Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..

വിശ്രമം അവസാനിച്ചു; ചിലിയെ നേരിടാന്‍ നെയ്മര്‍ ഇറങ്ങും!! ഒപ്പം രണ്ട് സൂപ്പര്‍ താരങ്ങളുടെ തിരിച്ചു വരവിന് കൂടി മത്സരം സാക്ഷിയാകും

01 JULY 2021 04:01 PM IST
മലയാളി വാര്‍ത്ത

കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലും ചിലിയും ഏറ്റു മുട്ടുമ്പോൾ രണ്ട് സൂപ്പര്‍ താരങ്ങളുടെ തിരിച്ചു വരവിന് കൂടി മത്സരം സാക്ഷിയാകും. അവസാന മത്സരത്തില്‍ വിശ്രമം അനുവദിച്ച നെയ്മറും, പരുക്കുമൂലം കളത്തിന് പുറത്തിരിക്കേണ്ടി വന്ന ചിലിയന്‍ താരം അലക്സി സാഞ്ചാസും മൈതാനത്ത് കൊമ്പുകോര്‍ക്കും.

മുഖ്യ താരങ്ങളില്ലാതെയാണ് ബ്രസീല്‍ ഇക്വഡോറിനെതിരായ മത്സരത്തിന് ഇറങ്ങിയത്. നെയ്മറിന് പുറമെ തിയാഗൊ സില്‍വ, ഗബ്രിയേല്‍ ജീസസ് എന്നിവര്‍ക്കും വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ ഇക്വഡോറിനോട് സമനില വഴങ്ങിയാണ് ഗ്രൂപ്പ് ഘട്ടം ബ്രസീല്‍ അവസാനിപ്പിച്ചത്.

 

 

ഇതുവരെ കളിച്ച നാല് മത്സരങ്ങളില്‍ മൂന്നും ജയിച്ച ബ്രസീല്‍ കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ്. കരുത്തരായ ചിലിയാകട്ടെ നേടിയത് ഒരു വിജയവും. കോപ്പയില്‍ ബ്രസീലിനും, അര്‍ജന്റീനയ്ക്കും ഒപ്പം തലയെടുപ്പുള്ള ടീമാണ് ചിലി. പക്ഷെ ഇത്തവണത്തെ പ്രകടനം അത്ര തൃപ്തികരമല്ല എന്ന് മാത്രം.

 

 

 

 

 

 

 

 

 

 

 

 

2016 ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറിലാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയതില്‍ ഓര്‍ത്തു വയ്ക്കാനാകുന്ന മത്സരം നടന്നത്. നിശ്ചിത സമയത്ത് സമനില വഴങ്ങിയ ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലാണ് ബ്രസീല്‍ കടന്നു കൂടിയത്. ജയത്തിന് സമാനമായ തോല്‍വിയായിരുന്നു അന്ന് ചിലിയുടേത്.

അന്ന് പെനാൽറ്റി ഷൂട്ടൗട്ടിനിടെ വികാരഭരിതനായ തിയാഗൊ സില്‍വ പിന്നീട് വേട്ടയാടപ്പെട്ടിരുന്നു. "അന്ന് ഞാന്‍ കരയണമെന്ന് വിചാരിച്ചതല്ല. പക്ഷെ അങ്ങനെ സംഭവിച്ചു. അതിന്റെ പേരില്‍ ഒരുപാട് ദുഖിക്കേണ്ടിയും വന്നു. അത് ഒരു തിരിച്ചറിവായാണ് കാണുന്നത്. സുപ്രധാന മത്സരങ്ങളില്‍ ഒരുങ്ങാനുള്ള തയാറെപ്പിന് സഹായകരമായി," തിയാഗൊ പറഞ്ഞു.

 

 

ചിലിക്കായി സാഞ്ചസ് ഇറങ്ങുന്ന കാര്യത്തില്‍ പരിശീലകന്‍ മാര്‍ട്ടിന്‍ ലസാര്‍ത്തെയായിരിക്കും തീരുമാനമെടുക്കുക. "ആതിഥേയര്‍ക്കെതിരെ മത്സരിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. ടൂര്‍ണമെന്റില്‍ ബ്രസീല്‍ മികച്ച ഫോമിലുമാണ്," മാര്‍ട്ടിന്‍ വ്യക്തമാക്കി.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി... 1207 പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിരിക്കുന്നത് ആറായിരത്തോളം ഉദ്യോഗസ്ഥരെ...  (3 minutes ago)

മലയാളി പ്രവാസി താമസസ്ഥലത്തിന് സമീപം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (34 minutes ago)

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും...  (37 minutes ago)

ഐപിഎല്ലിൽ തിങ്കളാഴ്ചത്തെ കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു...  (54 minutes ago)

  ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു  (55 minutes ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്...  (59 minutes ago)

പിണറായിയുടെ പദ്ധതിക്ക് ഇനി അധികം ആയുസുണ്ടാവില്ല.  (1 hour ago)

ഝാൻസി അണക്കെട്ടിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥി മരിച്ചു... ഒരാളെ കാണാതായി  (1 hour ago)

രാത്രി 8ന് ഇറാൻ നിശ്ചലമാവും.  (1 hour ago)

കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ രണ്ട് വീടുകളിൽ കവർച്ച...  (1 hour ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (1 hour ago)

ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി.... വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി  (2 hours ago)

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു  (2 hours ago)

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (2 hours ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (3 hours ago)

Malayali Vartha Recommends