഡ്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ കോച്ചായി ഡേവിഡ്‌ മോയസിനെ നിയമിച്ചു. അലക്‌സ്‌ ഫെര്‍ഗൂസണ്‍ മാഞ്ചസ്റ്ററിന്റെ പരിശീലക സ്ഥാനത്തു നിന്ന്‌ വിരമിച്ച സാഹചര്യത്തിലാണ്‌ എവര്‍ടണ്‍ ടീമിന്റെ മുന്‍ കോച്ചായ മോയസ്‌ മാഞ്ചസ്‌റ്റര്‍ പരിശീലകനാവുന്നത്‌. കഴിഞ്ഞ 26 വര്‍ഷം ഫെര്‍ഗൂസണ്‍ മാഞ്ചസ്റ്ററിന്റെ പരിശീലകനായിരുന്നു. ഈ 26 വര്‍ഷങ്ങളില്‍ 13 പ്രീമിയര്‍ ലീഗ്‌ കിരീടങ്ങളുള്‍പ്പെടെ 38 ട്രോഫികളാണ്‌ മാഞ്ചസ്റ്റര്‍ നേടിയത്‌.
ഫെര്‍ഗൂസന്റെ ശുപാര്‍ശ പ്രകാരമാണ്‌ മോയസിനെ പരിശീലകനായി നിയമിച്ചിരിക്കുന്നത്‌. മാഞ്ചസ്റ്ററിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുന്നതില്‍ അഭിമാനമുണ്ടെന്ന്‌ മോയസ്‌ പറഞ്ഞു. കഴിഞ്ഞ ആഴ്‌ചയിലാണ്‌ തന്റെ പതിനൊന്നു വര്‍ഷത്തെ എവര്‍ടണ്‍ ജീവിതത്തോട്‌ മോയസ്‌ വിടപറഞ്ഞത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണ്ണക്കടക്കാര്‍ക്ക് മുട്ടൻ പണി... ഇനി മുതല്‍ ബിഐഎസ് ഹാള്‍മാര്‍ക്ക് മുദ്ര ഇല്ലാത്ത സ്വര്‍ണ്ണങ്ങളുമായി സ്വര്‍ണ്ണക്കടക്കാര്‍ വില്‍പ്പനയ്ക്കായി ഓടേണ്ട!! കർശന നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍  (4 minutes ago)

സൗദി അറേബ്യയിലെ ജീസാനിലേക്ക് ഹൂതികള്‍ നടത്തിയ ആറ് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; ജിസാനിലെ ജനവാസമേഖലകള്‍ ലക്ഷ്യമാക്കിയുള്ളളതായിരുന്നു ആക്രമണം; സൗദി അതീവ ജാഗ്രതയില്‍  (6 minutes ago)

ഇടുക്കിയില്‍ ലോറി മറിഞ്ഞ് മൂന്നു മരണം.... തമിഴ്‌നാട്ടില്‍ നിന്ന് കോട്ടയത്തേക്ക് വരുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്  (41 minutes ago)

എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണനയില്‍... വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചന്ന ബീഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ തെളിവില്ലെന്നും ക  (56 minutes ago)

മംഗളൂരു ബെംഗളൂരു പാതയില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു...  (1 hour ago)

ഐഎന്‍എക്‌സ് മീഡിയാ അഴിമതി കേസില്‍ പി ചിദംബരത്തിന്റെ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണനയില്‍  (1 hour ago)

നീ-നയ്ക്ക് ശേഷം തനിക്ക് മലയാളത്തില്‍ മികച്ച വേഷങ്ങളൊന്നും ലഭിച്ചില്ല ;നടി  (1 hour ago)

സിസ്റ്റര്‍ അഭയ കേസിലെ വിചാരണ ഇന്ന് തുടങ്ങും.... തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ തുടങ്ങുന്നത്, പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്  (1 hour ago)

മകന്റെ വിയോഗം അറിയാതെ അച്ഛനും യാത്രയായി.... ജീവനൊടുക്കിയ കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ത്ഥയുടെ പിതാവ് അന്തരിച്ചു, വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയില  (1 hour ago)

മകളെ കാണാനെത്തിയ അച്ഛനെ മകനും കൂട്ടരും ചേര്‍ന്ന് കെട്ടിയിട്ട് മര്‍ദ്ദിച്ചു... ഒടുവില്‍...  (1 hour ago)

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ വന്‍ തീപിടിത്തം... മെന്‍ഥോള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്, മൂന്ന് വീടുകള്‍ അഗ്നിക്കിരയായി  (1 hour ago)

ജി7 ഉച്ചകോടി... യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി  (2 hours ago)

ആദ്യത്തെ പോണ്‍ സ്‌കൂള്‍ സൂപ്പര്‍ ഹിറ്റിലേക്ക്...  (11 hours ago)

എനിക്ക് അത്ര പ്രായമൊന്നും ആയിട്ടില്ല... ആരാധകരോട് ലെന പറയുന്നത് ഇങ്ങനെ  (11 hours ago)

വിമര്‍ശകര്‍ക്ക് നടിയുടെ കിടിലന്‍ മറുപടി  (11 hours ago)

Malayali Vartha Recommends