ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ചെല്‍സിക്ക് സമനില
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അല്‍പ്പം മുമ്പ് അവസാനിച്ച മത്സരത്തില്‍ കരുത്തരായ ചെല്‍സിയെ ബണ്‍ലി വരിഞ്ഞുകെട്ടി ,കളി അവസാനിക്കുമ്ബോള്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതമാണ് നേടിയത്,കളിയുടെ മുപ്പത്തി മൂന്നാം മിനിറ്റില്‍ ഹാവേര്‍ട്ട്സിലൂടെ മുന്നിലെത്തിയ ചെല്‍സിയെ എഴുപത്തി ഒമ്ബതാം മിനിറ്റില്‍ മലേജ്വദ്ര നേടിയ ഗോളിലാണ് ബന്ലി സമനിലയില്‍ തളച്ചത്.പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ചെല്‍സി ഇരുപത്തിയാറ് പോയിന്റുമായി ഒന്നാമതും ,ബണ്‍ലി എട്ട് പോയിന്റുമായി പതിനെട്ടാമതുമാണ് .
https://www.facebook.com/Malayalivartha