Widgets Magazine
26
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOTBALL

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​സ്പാ​ന്യോ​ളി​ന് ആ​വേ​ശ ജ​യം

25 NOVEMBER 2025 01:21 PM ISTമലയാളി വാര്‍ത്ത
ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​സ്പാ​ന്യോ​ളി​ന് ആ​വേ​ശ ജ​യം.പെ​രെ മി​ല്ല​യും റോ​ബെ​ർ​ട്ടോ ഫെ​ർ​ണാ​ണ്ട​സുമാ​ണ് എ​സ്പാ​ന്യോ​ളി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സെ​വി​യ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പിക്കുകയായിരുന്നു. എ​സ്പാ​ന്യോ​ൾ താ​ര​ത്തി​ൻറെ ഓ​ൺ ഗോ​ളാ​ണ...

ആവേശോജ്ജലമായ അണ്ടര്‍ 17 ലോകകപ്പിൽ ജയം കരസ്ഥമാക്കി ബ്രസീൽ

18 November 2019

ആവേശോജ്ജലമായ അണ്ടര്‍ 17 ലോകകപ്പിലെ ബ്രസീല്‍ മെക്‌സിക്കോ ഫൈനല്‍ മൽസരത്തിൽ ബ്രസീൽ ജയം കരസ്ഥമാക്കി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മെക്‌സിക്കോയെ ബ്രസീല്‍ കീഴടക്കിയത്‌. ഫൈനല്‍ ജയിച്ചതോടെ ബ്രസീല്‍ ...

ബ്രസീലിനെ മുട്ടുകുത്തിച്ച് അര്‍ജന്റീന... ലയണല്‍ മെസിയുടെ ഏക ഗോളില്‍ അര്‍ജന്റീനയ്ക്ക് ജയം

16 November 2019

സൗഹൃദ മത്സരത്തില്‍ ബ്രസീലിനെ മുട്ടുകുത്തിച്ച് അര്‍ജന്റീന. വിലക്കിനുശേഷം മടങ്ങിയെത്തിയ ലയണല്‍ മെസി നേടിയ ഏക ഗോളിലായിരുന്നു അര്‍ജന്റീനയുടെ ജയം. 13-ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍ പിറന്നത്.ഒരു പെനാല...

അണ്ടര്‍ 17 ലോകകപ്പ് ഫൈനലില്‍ മെക്‌സിക്കോ ഫൈനലിലേക്ക്...

15 November 2019

ബ്രസീലില്‍ വെച്ച് നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫൈനലില്‍ മെക്‌സിക്കോ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. ഇന്ന് നടന്ന സെമി ഫൈനലില്‍ നെതര്‍ലന്റ്‌സിനെ വീഴ്ത്തി ആണ് മെക്‌സിക്കോ ഫൈനലിലേക്ക് കടന്നത്. പെനാള്‍ട്ടി ഷൂ...

തൃക്കരിപ്പൂര്‍ വീണ്ടും സെവന്‍സ് ടൂര്‍ണമെന്റിന്റെ ആരവത്തിലേക്ക്

12 November 2019

കാല്‍പ്പന്തുകളിയെ എന്നും നെഞ്ചേറ്റുന്ന തൃക്കരിപ്പൂരില്‍ 16 പ്രമുഖ സെവന്‍സ് ടീമുകളെ പങ്കെടുപ്പിച്ചു ബീരിച്ചേരി എഎഫ്‌സി സംഘടിപ്പിക്കുന്ന സെവന്‍സ് ടൂര്‍ണമെന്റിനായി തൃക്കരിപ്പൂര്‍ മിനി സ്റ്റേഡിയം ഒരുങ്ങി....

കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തിന് വേണ്ടി ശ്രമിക്കാമായിരുന്നു; രൂക്ഷമായ വിമര്‍ശനവുമായി ഐ എം വിജയന്‍

09 November 2019

കേരള ബ്ലാസ്റ്റേഴ്സിനെ പിരിച്ച് വിടണമെന്ന ആവശ്യവുമായി ഐ എം വിജയന്‍. രൂക്ഷമായ വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. ഇന്നലെ ഒഡീഷയ്ക്ക് എതിരെ നടന്ന മത്സരം തീർത്തും നിരാശ ജനകമായിരുന്നുവെന്ന് ഐ എം വിജയന്‍ പറഞ്ഞ...

സന്തോഷ് ട്രോഫി സന്നാഹ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം... ഗോള്‍കീപ്പര്‍ വി.മിഥുന്‍ കേരള ടീമിനെ നയിക്കും

05 November 2019

സന്തോഷ് ട്രോഫി സന്നാഹ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കേരളത്തിന്റെ ആദ്യ മത്സരം ഇന്നാണ്. ഗോള്‍കീപ്പര്‍ വി.മിഥുന്‍ കേരള ടീമിനെ നയിക്കും. ഇരുപതംഗ ടീമിനെ ബിനോ ജോര്‍ജ് ആണ് പരിശീലനം നല്‍കുന്നത്. നവംബര്‍...

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രസീലുകാരന്‍ ഡിഫന്‍ഡര്‍ ജെയ്‌റോ ഒരു മലയാളം വാക്ക് പഠിച്ചു, 'അടിപൊളി'!

01 November 2019

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രസീലുകാരന്‍ ഡിഫന്‍ഡര്‍ ജെയ്‌റോ റോഡ്രിഗസ് കേരളത്തില്‍വന്നിട്ട് 2 മാസം തികയുന്നു. പഠിച്ചത് ഒരേയൊരു മലയാളം വാക്ക്. അടിപൊളി. തേവര പാലക്കാപ്പിള്ളി കുടുംബാംഗം, ബ്രസീലിന്റെ മരുമകനാ...

കക്കയെ മഞ്ഞ കാര്‍ഡ് കാണിച്ച് കളി നിര്‍ത്തിച്ച് വനിതാ റഫറി സെല്‍ഫി എടുത്തു!

31 October 2019

ഫുട്ബോളില്‍ റഫറി മഞ്ഞക്കാര്‍ഡ് കാട്ടുന്നത് സാധാരണയായി ഫൗളുകള്‍ക്കും മൈതാനത്തെ മോശം പെരുമാറ്റങ്ങള്‍ക്കുമാണ്. ബ്രസീല്‍ ഇതിഹാസ താരം കക്കയ്ക്ക് ഈയിടെ അത്യപൂര്‍വ്വമായൊരു മഞ്ഞക്കാര്‍ഡ് ലഭിച്ചു. ബ്രസീലിന്റെ ...

കേരളത്തിന്, പ്രഫഷനല്‍ താരങ്ങള്‍ക്ക് പ്രാധാന്യമുള്ള സന്തോഷ് ട്രോഫി ടീം

31 October 2019

സന്തോഷ് ട്രോഫി വീണ്ടെടുക്കാന്‍ കേരളത്തിന് 'പ്രഫഷനല്‍' ടീം. കളിക്കാര്‍, പരിശീലകര്‍ എല്ലാം പ്രഫഷനലുകള്‍. ഏഷ്യന്‍ പ്രഫഷനല്‍ ലൈസന്‍സ് ഉള്ള ബിനോ ജോര്‍ജിനെ മുഖ്യപരിശീലകനും ടി.ജി.പുരുഷോത്തമനെ സഹപര...

ലാലീഗയില്‍ ബാഴ്‌സലോണക്ക് സൂപ്പര്‍ ജയം

30 October 2019

ക്യാപ്റ്റന്‍ ലയണല്‍ മെസ്സി രണ്ട് ഗോളുകളുമായി തിളങ്ങിയപ്പോള്‍ ലാലീഗയില്‍ ബാഴ്‌സലോണക്ക് സൂപ്പര്‍ ജയം. റയല്‍ വല്ലാഡോലിഡിനെ 5-1നാണ് കറ്റാലന്‍ സംഘം പരാജയപ്പെടുത്തിയത്. ഇതോടെ ബാഴ്‌സ ലാ ലിഗയില്‍ ഒന്നാമതെത്തി...

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു... മിഥുന്‍ സന്തോഷ് ട്രോഫി ടീമിനെ നയിക്കും

30 October 2019

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെ ആണ് പരിശീലകന്‍ ബിനോ ജോര്‍ജ് ഇന്ന് പ്രഖ്യാപിച്ചത്. ഗോള്‍ കീപ്പറും കണ്ണൂര്‍ സ്വദേശിയുമായ മിഥുന്‍...

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം

24 October 2019

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ജയത്തോടെ ബാഴ്‌സലോണ നോക്കൗട്ട് ലക്ഷ്യമാക്കി ഒരു ചുവടുകൂടി വച്ചു. ഗ്രൂപ്പ് എഫിലെ എവേ പോരാട്ടത്തില്‍ സ്ലാവിയ പ്രാഹയെ ബാഴ്‌സ കീഴടക്കി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബാഴ...

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ആറാം സീസണിന് ഉജ്വല തുടക്കം

21 October 2019

പാട്ടും ഡാന്‍സും താളക്കൊഴുപ്പ് ഏകിയപ്പോള്‍ രസംകൊല്ലിയാകാന്‍ മഴ എത്തിയെങ്കിലും കീഴടങ്ങാന്‍ ആരാധകര്‍ക്ക് ആകുമായിരുന്നില്ല. തുലാ മഴയേക്കാള്‍ ശക്തിയോടെ മഞ്ഞപ്പടയുടെ ആവേശം പെയ്തപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ ല...

വീണ്ടും ഞെട്ടിച്ച് ബ്ലാസ്‌റ്റേഴ്‌സ്; കെബിഎഫ്‌സി ട്രൈബ്സ് പാസ്പോര്‍ട്ട് ഇതിലൂടെ അംഗത്വം എടുത്ത ആരാധകര്‍ക്ക് അവരുടെ പ്രിയപ്പെട്ട താരങ്ങളുമായി ഇടപഴകാം

09 October 2019

ആരാധകര്‍ക്ക് അവരുടെ പ്രിയപ്പെട്ട താരങ്ങളുമായി ഇടപഴകുവാന്‍ അവസരമൊരുക്കി ബ്ലാസ്റ്റേഴ്‌സ്, കെബിഎഫ്‌സി ട്രൈബ്സ് പാസ്പോര്‍ട്ട് ഇതിലൂടെ അംഗത്വം എടുത്ത ആരാധകര്‍ക്ക് അവരുടെ പ്രിയപ്പെട്ട താരങ്ങളുമായി ഇടപഴകുവാന...

സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്ക് വന്‍ ജയം

07 October 2019

സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്ക് വന്‍ ജയം. ക്യാമ്പ് നൂവില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് സെവിയ്യയെ കീഴടക്കി. മെസിയുടെ ഗോളിനായുള്ള ബാഴ്‌സലോണ ആരാധകരുടെ കാത്തിരിപ്പും ഈ മ...

Malayali Vartha Recommends