Widgets Magazine
13
Nov / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദേശികൾ സുരക്ഷിതമായി കണ്ടിരുന്ന 'ലേബർ' പ്രൊഫഷനും വിസയും നിർത്തലാക്കാനൊരുങ്ങി തൊഴിൽമന്ത്രാലയം


കൃതിയെ കൊന്നത് ശ്വാസം മുട്ടിച്ച്! രണ്ടാം ഭര്‍ത്താവ് വൈശാഖ് കുറ്റസമ്മതം നടത്തി..ഇവിടെയും കാരണം സ്വത്ത് തന്നെ


102 വർഷമായി കടലിൽ കിടന്നിരുന്ന കപ്പലിലെ നിധി കണ്ടെത്താൻ പോയവർക്ക് കിട്ടിയത് അപൂർവ്വ മദ്യ ശേഖരം .. പണ്ട് ഒന്നാംലോക മഹായുദ്ധകാലത്ത് റഷ്യ ഭരിച്ചിരുന്ന നിക്കോളാസ് രണ്ടാമന് വേണ്ടി നിറയെ മദ്യവും കയറ്റി ഫ്രാന്‍സില്‍ നിന്നും തിരിച്ച കപ്പലാണ് 102 വർഷത്തിന് ശേഷം കണ്ടുപിടിച്ചത് ..


വെനീസിൽകഴിഞ്ഞ 50 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ തിരമാല


നിർത്തിയിട്ട കാറിൽ തീപിടിച്ച് അബുദാബിയിൽ‌ കുരുന്ന് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം...കുട്ടികളെ വാഹനത്തിൽ ഇരുത്തി രക്ഷിതാക്കൾ പുറത്തിറങ്ങിയപ്പോഴായിരുന്നു അത്യാഹിതം... മക്കൾ വാഹനത്തിനുള്ളിൽ കുടുങ്ങിയത് കണ്ട് ഭ്രാന്തമായ അവസ്ഥയിൽ അമ്മ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

23 SEPTEMBER 2013 05:03 AM IST
മലയാളി വാര്‍ത്ത.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ നാലു ഗോളിനാണ് സിറ്റി തകര്‍ത്തത്. സെര്‍ഗി അഗ്യൂറോ സിറ്റിക്കായി രണ്ടു ഗോളുകള്‍ നേടി. യായാ ടുറെയും, നസ്റിയുമാണ് സിറ്റിയുടെ മറ്റ് സ്കോറര്‍മാര്‍.സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനും ജയം. ഗെറ്റാഫയെ ഒന്നിനെതിരെ നാലു ഗോളിനാണ് റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിനായി രണ്ടു ഗോളുകള്‍ നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മു കാശ്മീരില്‍ വീരമൃത്യു വരിച്ച അഭിജിത്തിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ നല്‍കും  (1 hour ago)

മകനെ അക്രമികളില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ച മാതാവ് കുഴഞ്ഞു വീണു മരിച്ചു  (1 hour ago)

സര്‍ക്കാറിന്റെ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ പിന്‍മാറുന്നു  (1 hour ago)

സൗദിയിൽ ആമിൽ വിസ നിർത്തലാക്കും  (4 hours ago)

കൃതിയെ കൊന്നത് ശ്വാസം മുട്ടിച്ച്  (4 hours ago)

ഭർത്താവിന്റെ ക്രൂര മർദ്ദനം; കണ്ണിൽ നിന്നും ചോര ഒഴുകുന്ന വീഡിയോയുമായി യുവതി  (4 hours ago)

സൗദിയിൽ ഇനിമുതൽ മധുര പാനീയങ്ങൾക്ക് 50 ശതമാനം അധിക നികുതി  (5 hours ago)

102 വർഷമായി കടലിൽ കിടന്നിരുന്ന കപ്പലിലെ നിധി കണ്ടെത്താൻ പോയവർക്ക് കിട്ടിയത് അപൂർവ്വ മദ്യ ശേഖരം ..  (5 hours ago)

മദ്യപാനിയായ മകനെ മാതാപിതാക്കൾ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്നു  (5 hours ago)

വെനീസിൽകഴിഞ്ഞ 50 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ തിരമാല  (5 hours ago)

അവധി ചോദിച്ച അധ്യാപകയ്ക്ക് കിട്ടിയത് കേട്ടാലറക്കുന്ന തെറി; ഒറ്റപ്പാലത്ത് അധ്യാപികയുടെ പരാതിയില്‍ പ്രധാനാധ്യാപകനെ പോലീസ് അറസ്റ് ചെയ്തു  (5 hours ago)

റഫാല്‍ കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജികളിൽ സുപ്രിം കോടതി വിധി നാളെ  (5 hours ago)

നെഞ്ചിൽ കത്തി കുത്തേറ്റത് വീട്ടുകാരെ അറിയിക്കാതെ ഉറങ്ങാൻ കിടന്ന 15കാരിക്ക് സംഭവിച്ചത്; ഞെട്ടലോടെ മത[പിതാക്കൾ  (5 hours ago)

സർക്കാർ ഒപ്പമുണ്ടോ എന്നറിയില്ല; കള്ളക്കേസിൽ കുടുക്കിയത് എന്ന് അലൻ ;യു എ പി എ ചുമത്തിയ പ്രതികളെ സി പി ഐ എം പുറത്താക്കി  (5 hours ago)

നിർത്തിയിട്ട കാറിൽ തീപിടിച്ച് അബുദാബിയിൽ‌ കുരുന്ന് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം...  (5 hours ago)

Malayali Vartha Recommends