Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOTBALL

ഫ്രഞ്ച് ലീഗിലെ അവസാന ഹോം മത്സരത്തില്‍ തോല്‍വിയറിഞ്ഞ് പി.എസ്.ജി...

13 MAY 2024 10:43 AM ISTമലയാളി വാര്‍ത്ത
ഫ്രഞ്ച് ലീഗിലെ അവസാന ഹോം മത്സരത്തില്‍ തോല്‍വിയറിഞ്ഞ് പി.എസ്.ജി. ടുളൂസാണ് ഒന്നിനെതിരെ മൂന്ന് ഗോളിന് എംബാപ്പെയെയും സംഘത്തെയും വീഴ്ത്തിയത്. സീസണില്‍ ടീം വിട്ട് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്ന എംബാപ്പെയുടെ അവസാന ഹോം മത്സരത്തിന് കൂടിയാണ് കാണികള്‍ സാക്ഷ്യം വഹിച്ചത്.ലീഗിലെ പി.എസ്.ജിയുടെ രണ്ടാമത്തെ മാത്രം ...

അന്ന് പെലെ , ഇന്ന് എംബാപ്പെ ; ലോകകപ്പ് ഫൈനലില്‍ പെലെയ്ക്ക് ശേഷം ഗോള്‍ നേടുന്ന കൗമാര താരമെന്ന ചരിത്ര നേട്ടം എംബാപ്പെക്ക് സ്വന്തം

16 July 2018

ഒരൊറ്റ രാത്രിയെങ്കിലും ആ സ്വര്‍ണക്കപ്പ് കെട്ടിപ്പിടിച്ചൊന്നുറങ്ങണം എന്ന എംബാപ്പെ എന്ന പത്തൊമ്പതുകാരന്റെ ആഗ്രഹം ഒടുവില്‍ മോസ്‌ക്കോയിലെ ലുഷ്‌നിക്കിയില്‍ സഫലമായിരിക്കുന്നു. കിരീടത്തില്‍ ചുംബിക്കുമ്പോൾ എം...

ലൂക്ക മോഡ്രിച്ച് ആരാധക ഹൃദയം കീഴടക്കിയ ക്രൊയേഷ്യൻ ഇതിഹാസം ; കപ്പിനും ചുണ്ടിനുമിടയില്‍ വിജയം തട്ടിയുടഞ്ഞപ്പോള്‍ ക്രൊയേഷ്യന്‍ കളിക്കാര്‍ നിലത്തുവീണു കരയുകയായിരുന്നു

16 July 2018

ആദ്യ പകുതിയിലെ ആ കാൽ പന്തുകളിയുടെ മനോഹാരിത ക്രൊയേഷ്യക്കു സ്വന്തം. റഷ്യൻ മണ്ണിൽ ലോക ഫുട്ബാൾ കിരീടത്തിനായുള്ള യുദ്ധത്തിൽ ഫ്രഞ്ച് പട വിജയം തട്ടിപറിച്ചെങ്കിലും ലൂക്ക മോഡ്രിച്ച് നിങ്ങൾക്ക് മുന്നിൽ ഫുട്ബാൾ ...

പെരുമഴയത്തും ചോരാത്ത വീര്യം...ഓരോ കളിക്കാരനെയും ആശ്വസിപ്പിച്ച് ലോകകപ്പിലെ താരമായത് ക്രൊയേഷ്യന്‍ പ്രസിഡന്റ്

16 July 2018

കൊലിണ്ട ഗര്‍ബാര്‍ കെട്രോവിക്ക്. പേര് വഴങ്ങാന്‍ ബുദ്ധിമുട്ടെങ്കിലും വാര്‍ത്തകളില്‍ നിറഞ്ഞത് പ്രസിഡന്റ് താരമായി. വിദേശീയരില്‍ നിന്നും നമുക്കെന്തെല്ലാം പഠിക്കാനുണ്ടെന്ന് കണ്ടുപഠിക്കുക തന്നെ ചെയ്യണം. ഒരു...

റഷ്യയില്‍ ഫ്രഞ്ച് വിപ്ലവം; ഗോള്‍ മഴപെയ്യിച്ച ശേഷം കപ്പില്‍ മുത്തമിട്ട് ഫ്രാന്‍സ്; ഫ്രാന്‍സിന് രണ്ടാം കിരീടം; മികച്ച പ്രകടനം കാഴ്ചവച്ച ക്രൊയേഷ്യയെ പിടിച്ചു കെട്ടിയത് രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് 

16 July 2018

ഗോള്‍മഴ പെയ്ത ആവേശപ്പോരാട്ടത്തിനൊടുവില്‍ ലോകകപ്പ് ഫുട്‌ബോളില്‍ രണ്ടാം വട്ടവും ഫ്രഞ്ച് ചുംബനം പൊരുതിക്കളിച്ച ക്രൊയേഷ്യയുടെ ചുണക്കുട്ടികളെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഫ്രഞ്ച് പടയുടെ കിരീ...

മോസ്കോയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; തിരിച്ചടിച്ച് ക്രൊയേഷ്യ

15 July 2018

ലോകകപ്പ് ഫൈനലിൽ 28 ആം മിനിറ്റിൽ ഫ്രാൻസിനെതിരെ തിരിച്ചടിച്ച് ക്രൊയേഷ്യ . ആദ്യമിനിറ്റുകളിൽ മുന്നിൽനിന്ന ഫ്രാൻസിന് പെരിസിച്ചിന്റെ കാലുകളിലൂടെയാണ് ക്രൊയേഷ്യ മറുപടിപറഞ്ഞത് .ഇതോടെ ഓരോ ഗോളുമായി ഇരുടീമുകളും ഒ...

ഫൈനലിൽ ആദ്യ ഗോൾ ; ഫ്രാൻസ് മുന്നിൽ

15 July 2018

ഫ്രാൻസ് ക്രൊയേഷ്യ ലോകകപ്പ് പോരാട്ടത്തിൽ ക്രൊയേഷ്യയ്ക്കെതിരായി ഫ്രാൻസിന് ആദ്യ ഗോൾ .സെമി ഫൈനലിന് ഇറങ്ങിയ അതേ ഇലവനുമായി തന്നെയാണ് ഇരുടീമുകളും ഫൈനലിന് ഇറങ്ങിയിരിക്കുന്നത്.പരിക്കേറ്റിരുന്ന ഇവാന്‍ പെരിസിച്ച...

എല്ലാ കണ്ണുകളും റഷ്യയിലേക്ക് ; ഫുട്‌ബോൾ ലോകത്തെ പുതിയ രാജാക്കന്മാരെ ഇന്നറിയാം

15 July 2018

ലോകഫുട്ബാളില്‍ പുതിയ രാജാക്കന്‍മാരുടെ കിരീടധാരണത്തിന് റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. കലാശപ്പോരടത്തിന് ഒരുങ്ങുന്ന ഇരുടീമുകളുടെയും ആദ്യ ഇലവന്‍ പ്രഖ്യാപിച്ചു. സെ...

ലോകം കണ്ണിമചിമ്മാതെ കാത്തിരിക്കുന്നു.... 21-ാമത് ലോകകപ്പിലെ കലാശപ്പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സും കന്നിക്കാരായ ക്രൊയേഷ്യയും ഇന്ന് ഏറ്റുമുട്ടും, ഇരുടീമുകളും ആവേശത്തോടെ... ഫുട്ബാള്‍ ലഹരിയിലമര്‍ന്ന റഷ്യയിലെ 32 ദിനരാത്രങ്ങള്‍ക്ക് ഇന്ന് അവസാനമാകുന്നു

15 July 2018

ലോകം കണ്ണിമചിമ്മാതെ കാത്തിരിക്കുകയാണ് ഇന്നത്തെ കലാശപ്പോരാട്ടം കാണാന്‍. ഫുട്ബാള്‍ ലഹരിയിലമര്‍ന്ന റഷ്യയിലെ 32 ദിനരാത്രങ്ങള്‍ക്ക് ഇന്ന് അവസാനമാകുകയാണ്. കാല്‍പന്തുകളിയുടെ ഉന്മാദ രാത്രികള്‍ക്ക് ലുഷ്‌നികി സ...

റഷ്യൻ വേൾഡ്കപ്പ് ലൂസേഴ്‌സ് ഫൈനൽ; മൂന്നാം മിനുട്ടിൽ ഇംഗ്ലണ്ടിനെതിരെ ബെല്ജിയത്തിന്റെ ആദ്യ ഗോൾ

14 July 2018

റഷ്യയിലെ വേൾഡ്കപ്പ് ലൂസേഴ്‌സ് ഫൈനൽ മത്സരത്തിലെ മൂന്നാം മിനുട്ടിൽ തോമസ് മുയ്‌നീർ ഇംഗ്ലണ്ടിനെതിരെ ബെല്ജിയത്തിന്റെ ആദ്യ ഗോൾ നേടി. ഇതോടെ ഗോൾ സ്കോറർമാരുടെ എണ്ണത്തിലും ബെൽജിയം റെക്കോർഡിട്ടിരിക്കുകയാണ്. സെൽഫ...

റിയാദില്‍ യുവന്‍റസ് ടീമുമായി ക്രിസ്​റ്റ്യാ​നോ റൊണാള്‍ഡോ; മത്സരം ജനുവരിയിൽ

14 July 2018

റിയാദില്‍ നടക്കുന്ന ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ്​ മത്സരത്തില്‍ ക്രിസ്​റ്റ്യാ​നോ റൊണാള്‍ഡോ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ. ജനുവരിയിൽ നടത്താനൊരുങ്ങുന്ന ഇറ്റാലിയന്‍ സീരീ എ ചമ്പ്യാന്മാരായ യുവന്‍റസും എ.സി മ...

ക്രൊയേഷ്യയുടെ വിജയത്തിനു പിന്നില്‍ ദൈവവിശ്വാസവും ജപമാലയും; പരിശീലകന്‍ സ്ലട്‌ക്കോ ഡാലിക്ക്

14 July 2018

ഫൈനലിലേക്കെത്താന്‍ ഇനി ഒരു രാത്രിയുടെ അകലം. യൂറോപ്പിലെ കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ക്രൊയേഷ്യ വരുന്ന ഞായറാഴ്ച ഫിഫ വേള്‍ഡ് കപ്പ് ഫൈനലില്‍ ശക്തരായ ഫ്രാന്‍സിനെ നേരിടുവാന്‍ തയ്യാറെടുക്കുമ്പോള്‍ ദൈവത്തോട്...

ലോകകപ്പിനിടെ ലൈംഗിക അതിക്രമങ്ങള്‍ പരമാവധി കുറയ്ക്കാന്‍ നടപടിയുമായി ഫിഫ

13 July 2018

റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിനിടെ മത്സരങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന ചാനലുകള്‍ക്ക് ഫിഫയുടെ കര്‍ശന താക്കീത്. ക്യാമറാമാന്മാരോട് കാണികള്‍ക്കിടയില്‍ നിന്നും സ്ത്രീകളെ തിരഞ്ഞുപിടിച്ച് സൂം ചെയ്യുന്ന...

ക്രൊയേഷ്യന്‍ കോച്ച് ഡാലിച്ചാണ് താരം!

13 July 2018

ദുബായിലെ ബുര്‍ജ് ഖലീഫ ടവറും റിയാദിലെ കിങ്ഡം സെന്ററും, ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ക്രൊയേഷ്യ അര്‍ജന്റീനയെ തോല്‍പ്പിച്ചതിനു പിന്നാലെ ക്രൊയേഷ്യന്‍ നിറമണിഞ്ഞിരുന്നു. അറബ് നാടുകളില്‍ എത്രയോ ആരാധകരുള്ള ...

പെണ്‍കുട്ടികളെ അധികം സൂം ചെയ്ത് നോക്കാന്‍ നിക്കണ്ട; അറിയാമല്ലോ പീഠനങ്ങള്‍ കൂടിവരികയാണ്; താക്കീതുമായി ഫിഫ; റഷ്യന്‍ പൊതുനിരത്തുകളില്‍ സ്ത്രീകള്‍ക്കുനേരെയുള്ള ലൈഗീകാതിക്രമം വര്‍ധിക്കുന്നു

12 July 2018

റഷ്യയിലെ ഫുട്‌ബോള്‍ ലോകകപ്പ് സംപ്രേക്ഷണം ചെയ്യുന്ന ചാനലുകള്‍ക്ക് താക്കീതുനല്‍കി ഫിഫ. കാണികള്‍ക്കിടയില്‍ നിന്ന് സ്ത്രീകളെ തിരഞ്ഞു പിടിച്ച് സൂം ചെയ്യുന്നത് കുറയ്ക്കണം എന്നാണ് ഫിഫയുടെ നിര്‍ദേശം. ലോകകപ്പി...

ലുഷ്‌നിക്കിയില്‍ ചരിത്രം പിറന്നു; ക്രൊയേഷ്യ ആദ്യമായി ലോകകപ്പ് ഫൈനലില്‍; ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ഏറ്റവും കുറഞ്ഞ ഫിഫ റാങ്കിങ്ങുള്ള ടീമെന്ന നേട്ടവും ക്രൊയേഷ്യക്ക്

12 July 2018

ലുഷ്‌നിക്കിയില്‍ പുതിയൊരു ചരിത്രം. എക്‌സ്ട്രാ ടൈമില്‍ സൂപ്പര്‍താരം മരിയോ മാന്‍സൂക്കിച്ച് നേടിയ ഗോളില്‍ ഇംഗ്ലണ്ടന്റെ ഫൈനല്‍ മോഹങ്ങളെ കാറ്റില്‍ പറത്തി ക്രൊയേഷ്യ ലോകകപ്പ് ഫൈനലില്‍. 1966ലെ ചാമ്പ്യന്മാരായ...

Malayali Vartha Recommends