Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

എ​ഫ്സി ഗോ​വ​യെ പെ​നാ​ല്‍​ട്ടി ഷൂ​ട്ടൗ​ട്ടി​ല്‍ വീ​ഴ്ത്തി മും​ബൈ ഇ​ന്ത്യ​ന്‍​സ്; ഗോവയ്‌ക്കെതിരായ മും​ബൈ​യു​ടെ വി​ജ​യം അ​ഞ്ചി​നെ​തി​രെ ആ​റ് ഗോ​ളു​ക​ള്‍​ക്ക്

08 MARCH 2021 10:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഇരട്ട ഗോളും അസിസ്റ്റും ഉള്‍പ്പെടെ ലയണല്‍ മെസ്സി കളം നിറഞ്ഞ മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് ജയം.

രണ്ടാം പ്ലേ ഓഫ് മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ച് എഫ്.സി ഗോവ ഐ.എസ്.എല്‍ സെമി ഫൈനലിലേക്ക്...

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ആവേശകരമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് സെമിയില്‍....

ജര്‍മന്‍ ഫുട്ബാളില്‍ പുതുചരിത്രമെഴുതി ബയേര്‍ ലെവര്‍കുസന്‍...

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഹൈദരാബാദ് എഫ്.സിക്കെതിരേ 3-1 ന്റെ തകര്‍പ്പന്‍ ജയവുമായി കേരളാ ബ്ലാസ്റ്റേഴ്സ്

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ലെ ര​ണ്ടാം പാ​ദ സെ​മി​ഫൈ​നി​ല്‍ എ​ഫ്സി ഗോ​വ​യെ പെ​നാ​ല്‍​ട്ടി ഷൂ​ട്ടൗ​ട്ടി​ല്‍ വീ​ഴ്ത്തി മും​ബൈ ഇ​ന്ത്യ​ന്‍​സ്. അ​ഞ്ചി​നെ​തി​രെ ആ​റ് ഗോ​ളു​ക​ള്‍​ക്കാ​യി​രു​ന്നു മും​ബൈ​യു​ടെ വി​ജ​യം.

90 മി​നി​റ്റും അ​ധി​ക സ​മ​യം പോ​രു​തി​യി​ട്ടും ഇ​രു ടീ​മു​ക​ള്‍​ക്കും ഗോ​ള്‍ നേ​ടാ​നാ​യി​ല്ല. തു​ട​ര്‍​ന്ന് ന​ട​ന്ന പെ​നാ​ല്‍​റ്റി ഷൂ​ട്ട് ഔ​ട്ടി​ല്‍ ആ​ദ്യ അ​ഞ്ച് കി​ക്കി​ല്‍ മൂ​ന്ന് കി​ക്കു​ക​ള്‍ ഇ​രു ടീ​മു​ക​ളും ന​ഷ്ട​പെ​ടു​ത്തി​യ​പ്പോ​ള്‍ സ​ഡ​ന്‍ ഡെ​ത്തി​ലൂ​ടെ​യാ​ണ് മും​ബൈ ഫൈ​ന​ല്‍ ഉ​റ​പ്പി​ച്ച​ത്.

എ​ഫ്സി ഗോ​വ​ക്ക് വേ​ണ്ടി സ​ഡ​ന്‍ ഡെ​ത്തി​ല്‍ ഒ​ന്‍​പ​താം കി​ക്ക്‌ എ​ടു​ത്ത ഗ്ലാ​ന്‍ മാ​ര്‍​ട്ടി​ന്‍​സി​ന്‍റെ ശ്ര​മം പു​റ​ത്തു​പോ​വു​ക​യും തു​ട​ര്‍​ന്ന് പെ​നാ​ല്‍​റ്റി കി​ക്ക്‌ എ​ടു​ത്ത റൗ​ളിം​ഗ് ബോ​ര്‍​ഗ​സി​ന്‍റെ പെ​നാ​ല്‍​റ്റി കി​ക്ക്‌ ഗോ​ളാ​വു​ക​യു​മാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ല്‍ ശ്ര​ദ്ധ​യോ​ടെ​യാ​ണ് ഇ​രു ടീ​മു​ക​ളും ക​ളി​ച്ച​ത്. ഇ​രു ടീ​മു​ക​ളും ഗോ​ള്‍ വ​ഴ​ങ്ങാ​തി​രി​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ കു​റ​വാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ര​ണ്ടാം പ​കു​തി​യി​ല്‍ ഇ​രു ടീ​മു​ക​ളും ഉ​ണ​ര്‍​ന്നു ക​ളി​ച്ച​തോ​ടെ മ​ത്സ​രം ക​ടു​ത്ത​താ​യി. എ​ന്നാ​ല്‍ ഗോ​ള്‍ മാ​ത്രം അ​ക​ന്നു​നി​ന്നു.

തു​ട​ര്‍​ന്ന് നി​ശ്ചി​ത സ​മ​യ​ത്തും എ​ക്സ്ട്രാ ടൈ​മി​ലും മ​ത്സ​രം ഗോ​ള്‍ ര​ഹി​ത സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് മ​ത്സ​രം പെ​നാ​ല്‍​റ്റി ഷൂ​ട്ട് ഔ​ട്ടി​ല്‍ എ​ത്തി​യ​ത്. നേ​ര​ത്തെ ആ​ദ്യ പാ​ദ​ത്തി​ല്‍ ഇ​രു ടീ​മു​ക​ളും 2-2ന് ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞി​രു​ന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (7 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (7 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (7 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (7 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (7 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (7 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (7 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (7 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (7 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (7 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (7 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (14 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (14 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (14 hours ago)

Malayali Vartha Recommends