Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

പുറത്തെങ്കില്‍ പുറത്ത്​ ലൂക്ക ഉണ്ടെങ്കില്‍ ഇനി സ്വിറ്റ്​സര്‍ലന്‍ഡ്​ തോല്‍ക്കില്ല; ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിന്​ യൂറോയില്‍ മടക്ക ടിക്കറ്റ്​ നല്‍കിയ ആ കണ്ണഞ്ചുംപോരാട്ടം സ്വിറ്റ്​സര്‍ലന്‍റ്​ ജനത മറക്കില്ല, വൈറൽ ആരാധകന് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന്​ ബിസിനസ്​ ക്ലാസ്​ ടിക്കറ്റ്​ ത​ന്നെ നല്‍കി​ റഷ്യയിലേക്ക്​ ​കൊണ്ടുപോകാൻ സ്വിസ്​ എയര്‍

02 JULY 2021 12:10 PM IST
മലയാളി വാര്‍ത്ത

ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിന്​ യൂറോയില്‍ മടക്ക ടിക്കറ്റ്​ നല്‍കിയ ആ കണ്ണഞ്ചുംപോരാട്ടം സ്വിറ്റ്​സര്‍ലന്‍റ്​ ജനത അടുത്ത കാലത്തൊന്നും മറക്കാൻ സാധ്യതയില്ല. കളി തീരാന്‍ ഒമ്പതു മിനിറ്റ്​ വരെ രണ്ടു ഗോളിന്​ പിറകില്‍നില്‍ക്കുകയും ഒടുവിലെ മരണപ്പാച്ചിലില്‍ രണ്ടും തിരിച്ചടിക്കുകയും എക്​സ്​ട്രാ ടൈമും കടന്ന്​ അവസാന ചിരിയുമായി മടങ്ങുകയും ചെയ്​ത കളി ഈ യൂറോയിലെ അത്യാവേശകരമായ പോരാട്ടങ്ങളിലൊന്നായി രേഖപ്പെടുത്തിയിരിക്കുകയാണ്.

ഇ​മവെട്ടാതെ കളി കണ്ടിരുന്ന സ്വിസ്​ ആരാധകരിലൊരാളുടെ തൊണ്ടപൊട്ടുമാറുച്ചത്തിലുള്ള അട്ടഹാസങ്ങളും അനുനിമിഷം മാറിമറിഞ്ഞ ഭാവഹാവങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാന്‍ ഏറെ നേരം വേണ്ടിവന്നിരുന്നില്ല. ഇയാളെ തേടിയിറങ്ങിയ സ്വിസ്​ ആരാധകക്കുട്ടം ഒടുവില്‍ കണ്ടെത്തുകയും ചെയ്​തു. ലൂകാ ലോട്ടന്‍ബക്​ ആയിരുന്നു ആ വൈറൽ ആരാധകൻ. മൈതാനത്ത്​ ഗ്രാനിറ്റ്​ ഷാക ഇല്ലാത്ത ക്ഷീണം ലൂക തീര്‍ത്തെന്നനായിരുന്നു ഒരാൾ പ്രതികരിച്ചത്.

പുറത്തെങ്കില്‍ പുറത്ത്​ ലൂക്ക ഉണ്ടെങ്കില്‍ ഇനി സ്വിറ്റ്​സര്‍ലന്‍ഡ്​ തോല്‍ക്കില്ലെന്നായതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന്​ ബിസിനസ്​ ക്ലാസ്​ ടിക്കറ്റ്​ ത​ന്നെ നല്‍കി റഷ്യയിലേക്ക്​ ആരാധകനെ കൊണ്ടുപോകാൻ ഒരുങ്ങുകയാണ്​. സ്വിസ്​ എയര്‍ ആണ്​ ടിക്കറ്റ്​ സ്​പോണ്‍സര്‍ ചെയ്​തിരിക്കുന്നത്​. കളി കഴിഞ്ഞ്​ മടങ്ങിവന്നാല്‍, ലൂക്കിനെ ഉപയോഗപ്പെടുത്തി കോവിഡ്​ വാക്​സിനേഷന്‍ കാമ്പയിന്‍ സജീവമാക്കാനും സര്‍ക്കാര്‍ ആലോചിക്കുകയാണ്.

എന്നാൽ അതിലേറെ കൗതുകമായത്​, പുറംലോകത്ത്​ തന്നെ ചുറ്റിപ്പറ്റി പലതും അരങ്ങ്​ തകര്‍ക്കുമ്പോള്‍ മൊബൈല്‍ ഫോണിന്​ വേണ്ട​ത്ര റേഞ്ചില്ലാതെ ലൂക്​ ഒന്നുമറിയാതിരിക്കുകയായിരുന്നു. എല്ലാം അറിഞ്ഞപ്പോഴാക​ട്ടെ, സന്തോഷിക്കാന്‍ ഇനി ഇതിലേറെ എന്തുവേണമെന്നാണ്​ മനസ്സ്​.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (49 minutes ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (56 minutes ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (1 hour ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (1 hour ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (1 hour ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (1 hour ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (1 hour ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (1 hour ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (1 hour ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (2 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (3 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (3 hours ago)

ജോര്‍ദാനിലെ പള്ളിയില്‍ വെടിവയ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു  (4 hours ago)

Malayali Vartha Recommends