Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ലാ ലിഗ ജൂണില്‍....? പുനഃരാരംഭിക്കുമെന്ന് സൂചനകൾ പുറത്തുവിട്ട് ലെഗാനസ് പരിശീലകന്‍, കണികളെകൂടാതെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും മത്സരങ്ങൾ നടക്കുക

08 MAY 2020 11:38 AM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താല്ക്കാലികമായി നിര്‍ത്തലാക്കിയ ലാ ലിഗ മത്സരങ്ങള്‍ അടുത്ത മാസം 20ന് പുനഃരാരംഭിക്കുമെന്ന് സൂചന. ലെഗാനസ് പരിശീലകന്‍ ഹാവിയര്‍ അഗ്യൂറെയാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് രംഗത്തേക്ക് എത്തിയത്. ഈ വരുന്ന ജൂലൈ 26ന് അവസാനിപ്പക്കുന്ന രീതിയിലാണ് മത്സരക്രമം ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല എന്നാണ് വിവരം. പതിവുരീതികളെ മാറ്റിവച്ച് അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങള്‍ നടത്തുക.

അതേസമയം അഞ്ച് ആഴ്ചയ്ക്കകം മത്സരങ്ങള്‍ പൂര്ണമാക്കുകയും ചെയ്യും. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ശനി, ഞായര്‍, ബുധന്‍, വ്യാഴം ദിസങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഇതേതുടർന്ന് ലാ ലിഗയുടെ അധികൃതര്‍ ഔദ്യോഗികമായി ഇക്കാര്യം തന്നെ അറിയിച്ചുവെന്നാണ് അഗ്യൂറെ അവകാശപ്പെട്ടുകൊണ്ട് രംഗത്തേക്ക് എത്തിയത്. എന്നാൽ തന്നെയും കഴിഞ്ഞ ദിവസം ലാ ലിഗയിലെ ക്ലബുകള്‍ക്ക് പരിശീലനം തുടങ്ങാന്‍ സ്പാനിഷ് സര്‍ക്കാര്‍ അനുമതിയും നല്‍കിയിരുന്നു. ഇതേതുടർന്ന് വെള്ളിയാഴ്ച മുതല്‍ പരിശീലനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

അതോടൊപ്പം തന്നെ ഇക്കഴിഞ്ഞ ദിവസം ലിയോണൽ മെസ്സി , ലൂയിസ് സുവാരസ് എന്നിവരുള്‍പ്പെടുന്ന ബാഴ്‌സലോണ താരങ്ങള്‍ ഗ്രൗണ്ടിലെത്തിയതായുള്ള വാർത്തകൾ പുറത്തേക്ക് വന്നിരുന്നു. ഇനി ബാക്കിയുള്ളത് 11 മത്സരങ്ങളാണ്. 27 മത്സരങ്ങളില്‍ 58 പോയിന്റമായി ബാഴ്‌സലോണയാണ് മുന്നില്‍ നിൽക്കുന്നത്. ഇത്രയും മത്സരങ്ങളില്‍ 56 പോയിന്റുള്ള റയല്‍ മാഡ്രിഡ് രണ്ടാമതാണ്. സെവിയ (47), റയല്‍ സോസിഡാഡ് (46) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നിലനിൽക്കുന്നത്.

എന്നാൽ ഇതാ കൊറോണ വ്യാപനം മൂലം സ്തംഭിച്ച ഫുട്‌ബോള്‍ ലീഗുകള്‍ ഉണരുകയാണ് എന്ന സൂചനകൾ നിർത്തിയുള്ള വാർത്തകളാണ് ഇപ്പോൾ ലഭ്യമാകുന്നത്. നേരത്തെ ബുണ്ടസ് ലിഗ ആരംഭിക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഈ മാസം പകുതിയോടെ മത്സരങ്ങള്‍ ആരംഭിക്കുമെന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. കണികളെകൂടാതെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും മത്സരങ്ങൾ നടക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (2 minutes ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (18 minutes ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (1 hour ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (1 hour ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (2 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (3 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (3 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (4 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (4 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (5 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (5 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (5 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (5 hours ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (5 hours ago)

വോട്ടെണ്ണല്‍ ദിവസം ഭാര്യയ്ക്ക് ഒപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന് അഖില്‍ മാരാര്‍  (6 hours ago)

Malayali Vartha Recommends