Widgets Magazine
21
Jul / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യയുടെ ഹാര്‍ട്രിക്‌ സ്വപ്‌നം തകര്‍ത്ത്‌ അഫ്‌ഗാനിസ്ഥാന്‍ സാഫ്‌ കപ്പ്‌ നേടി

11 SEPTEMBER 2013 10:47 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യയുടെ ഹാട്രിക് സ്വപ്‌നം അഫ്ഗാന്‍ കുതിപ്പില്‍ തകര്‍ന്നു. തുടര്‍ച്ചയായി രണ്ടു വട്ടം ചാമ്പ്യന്മാരായ ഇന്ത്യയെ മടക്കമില്ലാത്ത രണ്ടു ഗോളിന് തകര്‍ത്ത അഫ്ഗാനിസ്താന്‍ ചരിത്രത്തല്‍ ആദ്യമായി സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടം നേടി. ഒന്‍പതാം മിനിറ്റില്‍ മസ്തഫ അസദ്‌സോയും അറുപത്തിരണ്ടാം മിനിറ്റില്‍ സന്‍ദ്ജാര്‍ അഹമ്മദിയുമാണ് ചാമ്പ്യന്മാരുടെ ഗോളുകള്‍ നേടിയത്. അഫ്ഗാന്‍ ഫുട്‌ബോള്‍ ടീം നേടുന്ന ആദ്യ അന്താരാഷ്ട്ര കിരീടം കൂടിയാണിത്. 2011ലെ സാഫ് കപ്പ് ഫൈനലില്‍ ഇന്ത്യയോടേറ്റ ദയനീയ തോല്‍വിയുടെ മധുരപ്രതികാരം കൂടിയായി ഈ ചരിത്രവിജയം. അന്ന് മടക്കമില്ലാത്ത നാലു ഗോളിനായിരുന്നു ഇന്ത്യ അവരെ തകര്‍ത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഇതേയുള്ളൂ...  (1 hour ago)

കത്രീന കൈഫിന്റെ പിറന്നാള്‍ ആഘോഷം...  (1 hour ago)

പൂജ ബത്രയോട് നവാബ് ഷാ ചോദിച്ചത് ഇങ്ങനെ  (1 hour ago)

ആടൈയുടെ രംഗങ്ങള്‍ വൈറലാകുന്നു  (1 hour ago)

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി  (3 hours ago)

റിയാലിറ്റി ഷോയിൽ പരാജിതയായി; എന്നാൽ വർഷങ്ങൾക്കു ശേഷം അതേ വേദിയിൽ അതിഥിയായി എത്തി; ആ നടി ഇതാണ്  (4 hours ago)

ആനയെ കാണണമെന്ന് മകൻ! തോളിലേറ്റി അച്ഛൻ.. യതീഷ് ചന്ദ്ര മാസ്സ് ആണ്  (4 hours ago)

ഇറാനിൽ കുടുങ്ങിയ ജീവനക്കാരുടെ സുരക്ഷയ്ക്ക് വിദേശകാര്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്  (5 hours ago)

പാകിസ്ഥാൻ പ്രസിഡന്റ് അമേരിക്ക സന്ദർശിക്കാൻ പുറപ്പെടുന്നതിനിടെ നിർണായക തീരുമാനവുമായി പാകിസ്ഥാന്‍; തീരുമാനം ഇതാണ്  (5 hours ago)

"കേരളത്തിലെ സ്വാതന്ത്ര്യസമരങ്ങൾ"  (6 hours ago)

ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളിൽ മലയാളികളുൾപ്പടെയുള്ള ഇന്ത്യക്കാർ..  (6 hours ago)

സംഘര്‍ഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കും  (6 hours ago)

ഇറാൻ ആ വീഡിയോ പുറത്തുവിട്ടു... ഈ കളി തീക്കളിയെന്നു അമേരിക്ക  (6 hours ago)

കൃഷിക്കാരൻ പാടത്തു കിളച്ചു; മണ്ണിൽ നിന്നും കിട്ടിയത് കണ്ട് അദ്ദേഹം ഞെട്ടി; സംഭവം ഇങ്ങനെ  (6 hours ago)

പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ട് പോകും; മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടനാണ് ഞാൻ- അലന്‍സിയര്‍  (6 hours ago)

Malayali Vartha Recommends