FOOTBALL
ലാലീഗ ഫുട്ബോളിൽ എസ്പാന്യോളിന് ആവേശ ജയം
ഒന്നാം സ്ഥാനത്തേക്കെത്താൻ എടികെ മോഹൻ ബഗാൻ ഇന്നിറങ്ങും
26 January 2021
ഐഎസ്എല്ലിൽ എടികെ മോഹൻ ബഗാൻ നോർത്ത് ഈസ്റ്റിനെ ഇന്ന് നേരിടും . ഗോവയിൽ ഇന്ന് വൈകിട്ട് ഏഴരക്കാണ് കളി നടക്കുന്നത് .മുംബൈ സിറ്റിയേക്കാൾ ആറ് പോയിന്റ് പിന്നിൽ രണ്ടാം സ്ഥാനത്തതാണ് എടികെ മോഹൻ ബഗാൻ . പ്ലേ ഓഫിൽ സ...
കെ. പി. രാഹുലിന്റെ തകര്പ്പന് പ്രകടനം രക്ഷയായി; കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവ മത്സരം സമനിലയില് പിരിഞ്ഞു
23 January 2021
അവസാന നിമിഷം വരെ ആവേശം നിറഞ്ഞ കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവ മത്സരം ഇരു ടീമുകളും ഓരോ ഗോളടിച്ചു സമനിലയില് പിരിഞ്ഞു. ഇരുപത്തിയാറാം മിനിറ്റില് ഏരിയല് ഓര്ട്ടെഗയിലൂടെ ഗോവ മുന്നിലെത്തിയെങ്കില്, അമ്ബത്...
ലോക ഫുട്ബോളില് ഏറ്റവും കൂടുതല് ഗോള് സ്കോര് ചെയ്ത താരമെന്ന റെക്കോഡ് ഇനി പോര്ച്ചുഗല്-യുവന്റസ് ഇതിഹാസം റൊണാള്ഡോയ്ക്ക്
21 January 2021
ലോക ഫുട്ബോളില് ഏറ്റവും കൂടുതല് ഗോള് സ്കോര് ചെയ്ത താരമെന്ന റെക്കോഡ് ഇനി പോര്ച്ചുഗല്-യുവന്റസ് ഇതിഹാസം റൊണാള്ഡോയ്ക്ക് സ്വന്തം. ഇന്ന് നപ്പോളിക്കെതിരേ നടന്ന ഇറ്റാലിയന് സൂപ്പര് കപ്പില് ഗോള് നേടി...
മാഞ്ചസ്റ്റര് യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര് ലീഗ് തലപ്പത്ത്... ബേണ്ലിയെ എവേ മത്സരത്തില് പരാജയപ്പെടുത്തിയാണ് യുണൈറ്റഡ് ഒന്നാമത് എത്തിയത്
13 January 2021
മാഞ്ചസ്റ്റര് യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര് ലീഗ് തലപ്പത്ത്. ബേണ്ലിയെ എവേ മത്സരത്തില് പരാജയപ്പെടുത്തിയാണ് യുണൈറ്റഡ് ഒന്നാമത് എത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യുണൈറ്റഡിന്റെ വിജയം.71ാം മിനിറ്റ...
ഐഎസ്എല്ലില് കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസജയം; ജംഷഡ്പൂര് എഫ്സിയെ കേരളത്തിന്റെ മഞ്ഞപ്പട തോല്പ്പിച്ചത് രണ്ടിനെതിരെ മൂന്ന് ഗോളുകള്ക്ക്
10 January 2021
ഐഎസ്എല്ലില് കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസജയം. ആവേശം അവസാന മിനിറ്റ് വരെ നീണ്ട മത്സരത്തില് രണ്ടിനെതിരെ മൂന്ന് ഗോളുകള്ക്കാണ് ജംഷഡ്പൂര് എഫ്സിയെ കേരളത്തിന്റെ മഞ്ഞപ്പട തോല്പ്പിച്ചത്. തുടര്ച്ചയായ രണ...
ദേശീയ ടീമിനും ക്ലബ് ഫുട്ബോളിലുമായി ഏറ്റവും കൂടുതല് ഗോള് നേടുന്ന താരമായി സൂപ്പര്താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ
04 January 2021
ദേശീയ ടീമിനും ക്ലബ് ഫുട്ബോളിലുമായി ഏറ്റവും കൂടുതല് ഗോള് നേടുന്ന താരമായി സൂപ്പര്താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ. ഇതിഹാസ താരം പെലെയുടെ റെക്കോഡാണ് അദ്ദേഹം മറികടന്നത്. 758 ഗോളുകളാണ് യുവന്റസ് താരം ഇതുവരെ ...
ഐ.എസ്.എല്ലില് കേരള ബ്ളാസ്റ്റേഴ്സിന് ആദ്യ ജയം; ഹൈദരാബാദിനെ 2-0ത്തിന് തോല്പ്പിച്ചു
27 December 2020
ഐ.എസ്.എല് ഏഴാം സീസണിലെ ഏഴാം മത്സരത്തില് തങ്ങളുടെ ആദ്യ ജയം നേടി കേരള ബ്ളാസ്റ്റേഴ്സ്.ഇന്നലെ നടന്ന മത്സരത്തില് ഏകപക്ഷീയമായ രണ്ടു ഗോളുകള്ക്ക് ഹൈദരാബാദ് എഫ്.സിയെയാണ് മഞ്ഞപ്പട കീഴടക്കിയത്. 30-ാം മിനിട്ട...
ഇറ്റാലിയന് ഫുട്ബോള് ഇതിഹാസം പൗലോ റോസി അന്തരിച്ചു
10 December 2020
ഇറ്റാലിയന് ഫുട്ബോള് ഇതിഹാസവും 1982 ലെ ബാലണ്ദ്യോര് പുരസ്കാര ജേതാവുമായ പൗലോ റോസി (64) അന്തരിച്ചു. യുവന്റസ്, എസി മിലാന് എന്നിവയ്ക്കായി കളിച്ച റോസി എക്കാലത്തെയും മികച്ച ഫോര്വേഡുകളിലൊന്നായാണ് കണക്...
ഇന്ത്യന് ഫുട്ബോള് ടീമിന്റെ ഗോള് കീപ്പറായിരുന്ന ഫ്രാന്സിസ് ഇഗ്നേഷ്യസ് അന്തരിച്ചു
02 December 2020
ഇന്ത്യന് ഫുട്ബോള് ടീമിന്റെ ഗോള് കീപ്പറായിരുന്ന ഫ്രാന്സിസ് ഇഗ്നേഷ്യസ് (54) അന്തരിച്ചു. ബെംഗളൂരുവിലെ ഇന്ത്യന് ടെലിഫോണ് ഇന്ഡസ്ട്രീസില് (െഎ.ടി.െഎ.) മാര്ക്കറ്റിങ് ആന്ഡ് സെയില്സ് മാനേജരായിരുന്ന...
സെനഗല് ഫുട്ബോള് മുന് താരം പാപ്പ ബൗബ ദിയോപ് അന്തരിച്ചു...
30 November 2020
സെനഗല് ഫുട്ബോള് മുന് താരം പാപ്പ ബൗബ ദിയോപ് (42) അന്തരിച്ചു. ദീര്ഘനാളായി രോഗബാധിനായിരുന്നു. സെനഗലിനായി 63 മത്സരങ്ങളില്നിന്ന് 11 ഗോളുകള് നേടി. 2013ലാണ് രാജ്യന്തര ഫുട്ബോളില്നിന്നു വിരമിച്ചത്.പാപ...
സ്പാനിഷ് ലാ ലിഗയില് അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ബാഴ്സലോണയ്ക്ക് പരാജയം
22 November 2020
സ്പാനിഷ് ലാ ലിഗയില് അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ബാഴ്സലോണ ഒരു ഗോളിനു പരാജയപ്പെട്ടു. ആദ്യ പകുതിയുടെ അവസാന നിമിഷം യന്നിക്ക് കരാസ്കോ ആണ് അത്ലറ്റിക്കോയുടെ വിജയഗോള് നേടിയത്. ബാഴ്സയുടെ ഗോള്കീപ്പര് ടെര...
ഐ.എസ്.എല്ലില് മുംബൈ സിറ്റിയെ ഒരു ഗോളിന് തോല്പ്പിച്ച് നോര്ത്ത് ഈസ്റ്റ് യൂനൈറ്റഡ്
21 November 2020
ഐ.എസ്.എല്ലില് കരുത്തുകൂട്ടിയെത്തിയ മുംബൈ സിറ്റിയെ ഒരു ഗോളിന് തോല്പ്പിച്ച് നോര്ത്ത് ഈസ്റ്റ് യൂനൈറ്റഡ്. 49-ാം മിനിറ്റില് ലഭിച്ച പെനാല്റ്റിയിലൂടെ നോര്ത്ത് ഈസ്റ്റിന്റെ ഘാന താരം ക്വെസി അപീയ ആണ് വിജയ...
ഐ എസ്സ് എല് ഫുട്ബോള് ഏഴാം സീസണിന് ഇന്നു കിക്കോഫ്
20 November 2020
കേരളാ ബ്ലാസേ്റ്റഴ്സും എ.ടി.കെ. മോഹന് ബഗാനും തമ്മില് ഏറ്റുമുട്ടുന്ന മത്സരത്തോടെ ഇന്ത്യന് സൂപ്പര് ലീഗിന്റെ ഫുട്ബോള് ആരവങ്ങളുടെ ഏഴാം സീസണിന് ഇന്ന് തിരശ്ശീല ഉയരും. വൈകിട്ട് 7.30 മുതലാണ് ഉദ്ഘാടനമല്സര...
ഇത്തരം ആരോപണങ്ങളില് പ്രതികരിച്ച് മടുത്തു ; താന് ദീര്ഘമായ യാത്ര കഴിഞ്ഞാണ് ഇപ്പോള് ബാഴ്സലോണയില് എത്തിയത്; ഇവിടെ വിമാനത്താവളത്തിലും തനിക്ക് മോശം അനുഭവമാണ് ഉണ്ടായത് ;പ്രതികരണവുമായി മെസ്സി
19 November 2020
ബാഴ്സലോണ താരം ഗ്രീസ്മാന്റെ ഏജന്റ് നടത്തിയ പരാമര്ശങ്ങൾ ഏറെ വിവാദത്തിലേക്ക് നയിച്ചിരുന്നു. ഇപ്പോൾ പ്രതികരണവുമായി ലയണല് മെസ്സി രംഗത്ത് വന്നിരിക്കുകയാണ് . ബാഴ്സലോണയിലെ എല്ലാ പ്രശ്നങ്ങള്ക്കും തന്റെ പേരി...
ബാഴ്സലോണക്ക് തകര്പ്പന് ജയം... പകരക്കാരനായെത്തിയ മെസ്സി തിളങ്ങി
08 November 2020
രണ്ടാം പകുതിയില് കളത്തിലിറങ്ങി മെസ്സി ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില് റയല് ബെറ്റിസിനെ തകര്ത്ത് ബാഴ്സലോണ.ലാ ലിഗയില് സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില് രണ്ടിനെതിരേ അഞ്ചു ഗോളുകള്ക്കായിരുന്...
ഡി കെ ശിവകുമാർ ഉടൻ മുഖ്യമന്ത്രിയാകും; നിലവിലെ സാഹചര്യം കോൺഗ്രസ് പാർട്ടിക്ക് ദോഷകരമാണെന്ന് കോൺഗ്രസ് എംഎൽഎമാർ
കാഷ് പട്ടേലിനെ എഫ്ബിഐ മേധാവി സ്ഥാനത്ത് പുറത്താക്കാൻ ട്രംപ് ഒരുങ്ങുകയാണെന്ന് റിപ്പോർട്ട് ; നിഷേധിച്ച് വൈറ്റ് ഹൗസ്
എപ്പോൾ വേണെമെങ്കിലും ബോംബ് നിർമ്മിക്കാൻ മൊബൈൽ വർക്ക്സ്റ്റേഷൻ സ്യൂട്ട്കേസിൽ; എളുപ്പത്തിൽ ആണവ ശാസ്ത്രജ്ഞനാകുമായിരുന്നു; സ്വയം വിളിച്ചത് "അമീർ" എന്ന്
'ഒരേ കാര്യത്തിന് 2 തവണ നടപടിയെടുക്കാൻ പറ്റുമോ? രാഹുൽ വിഷയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില് നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...





















