Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'മിഷന്‍ ആഗമന്‍' ദൗത്യം... രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം...


ട്രംപിനെതിരെ ശക്തമായ നീക്കം... രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാൻറെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ ; ജനവാസമേഖലയിലും ആക്രമണം


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്


ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.... മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തിൽ അനുസ്മരണക്കുറിപ്പുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ...


വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സ്​പാനിഷ്​ ഫുട്​ബാള്‍ ഇതിഹാസം ഡേവിഡ്​ വിയ്യ ഇനി ഇന്ത്യന്‍ സൂപര്‍ ലീഗിലേക്ക്​; ഒഡിഷ എഫ്​.സി ഉപദേശകനും താരങ്ങളുടെ റിക്രൂട്ട്​മെന്‍റ്​ മാനേജറുമായി പുതിയ റോൾ

06 MAY 2021 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഇനി വെങ്കല മെഡലിനായി പോരാട്ടം... മുൻ ജേതാക്കളായ ഫ്രാനസും ഇംഗ്ലണ്ടുമാണ് ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ഇന്ന് ഏറ്റുമുട്ടും

ആഹ്ലാദത്തോടെ ആരാധകർ.... ഇംഗ്ലണ്ടിനെതിരായ ചരിത്രവിജയത്തോടെ തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ നേട്ടം സ്വന്തമാക്കി മെസിയും കൂട്ടരും... ഫൈനലിൽ അർജന്റീന നേരിടുന്നത് സ്പെയിനിനെ....‌

ആ മോഹം നടന്നില്ല... അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും

സ്പാനിഷ് ഫുട്ബാൾ പ്രേമികളുടെ പ്രിയതാരം ഇനി സൂപ്പർലീഗിലേക്ക്. സ്​പെയിനിനെ ഫുട്​ബാള്‍ ലോകകിരീട​ത്തോളം​ ഉയര്‍ത്തിയ ഇതിഹാസ താരം ഡേവിഡ്​ വിയ്യ ആണ് ഇന്ത്യന്‍ സൂപര്‍ ലീഗിലേക്ക്​. ഒഡിഷ എഫ്​.സി ഉപദേശകനും താരങ്ങളുടെ റിക്രൂട്ട്​മെന്‍റ്​ മാനേജറുമായാണ്​ എത്തുന്നത്​.

ക്ലബിന്റെ പ്രസിഡന്‍റായി രാജ്​ അത്​വാള്‍ എത്തിയതിനു പിന്നാലെയാണ്​ ഐ.എസ്​.എല്ലിലെ താരത്തിളക്കമായി വിയ്യയുടെ വരവ്​. സ്​പെയിനിന്റെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനായ വിയ്യ കരിയറില്‍ വിവിധ ക്ലബുകള്‍ക്കൊപ്പവും ദേശീയ ജഴ്​സിയിലുമായി 15 കിരീടങ്ങള്‍ സ്വന്തമാക്കിയ താരമാണ്.


ബാഴ്​സലോണ, അത്​ലറ്റികോ മഡ്രിഡ്​ എന്നിവക്കായി ബൂട്ടുകെട്ടി. ഏറ്റവുമൊടുവില്‍ ജപ്പാന്‍ ക്ലബായ വിസെല്‍ കോബെക്കുവേണ്ടി കളിച്ചാണ്​ 39കാരന്‍ കളി നിർത്തിയത്​. ലോകകിരീടത്തിനു പുറമെ ദേശീയ ജഴ്​സിയില്‍ യൂറോ കപും ബാഴ്​സ മുന്നേറ്റം നയിച്ച്‌​ ചാമ്ബ്യന്‍സ്​ ലീഗ്​, ലാ ലിഗ കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്​.

കഴിഞ്ഞ സീസണ്‍ വരെ പന്തുതട്ടിയതിനാല്‍ താരത്തിന്​ കളിക്കാനും അവസരമൊരുക്കിയായിരുന്നു​ ഒഡിഷ കരാറിലെത്തിയതെങ്കിലും കളിക്കുന്നില്ലെന്നും ഉപദേശക​ന്റെ  റോള്‍ മതിയെന്നും തീരുമാനിക്കുകയായിരുന്നു.

ക്ലബിന്​ ആഗോള മുഖം നല്‍കുകയാണ്​ പ്രധാനമായും വിയ്യയുടെ വരവുകൊണ്ട്​ ലക്ഷ്യമിടുന്നതെന്നാണ്​ അധികൃതരുടെ വിശദീകരണം. മുന്‍ ഹെഡ്​ കോച്ച്‌​ ജോസപ്​ ഗോംബാവു, വിക്​ടര്‍ ഓനേറ്റ്​ എന്നിവരും വിയ്യക്കൊപ്പം ക്ലബിനോടൊപ്പം ഉണ്ടാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഭിനേതാക്കള്‍ നയിക്കുന്ന എട്ടാമത് അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയില്‍  (3 minutes ago)

'മിഷന്‍ ആഗമന്‍' ദൗത്യം... രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം...  (18 minutes ago)

PSC പരീക്ഷ മാറ്റി..! കട്ടകലിപ്പിൽ ഉദ്യോഗാർത്ഥികൾ ചോദ്യപേപ്പർ ചോർന്നു..?  (19 minutes ago)

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിൻറെ പേര് ‘വേഴു’... ഭാഗ്യചിഹ്നത്തിൻറെ പ്രകാശനം നിർവഹിച്ച് മന്ത്രി എം. ലിജു  (1 hour ago)

ED രഹസ്യവേട്ട വെറുതെയല്ല..! വീണ വിജയന്റെ സ്വത്തുക്കൾ പിടിച്ചെടുത്ത് തുടങ്ങി..! ഇനി അറസ്റ്റ് വിജയന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചിറങ്ങി.!  (1 hour ago)

COUNTDOWN നിർത്തി വിക്ഷേപണത്തിന് 5 മിനിറ്റ് മാത്രം ബാക്കി; സ്‌കൈ റൂട്ട് വിക്രം-1 റോക്കറ്റ് വിക്ഷേപണം നിർത്തി  (1 hour ago)

കോവിഡ്-19 മഹാരാഷ്ട്രയിൽ വീണ്ടും... കഴിഞ്ഞ 10 ദിവസത്തിനിടെ കോവിഡ് കേസുകളിൽ ഗണ്യമായ വർദ്ധനവ്  (1 hour ago)

യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ....  (1 hour ago)

ഇനി വെങ്കല മെഡലിനായി പോരാട്ടം... മുൻ ജേതാക്കളായ ഫ്രാനസും ഇംഗ്ലണ്ടുമാണ് ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ഇന്ന് ഏറ്റുമുട്ടും  (1 hour ago)

സലാല തീരത്തുനിന്ന് ഏകദേശം 239 കിലോമീറ്റർ തെക്കുഭാഗത്തായി അറബിക്കടലിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി  (2 hours ago)

സ്വന്തം ജീവൻ പോലും വകവയ്ക്കാതെ.... പെരിയാറിൽ ചാടിയ 18കാരിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപ്പെടുത്തി  (2 hours ago)

തിരുവനന്തപുരം ജില്ലയിലെ പാർട്ടി ഗുണ്ടയടക്കമുള്ള പത്തിരുപത് എണ്ണം കഴിഞ്ഞ നാൽപ്പത്തിയാറ് ദിവസമായി ജയിലിലാണ്;വിജയന്റെ, പാർട്ടി മെമ്പർ പോലുമല്ലാത്ത മകൾ, ഒരു വിവാദ വ്യവസായിയുടെ കയ്യിൽ നിന്ന് അവിഹിതമായി പണം  (2 hours ago)

ട്രംപിനെതിരെ ശക്തമായ നീക്കം... രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാൻറെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ ; ജനവാസമേഖലയിലും ആക്ര  (3 hours ago)

കാലവർഷം ദുർബലം.... സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല പവർകട്ട് അടിയന്തരമായി പിൻവലിക്കാൻ കഴിയില്ലെന്ന് കെഎസ്ഇബി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends