Widgets Magazine
20
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകചാമ്പ്യന്‍മാര്‍ ചാമ്പലായി; കോണ്‍ഫെഡറേഷന്‍ കപ്പ്‌ ബ്രസീലിന്‌

01 JULY 2013 12:22 AM IST
മലയാളി വാര്‍ത്ത.

ലോക ചാമ്പ്യന്‍മാരെ തകര്‍ത്ത്‌ ബ്രസീല്‍ കോണ്‍ഫെഡറേഷന്‍ കപ്പില്‍ മുത്തമിട്ടു. സ്‌പെയിനിനെ ഏകപക്ഷീയമായ മൂന്ന്‌ ഗോളിന്‌ പരാജയപ്പെടുത്തിയാണ്‌ ബ്രസീല്‍ തുടര്‍ച്ചയായ മൂന്നാം തവണ കോണ്‍ഫെഡറേഷന്‍ കപ്പ്‌ സ്വന്തമാക്കിയത്‌. ഫ്രഡ്‌ രണ്ടു ഗോളും നെയ്‌മര്‍ ഒരു ഗോളും നേടി, കൂടാതെ നെയ്‌മര്‍ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും നേടി. മാറക്കാനയില്‍ വിസില്‍ മുഴങ്ങി രണ്‌ടു മിനിറ്റിനകം സ്‌പെയിന്‍ ഞെട്ടി. കിക്കെടുത്തെയുടന്‍ വലത്‌ വിംഗില്‍ ലഭിച്ച പന്ത്‌ ഹള്‍ക്ക്‌ മനോഹരമായി പെനാല്‍റ്റി ബോക്‌സിലേക്ക്‌ നല്‍കി. ഗോള്‍ മുഖത്ത്‌ കാത്തു നിന്ന നെയ്‌മര്‍, ഫ്രഡ്‌ സഖ്യവും സ്‌പാനിഷ്‌ ഗോളി കസിയസും ഡിഫന്റര്‍മാരും നടത്തിയ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഗോള്‍ വീണു. നിലത്ത്‌ വീണുകിടന്ന ഫ്രഡ്‌ അവസരം മുതലാക്കി പന്ത്‌ വലയിലേക്ക്‌ തട്ടി. സ്‌കോര്‍ 1-0. പിന്നീട്‌ 42-ാം മിനിറ്റില്‍ ബ്രസീല്‍ വീണ്ടും വലകുലുക്കി. പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച്‌ ഓസ്‌കര്‍ നല്‍കിയ പന്ത്‌ മനോഹരമായ ഒരു ഇടങ്കാലന്‍ അടിയിലൂടെ നെയ്‌മര്‍ വലയിലെത്തിച്ചു. പകുതി സമയത്ത്‌ ബ്രസീല്‍ ഇരട്ട ഗോളുകള്‍ക്ക്‌ മുന്നില്‍. അതിനു ശേഷം 48-ാം മിനിറ്റില്‍ ഫ്രഡ്‌ തന്റെ രണ്ടാം ഗോളും നേടി. ഓസ്‌കര്‍ നല്‍കിയ പന്ത്‌ തന്ത്രപരമായി ഫ്രഡിന്‌ വിട്ടുകൊടുത്തത്‌ നെയ്‌മറാണ്‌. പന്ത്‌ ലഭിച്ച ഫ്രഡിന്‌ ഗോളി കസിയസിനെ മാത്രം മറികടന്നാല്‍ മതിയായിരുന്നു.
ലോകകപ്പിന്‌ അതിഥേയത്വം വഹിക്കുന്ന ബ്രസീലിന്‌ നിലവിലെ ലോകചാമ്പ്യന്‍മാരെ തരിപ്പണമാക്കി നേടിയ കോണ്‍ഫെഡറേഷന്‍ കപ്പ്‌ വിജയം നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ലോകോത്തര താരങ്ങളില്ലെങ്കിലും ബ്രസീലിയന്‍ യുവ നിര ശക്തമാണെന്ന്‌ തെളിയിക്കാന്‍ അവര്‍ക്ക്‌ ഈ വിജയത്തോടെ സാധിച്ചു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളുടെ അക്കൗണ്ടിൽ കൃത്യം ഒന്നാം തീയതി ശമ്പളം എത്തും..! ജോലിയിൽ നിന്ന് പിരിച്ച് വിടുന്നില്ല..! റഹീം ഇന്ന് ജയിലിൽ നിന്ന് ഇറങ്ങും  (20 minutes ago)

കായംകുളത്ത് തന്നെ തോൽപ്പിക്കണമെന്ന് ജി.സുധാകരൻ പലരെയും ഫോണിൽ വിളിച്ചു പറഞ്ഞുവെന്ന് യു പ്രതിഭ  (22 minutes ago)

എംവി ഗോവിന്ദന്‍ ഉടന്‍ രാജിവയ്ക്കും കേരളം ബംഗാളായി അഹങ്കാരി, ധിക്കാരി  (32 minutes ago)

സ്‌പീക്കർ ജി സുധാകരന് മുന്നിൽ പിണറായിയുടെ സത്യപ്രതിജ്ഞ..! G S ആഗ്രഹിച്ച ദിവസം..നാളെ പിണറായി സഭയിൽ എത്തില്ല..?!  (35 minutes ago)

പിണറായി ഭരണം മാറിയത് അറിഞ്ഞില്ലേ... രക്ഷകന്മാരെ AKG സെന്ററിൽ കയറി തൂക്കും  (39 minutes ago)

ചെന്നിത്തല പണി തുടങ്ങി CM സതീശന് ഒരു മുഴം മുന്നേ എറിഞ്ഞ് രമേശൻ...!  (43 minutes ago)

ചെന്നിത്തല കളി തുടങ്ങി... പ്രതീക്ഷിക്കാതെ വി ഡി എസ് കെ എം ഷാജിയും എ.ഡി. തോമസും ചെന്നിത്തലക്ക് പിന്നാലെ  (48 minutes ago)

ഈ മുഖം നോക്കി വെച്ചോ പിണറായിയുടെ കാലൻ അവതരിച്ചു..! ആഭ്യന്തര മന്ത്രി പണി തുടങ്ങി..അവന്മാരെ AKG സെന്ററിൽ കയറി ഷൗക്കത്ത് തൂക്കും  (54 minutes ago)

രജിൻ ലാലിൻറെ പരസ്ത്രീ സോനയുടെ കൂട്ടുക്കാരി..?! കാർ കൂട്ടിയിട്ട് കത്തിച്ച് രജിനയെയും കൊന്ന് സോനയും ചാവാൻ പ്ലാൻ  (57 minutes ago)

രാത്രിക്ക് രാത്രി കൂട്ട മഴ പ്രവചനങ്ങളിൽ സംഭവിച്ചത് വമ്പൻ മഴ പിന്നാലെ ഡാമുകൾ നിറയുന്നു..!  (1 hour ago)

വന്ദേമാതര ഗാനത്തിന്റെ ചില ഭാഗങ്ങള്‍ ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതാണ്‌. അത്‌ ദേശീയ ഗീതമായി സ്വീകരിക്കുന്നത്‌ ബഹുസ്വര സമൂഹത്തിന്‌ അനിയോജ്യമല്ല; വന്ദേമാതര ഗാനം പൂര്‍ണ്ണമായ  (3 hours ago)

വിഡിഎസ് മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ അന്തിമ തീരുമാനമായി  (3 hours ago)

നവകേരള സദസ്സിൽ സമരക്കാരെ തല്ലിയ അനിൽകുമാറിനും സന്ദീപിനും എതിരായ കേസ് എസ് പി ഷൗക്കത്ത് അലി അന്വേഷിക്കും; മുടക്കോഴി മലയിൽ പോയി ടിപി യെ കൊന്ന കൊടി സുനിയേം സിപിഐഎം ക്രിമിനൽ സംഘത്തെയും പിടികൂടിയ ഷൗക്കത്തലി  (3 hours ago)

ജി. സുധാകരന്‍ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു  (3 hours ago)

യു.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം; സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട കേസുകൾ പരിശോധിച്ച് പിൻവലിക്കുന്നതിനുള്ള ശുപാർശ സർക്കാർ കോടതിയിൽ സമർപ്പിക്കുമെന്ന് മു  (3 hours ago)

Malayali Vartha Recommends