FOOTBALL
ലാലീഗ ഫുട്ബോളിൽ എസ്പാന്യോളിന് ആവേശ ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സിറ്റിയുടെ കുതിപ്പ് തുടരുന്നു; ജർമ്മൻ ലീഗിൽ ബയേണിന് തകർപ്പൻ ജയം:മെസ്സിയുടെ മികവിൽ ബാഴ്‌സലോണയ്ക്ക് ജയം
28 February 2021
യൂറോപ്പിൽ വമ്പന്മാർക്കെല്ലാം ജയം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. രണ്ടു ഗോളും നേടിയത് സിറ്റിയുടെ പ്രതിരോധ താരങ്ങൾ. മുപ്പതാം മിനിറ്റ...
സിറ്റി,ബയേൺ മ്യൂണിക്ക്,ബാഴ്‌സലോണ,യുവന്റസ് ടീമുകൾ ഇന്ന് കളത്തിലിറങ്ങും
27 February 2021
യൂറോപ്പ്യൻ ഫുട്ബാളിൽ മുൻനിര ലീഗുകളിലെ വമ്പന്മാർ ഇന്ന് കളത്തിലിറങ്ങും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റി ലീഗിലെ നാലാം സ്ഥാനക്കാരായ വെസ്റ്റ് ഹാം യുണൈറ്റഡിനെ...
യുവേഫ യൂറോപ്പ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡ്-എ.സി മിലാൻ പ്രീ ക്വാർട്ടർ പോരാട്ടം; ലെസ്റ്റർ സിറ്റി പുറത്ത്
27 February 2021
യൂറോപ്പിലെ രണ്ടാംനിര ടൂർണ്ണമെന്റായ യുവേഫ യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീ ക്വാർട്ടർ പ്രവേശനം നേടി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സ്പെയിനിലെ ടീമായ റിയൽ സോസിദാദിനെതിരെ ഗോൾരഹിത സമനില വഴങ്ങിയ ടീം ...
ഇന്ത്യൻ സൂപ്പർ ലീഗ്; അവസാന മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിന് തോൽവി
27 February 2021
കേരളാ ബ്ലാസ്റ്റേഴ്‌സിന് അവസാന മത്സരത്തിലും തോറ്റു മടങ്ങാനായിരുന്നു വിധി. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡാണ് ബ്ലാസ്‌റ്റേഴ്‌സിനെ എ...
കേരളാ പ്രീമിയർ ലീഗിന്റെ ഏഴാം പതിപ്പിന് മാർച്ച് 6ആം തീയ്യതി കിക്ക് ഓഫ്
26 February 2021
കേരള പ്രീമിയര്‍ ലീഗ് ഫുട്ബോളിന്റെ ഏഴാം പതിപ്പിന് മാർച്ച് ആറാം തീയ്യതി തുടക്കമാകും. കേരളാ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങ് ഇന്ന് കൊച്ചിയില്‍ വെച്ച് നടന്നു. റാംകോ സിമന്റ്സ് ആണ് ഇത്തവണയും ...
ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ചടങ്ങ് തീർക്കൽ മത്സരം; എതിരാളി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്
26 February 2021
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സിന് അവസാന മത്സരം. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 7:30 ന് ഗോവയിൽ വെച്ചാണ് മത്സരം. "ഇടഞ്ഞ കൊമ്പനെ തടഞ്ഞു നോക്ക്" എ...
ലോകത്തിലെ ഏറ്റവും മൂല്യമേറിയ 5 സ്‌ട്രൈക്കർമാർ
25 February 2021
മത്സരം വിജയിക്കണമെങ്കിൽ ഗോളുകൾ നേടണം എന്നുള്ളത് കൊണ്ട് തന്നെ ഗോളടിച്ച് കൂട്ടാൻ കഴിവുള്ളവർക്ക് ഫുട്ബോൾ ലോകത്ത് പ്രാധാന്യവും കൂടുതലാണ്. ഫുട്ബോളിലെ ഉന്നത പുരസ്‌കാരങ്ങൾ എടുത്ത് നോക്കിയാൽ, അത് സ്വന്തമാക്കി...
കോപ്പാ അമേരിക്ക കളിക്കാൻ ഇന്ത്യക്ക് ക്ഷണം; സൗഭാഗ്യം തൊട്ടു മുന്നിൽ, മറുപടി പറയാതെ ഫുട്ബോൾ ഫെഡറേഷൻ
25 February 2021
ഈ വർഷം ജൂണിൽ നടക്കുന്ന കോപ്പാ അമേരിക്ക ഫുട്ബോൾ ടൂർണ്ണമെന്റിൽ പങ്കെടുക്കാൻ ഇന്ത്യയ്ക്ക് സൗഭാഗ്യം കൈവന്നിരിക്കുന്നു. കോവിഡ് കാരണം മാറ്റി വെച്ച ടൂർണ്ണമെന്റ്,നേരത്തെ അർജന്റീന,കൊളംബിയ എന്നീ രാജ്യങ്ങളിലായി ...
യുവേഫ ചാമ്പ്യൻസ് ലീഗ്; ആദ്യപാദ പ്രീ ക്വാർട്ടർ മത്സരത്തിൽ സിറ്റിക്കും റയലിനും ജയം
25 February 2021
യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യ പാദ പ്രീ ക്വാർട്ടർ മത്സരങ്ങളിൽ വമ്പൻമാർക്ക് ജയം. പതിമൂന്ന് തവണ ജേതാക്കളായ റയൽ മാഡ്രിഡ് ഏകപക്ഷീയമായ ഒരു ഗോളിന് ഇറ്റാലിയൻ ക്ലബ് അറ്റ്ലാൻഡയെ തോല്പിച്ചപ്പോൾ മറ്റൊരു മത്സരത്തിൽ എ...
ഈ വർഷം നടക്കാനിരിക്കുന്ന കോപ്പാ അമേരിക്ക ഫുട്ബോൾ ടൂർണ്ണമെന്റിൽ നിന്ന് ഖത്തറും ഓസ്‌ട്രേലിയയും പിന്മാറി
24 February 2021
ഈ വർഷം നടക്കാനിരിക്കുന്ന കോപ്പാ അമേരിക്ക ഫുട്ബോൾ ടൂർണ്ണമെന്റ് പോരാട്ടത്തിന് തിരിച്ചടിയായി അതിഥി രാജ്യങ്ങളായ ഖത്തറിന്റെയും ഓസ്‌ട്രേലിയയുടെയും പിന്മാറ്റം. ഈ സമയത്ത് മറ്റു മത്സരങ്ങൾ നടക്കാനുണ്ടെന്ന കാരണം...
യുവേഫ ചാമ്പ്യൻസ് ലീഗ്: കരുത്തറിയിച്ച് ബയേൺ,അത്ലറ്റിക്കോയെ വീഴ്ത്തി ചെൽസി
24 February 2021
യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യപാദ പ്രീ ക്വാർട്ടർ മത്സരങ്ങളിൽ നിലവിലെ ജേതാക്കളായ ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം. ഇറ്റാലിയൻ ക്ലബ്ബ് ലാസിയോയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ജർമ്മൻ ക്ലബ്ബ് തോൽപ്പിച്ചത്. ആദ്യ ...
യുവേഫ ചാമ്പ്യൻസ് ലീഗ്: ചാമ്പ്യന്മാർ ഇന്നിറങ്ങും
23 February 2021
യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ഇന്ന് കളത്തിൽ ഇറങ്ങുന്നു. ഇറ്റാലിയൻ സീരി എയിലെ ലാസിയോ ആണ് എതിരാളികൾ. ആറു തവണ ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ട ബയേൺ ഇത്തവണയും കിരീടം നേ...
ഐ എസ് എല്‍ : തകര്‍ന്നടിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്
16 February 2021
ഏഴാം സീസണ്‍ ഐ എസ് എല്ലില്‍ ഹൈദരബാദ് എഫ് സി യുടെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് വഴങ്ങി തകര്‍ന്നടിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്. ഐ എസ് എല്ലിന്റെ ഏഴാം സീസണിലെ 18 -ാം മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഹൈദരാബാദ...
ഐ എസ് എല്‍: മുംബൈക്ക് എതിരെ ബംഗളൂരുവിന്റെ ഗോള്‍മഴ
15 February 2021
ഐ എസ് എല്ലില്‍ മുംബൈക്ക് എതിരെ ബംഗളൂരുവിന്റെ ഗോള്‍ മഴ. ആവേശോജ്വലമായ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബംഗളൂരും മുംബൈയെ തറപറ്റിച്ചത്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത...
മിന്നും പ്രകടനവുമായി ജനുവരിയിൽ ബാഴ്‌സയെന്ന് കണക്കുകൾ; എവേ മത്സരങ്ങളിൽ കാലിടറാതെ മുന്നോട്ട്
29 January 2021
ബാഴ്‌സലോണ ഫുട്ബോൾ ക്ലബ്ബിന്റെ നിലവിലെ അവസ്ഥയിൽ ഏറ്റവും മോശം മാസമായിരിക്കും ജനുവരി എന്നായിരുന്നു നിലവിലെ കണക്കുകൾ. കാരണം ഒരൊറ്റ മത്സരം പോലും ബാഴ്‌സയ്ക്ക് ക്യാമ്പ് നൗവിൽ ഇല്ലായിരുന്നു. സാധാരണ എവേ മത്സരങ...
ഡി കെ ശിവകുമാർ ഉടൻ മുഖ്യമന്ത്രിയാകും; നിലവിലെ സാഹചര്യം കോൺഗ്രസ് പാർട്ടിക്ക് ദോഷകരമാണെന്ന് കോൺഗ്രസ് എംഎൽഎമാർ
കാഷ് പട്ടേലിനെ എഫ്ബിഐ മേധാവി സ്ഥാനത്ത് പുറത്താക്കാൻ ട്രംപ് ഒരുങ്ങുകയാണെന്ന് റിപ്പോർട്ട് ; നിഷേധിച്ച് വൈറ്റ് ഹൗസ്
എപ്പോൾ വേണെമെങ്കിലും ബോംബ് നിർമ്മിക്കാൻ മൊബൈൽ വർക്ക്സ്റ്റേഷൻ സ്യൂട്ട്കേസിൽ; എളുപ്പത്തിൽ ആണവ ശാസ്ത്രജ്ഞനാകുമായിരുന്നു; സ്വയം വിളിച്ചത് "അമീർ" എന്ന്
'ഒരേ കാര്യത്തിന് 2 തവണ നടപടിയെടുക്കാൻ പറ്റുമോ? രാഹുൽ വിഷയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില് നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...





















