Widgets Magazine
12
Dec / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും കത്തിക്കയറിയപ്പോള്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍; 20 ഓവറില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് നേടി


പബ്ലിസിറ്റി വിനയായി... കുട്ടികള്‍ മണ്ണ് വാരി തിന്നാണ് വിശപ്പടക്കിയിരുന്നതെന്ന് ദീപക് മാധ്യമങ്ങളോട് പറഞ്ഞ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും ഇടപെട്ടു; സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി എസ് പി ദീപക്ക് രാജിവെച്ചു


ലോകത്തിലെ ഏറ്റവും വലിയ വിസ്‌കി ശേഖരം വില്പനക്ക് വയ്ക്കുന്നു


ജീവനക്കാർക്ക് അപ്രതീക്ഷിത ബോണസ് നല്‍കി ഞെട്ടിച്ച് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സെന്റ് ജോണ്‍ പ്രോപ്പര്‍ട്ടീസ്; 198 ജീവനക്കാര്‍ക്കായി കമ്പനി നൽകിയത് 70.78 കോടി രൂപ


രസ്ന അല്ലേ, അല്ല ഞാനിപ്പോൾ സാക്ഷിയാണ്, അതെ രസ്ന ഇന്ന് പഴയ രസ്നയല്ല... മിനിസ്‌ക്രീനിൽ നിന്നും കാണാതായതിന് പിന്നാലെ നടിക്ക് സംഭവിച്ചത്... അമ്പരന്ന് ആരാധകർ...

ഇന്ത്യന്‍ ഫുഡ്‌ബോള്‍ ലീഗില്‍ കേരളത്തിനും ടീം

20 AUGUST 2013 12:14 AM IST
മലയാളി വാര്‍ത്ത.

More Stories...

കോപ്പ അമേരിക്ക ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള ഫിക്സ്ചര്‍ പ്രഖ്യാപിച്ചു... ഇത്തവണ അര്‍ജന്റീനയും കൊളംബിയയും സംയുക്തമായാണ് കോപ്പ അമേരിക്ക ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന് വേദിയാവുക

കാൽപ്പന്ത് പോരാട്ടങ്ങളുടെ മാന്ത്രികൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സീരി എ പ്ലെയര്‍ ഓഫ് ദ ഇയര്‍

യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സീരി എ പ്ലെയര്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു

മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള 2019ലെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക്

സ്പാനിഷ് ലീഗില്‍ രണ്ട് ദിവസത്തെ ഇടവേളയക്കു ശേഷം ബാഴ്സലോണ വീണ്ടും ഒന്നാം സ്ഥാനത്ത്

ഐ.പി.എല്‍ മാതൃകയിലുള്ള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് കേരളത്തില്‍ നിന്നുള്ള ടീമും. കൊച്ചി ആസ്ഥാനമായ ഫ്രാഞ്ചൈസിയാണ് കേരളത്തില്‍ നിന്നുള്ള ടീമിനെ സ്വന്തമാക്കാനായി രംഗത്തുള്ളത്. പായ്ക്ക്‌സ് എന്നായിരിക്കും ടീമിന്റെ പേരെന്നാണ് സൂചന. ഫ്രാഞ്ചൈസികളെ കണ്ടെത്തുന്നതിനുള്ള ലേലം അടുത്ത മാസം നടക്കും. അടുത്ത വര്‍ഷം ജനുവരി 18 മുതല്‍ മാര്‍ച്ച് 30 വരെ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ എട്ടു ടീമുകളാണ് പങ്കെടുക്കുക. കൊച്ചിക്കു പുറമെ പൂനെ, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഗോവ, ദില്ലി, ബംഗലുരു എന്നിവിടങ്ങളിലെ ഫ്രാഞ്ചൈസികളും രംഗത്തുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടിൽ കിൻഫ്രാ പാർക്കിൽ വൻ തീ പിടുത്തം; രാത്രി 8.45ഓടെയാണ് തീപിടുത്തമുണ്ടായത്; കിൻഫ്ര വ്യവസായ പാർക്കിലെ ‘വെർഗോ എക്‌സ്‌പോർട്‌സ്’ എന്ന സ്‌പോഞ്ച് നിർമാണ യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്; ഷോർട്ട് സർക്യൂ  (9 minutes ago)

നൈജറില്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു  (12 minutes ago)

പൗരത്വഭേദഗതി ബില്ലിനെതിരേയുള്ള പ്രക്ഷോഭത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കലാപഭൂമിയായി... സുരക്ഷാസേനയുമായി തെരുവിലിറങ്ങിയ ജനക്കൂട്ടം ഏറ്റുമുട്ടി, അസമില്‍ പട്ടാളം മുന്‍കരുതലായി നിലയുറപ്പിച്ചു  (24 minutes ago)

രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും കത്തിക്കയറിയപ്പോള്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍; 20 ഓവറില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് നേടി  (10 hours ago)

പബ്ലിസിറ്റി വിനയായി... കുട്ടികള്‍ മണ്ണ് വാരി തിന്നാണ് വിശപ്പടക്കിയിരുന്നതെന്ന് ദീപക് മാധ്യമങ്ങളോട് പറഞ്ഞ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും ഇടപെട്ടു; സംസ്ഥാന ശിശുക്ഷേമ സമിതി  (10 hours ago)

ലോകത്തിലെ ഏറ്റവും വലിയ വിസ്‌കി ശേഖരം വില്പനക്ക് വയ്ക്കുന്നു  (10 hours ago)

അയോധ്യ കേസിലെ പുന:പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും  (11 hours ago)

സൈനിക സ്‌കൂളില്‍ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി; സൈനിക സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍  (11 hours ago)

ശബരിമലയില്‍ കാണാതായ കുട്ടിയെ സുദര്‍ശനം സന്നദ്ധപ്രവര്‍ത്തകര്‍ കണ്ടെത്തി രക്ഷിതാക്കളെ ഏല്‍പ്പിച്ചു  (11 hours ago)

വാഹന യാത്രികരെ മുള്‍മുനയില്‍ നിര്‍ത്തി കടുവകള്‍....  (12 hours ago)

മണ്ഡോദരിയും ലോലിതനും ജീവിതത്തിലും കൈകോർത്തു ..!  (12 hours ago)

43 പ്രവാസികളെ അറസ്റ്റ് ചെയ്തു..  (13 hours ago)

വാഹനത്തിന്റെ ബ്രേക്ക് തകരാർ പരിഹരിക്കുന്നതിന് ഇടയിൽ കയ്യിൽ ഗ്രീസ് പുരണ്ടു; വീട്ടിലെത്തി മണ്ണെണ്ണ ഉപയോഗിച്ചു കഴുകി കളയാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിന്റെ വസ്ത്രത്തിൽ തീ പടർന്നു; രക്ഷിക്കാനെത്തിയ ഭാര്യയു  (14 hours ago)

ദേശീയ പൗരത്വ നിയമഭേദഗതി ബിൽ 2019 രാജ്യത്തിൽ ചർച്ചയാകുമ്പോൾ ; വിഷയം ഏറ്റെടുത്ത് ട്രോളന്മാരും  (14 hours ago)

ലീക്കായ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപടരാതെ ഒരുകുടുംബത്തിലെ അഞ്ച് പേരുടെ ജീവന്‍ രക്ഷിച്ച അഞ്ചാം ക്ലാസുകാരനെ മുഖ്യമന്ത്രി ആദരിച്ചു  (14 hours ago)

Malayali Vartha Recommends