Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FOOTBALL

ബയേണ്‍ മ്യൂണിച്ചിനെ സെമിയില്‍ തകര്‍ത്ത് റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

09 MAY 2024 07:15 AM ISTമലയാളി വാര്‍ത്ത
ബയേണ്‍ മ്യൂണിച്ചിനെ സെമിയില്‍ തകര്‍ത്ത് റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. മാഡ്രിഡില്‍ നടന്ന രണ്ടാം പാദ സെമി മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡിന്റെ വിജയം.ഇരുപാദങ്ങളിലുമായി 4-3 എന്ന അഗ്രഗേറ്റ് സ്‌കോറോടെയാണ് റയല്‍ ഫൈനലിലേക്ക് കടന്നത്. ആദ്യപകുതിയ്ക്കുശേഷമാണ...

റഷ്യന്‍ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിന് അര്‍ഹനായി ബെഞ്ചമിന്‍ പവാര്‍ഡ് ; വിജയിയെ കണ്ടെത്തിയത് പരസ്യവോട്ടെടുപ്പിലൂടെ ; രണ്ടാമത്തെ മികച്ച ഗോള്‍ ജുവാന്‍ ഫെര്‍ണാണ്ടോ ക്വിന്റെറോയുടേത്

26 July 2018

ലോകകപ്പ് ആവേശം കെട്ടടങ്ങുമ്പോൾ 2018ലെ ഫിഫ ലോകകപ്പ് മത്സരത്തിലെ മികച്ച ഗോൾ ഏതെന്ന് തിരഞ്ഞെടുത്ത് ഫിഫ .ലോകത്തെ ഏറെ ആകർഷിച്ച ആ ഗോൾ പരസ്യവോട്ടെടുപ്പിലൂടെയാണ് ഫിഫ കണ്ടെത്തിയത് . ഫ്രാന്‍സിന്റെ ബെഞ്ചമിന്‍ പവ...

കരുത്ത് കാട്ടാനൊരുങ്ങി ഗോകുലം എഫ്.സി ; ആദ്യ സീസണിൽത്തന്നെ ഞെട്ടിച്ച ഗോകുലം കേരള എഫ്‌സിക്ക് ലക്‌ഷ്യം രണ്ടാം സീസണിൽ കൂടുതൽ മികച്ച പ്രകടനം

26 July 2018

ഐഎസ്എലിൽ കേരളബ്‌ളാസ്‌റ്റേഴ്‌സ് ആണ് മലയാളികൾക്ക് ആവേശം. ഐ ലീഗിലെ ആവേശം ഗോകുലം എഫ്സിയും. ആദ്യ സീസണിൽത്തന്നെ ഞെട്ടിച്ച ഗോകുലം കേരള എഫ്‌സി രണ്ടാം സീസണിൽ കൂടുതൽ മികച്ച പ്രകടനമാണ് ലക്‌ഷ്യം, വക്കുന്നത്. ഇതിന...

നെയ്മറിന്റെ കാമുകിയുടെ കിടക്ക പങ്കിടുന്ന വീഡിയോ ബ്രസീല്‍ ടിവി ഷോയില്‍; 15 സെക്കന്‍ഡ് ദൈര്‍ഖ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിലും വന്‍ ഹിറ്റ്

25 July 2018

ബ്രസീല്‍ നായകന്‍ നെയ്മറിന്റെ കാമുകിയാണ് ബ്രൂണ മര്‍ക്വിസിനന്‍. 26കാരനായ നെയ്മറും 22കാരി കാമുകി ബ്രൂണ മര്‍ക്വിസിനും പലപ്രാവശ്യം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളതുമാണ്. ഇന്‍സ്റ്റഗ്രാമില്‍ ബ്രൂണ പോസ്റ്റ് ചെയ...

നാണം കെട്ട തോല്‍വി...മെല്‍ബണ്‍ ആറാടിയ മത്സരത്തില്‍ തരിപ്പണമായി ബ്ലാസ്‌റ്റേഴ്‌സ്

25 July 2018

തൃപ്തിയായി. ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ലാ ലിഗ വേള്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം. മെല്‍ബണ്‍ സിറ്റി എഫ്‌സിക്കെതിരെ കൊച്ചി ജവഹര്‍ലാല്‍ ന...

ലാലിഗ ഫുട്‌ബോളിന് കൊച്ചിയില്‍ ഇന്ന് ആരവമുയരും ; ഗ്യാലറിയിൽ മഞ്ഞ കടലായി മാറാൻ കേരള ബ്ളാസ്റ്റേഴ്സിന്റെ സ്വന്തം ആരാധക കൂട്ടായ്മയായ മഞ്ഞപ്പട തയ്യാർ

24 July 2018

രാജ്യാന്തര പ്രീ സീസണ്‍ ടൂര്‍ണമെന്റ് ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് കൊച്ചിയില്‍ തുടക്കം. വീണ്ടും ഫുട്ബാൾ മാമാങ്കത്തിന് അരങ്ങുണരുമ്പോൾ ആരാധകരെല്ലാം അക്ഷമയോടെ കാത്തിരിക്കുകയ...

കേരള ബ്ളാസ്റ്റേഴ്സിന് ഈ സീസണിൽ എത്ര മികച്ച കളി പുറത്തെടുക്കാൻ ആകുമെന്ന് നാളെ അറിയാം ; കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആവേശത്തിലാഴ്ത്തി ടോയോട്ടയാരിസ് ലാലിഗ വേൾഡ് ഫുട്ബോൾ കോംപറ്റീഷൻ

23 July 2018

ഐഎസ്എൽ സീസൺ തുടങ്ങാൻ ഇനിയും ദിവസങ്ങൾ ബാക്കിനിൽക്കെ ആവേശത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ . ടോയോട്ടയാരിസ് ലാലിഗ വേൾഡ് ഫുട്ബോൾ കോംപറ്റീഷൻ ആണ് ഈ രീതിയിൽ ആരാധകരെ ആവേശത്തിൽ ആക്കുന്നത്. കേരള ബ്ളാസ്റ്റ...

ഇനിയും ജർമനിയുടെ ജെയ്‌സി അണിയുന്നതിൽ അവർക്ക് ഇഷ്ടമില്ലെങ്കിൽ തുടരുന്നതിൽ അർത്ഥമില്ല ; ജർമനിയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ മെസ്യൂട് ഓസിൽ കളി മതിയാക്കി

23 July 2018

ലോകകപ്പ് ഫുട്ബാളിൽ നിന്ന് അപ്രതീക്ഷിതമായി ജർമനി പുറത്തായത് ടീമിലെ താരങ്ങൾക്ക് തലവേദനയായിരുന്നു. ജർമനിയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ മെസ്യൂട് ഓസിൽ കളി മതിയാക്കി താരത്തിനെതിരെ ഉയർന്ന വംശീയ അ...

ഇന്ത്യന്‍ ഫുക്രി...ഛേത്രി നിങ്ങളാണ് താരം'; അംഗീകാരത്തിന് അര്‍ഹനായി ഇന്ത്യന്‍ നായകന്‍

23 July 2018

ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയുടെ കളത്തിലെ പോരാട്ട മികവിന് അംഗീകാരവുമായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഫെഡറേഷന്റെ പുരസ്‌കാരത്തിന് സുനില്‍ ഛേത്രി അര്...

പുതിയ ചരിത്രമെഴുതാന്‍ ഇന്ത്യന്‍ ടീം ചൈനയിലേക്ക്; ഇത് ചരിത്രത്തിലാദ്യ ഇന്ത്യ ചൈന സൗഹൃദ മത്സരം; മത്സരം എ.എഫ്.സി കപ്പ് ഫുട്‌ബോളിനുള്ള മുന്നോരുക്കത്തിന്റെ ഭാഗമായി

21 July 2018

ചരിത്രത്തില്‍ ആദ്യമായി ചൈനയുമായി ഒരു സൗഹൃദ ഫുട്‌ബോള്‍ മത്സരം കളിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. ഒക്ടോബര്‍ എട്ടിനും പതിനാറിനും ഇടയിലായിരിക്കും മത്സരം. ഒക്ടോബര്‍ 13ന് മത്സരം നടത്തണം എന്നതാണ് അഖി...

ഐസ്‌ലന്‍ഡ് ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ഹെയ്മിര്‍ ഹാള്‍ഗ്രിംസണ്‍ രാജിവച്ചു

18 July 2018

ഐസ്‌ലന്‍ഡ് ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ഹെയ്മിര്‍ ഹാള്‍ഗ്രിംസണ്‍ രാജിവച്ചു. പരിശീലകനായി ഏഴ് വര്‍ഷം തികച്ച ഹാള്‍ഗ്രിംസണ്‍ സ്വന്തം ഇഷ്ട പ്രകാരമാണ് രാജിവച്ചതെന്ന് ഐസ്‌ലന്‍ഡിക് ഫുട്‌ബോള്‍ അസോസിയേഷ...

മീശയില്‍ തൊട്ടുകളിച്ചതോടെ കളി മാറി...ഫ്രാന്‍സ് ലോകകപ്പ് നേടിയതിന് 'കാരണം' ആദില്‍ റാമിയുടെ കൊമ്പന്‍ മീശ

17 July 2018

ആദില്‍ റാമിയുടെ മീശ ഫ്രാന്‍സില്‍ ഇപ്പോള്‍ സൂപ്പര്‍ ട്രെന്‍ഡാണ്. റാമിയുടെ ചുരുട്ടിയ സുന്ദരന്‍ മീശയാണ് റഷ്യ ലോകകപ്പില്‍ തങ്ങള്‍ക്ക് കിരീടം നേടിത്തന്നത് എന്ന ടീമിലെ കളിക്കാരുടെ വിചിത്ര വിശ്വാസമാണ് പ്രതിര...

സാംപോളിയെ പറഞ്ഞുവിട്ട് അര്‍ജന്റീന; കാരണം ടീമിന്റെ മോശം പ്രകടനം; റികാര്‍ഡോ ഗരേസയെ പകരം കൊണ്ടുവരാന്‍ നീക്കം

16 July 2018

റഷ്യന്‍ ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ അര്‍ജന്റീനയുടെ പരിശീലകന്‍ യോര്‍ഗെ സാംപോളിയുമായുള്ള കരാര്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അവസാനിപ്പിച്ചു. സാംപോളിയെ പുറത്താക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള...

റഷ്യയുടെ ലോകകപ്പില്‍ പാപരാസികളുടെ കണ്ണുടക്കിയ ആ സുന്ദരി?

16 July 2018

ലോകകപ്പ് ഫുട്‌ബോളിന് മോസ്‌കോയിലെ ലുസ്‌നിക്കി സ്‌റ്റേഡിയത്തില്‍ ആരംഭം കുറിച്ചപ്പോള്‍ പാപ്പരാസികള്‍ ഏറ്റവും കൂടുതല്‍ നോട്ടം വച്ചത് ഒരു സുന്ദരിയിലായിരുന്നു. ഫുട്‌ബോള്‍ മത്സരത്തിന്റെ ആദ്യ ദിനത്തില്‍ റഷ്യയ...

ഫിഫ ലോകകപ്പ് വിജയികളായ ഫ്രാൻസ് ടീമിന് അഭിനന്ദനവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാന മന്ത്രി നരേന്ദ്ര മോഡിയും

16 July 2018

ഫിഫ ലോകകപ്പ് വിജയികളായ ഫ്രാൻസ് ടീമിന് അഭിനന്ദനവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദും. പ്രധാന മന്ത്രി നരേന്ദ്ര മോഡിയും. ട്വിറ്ററിലൂടെയാണ് ഇരുവരും ടീമിന് ആശംസ നേർന്നത്. ലോക കപ്പ് വിജയിച്ച ഫ്രാൻസിനും മികച്ച...

അന്ന് പെലെ , ഇന്ന് എംബാപ്പെ ; ലോകകപ്പ് ഫൈനലില്‍ പെലെയ്ക്ക് ശേഷം ഗോള്‍ നേടുന്ന കൗമാര താരമെന്ന ചരിത്ര നേട്ടം എംബാപ്പെക്ക് സ്വന്തം

16 July 2018

ഒരൊറ്റ രാത്രിയെങ്കിലും ആ സ്വര്‍ണക്കപ്പ് കെട്ടിപ്പിടിച്ചൊന്നുറങ്ങണം എന്ന എംബാപ്പെ എന്ന പത്തൊമ്പതുകാരന്റെ ആഗ്രഹം ഒടുവില്‍ മോസ്‌ക്കോയിലെ ലുഷ്‌നിക്കിയില്‍ സഫലമായിരിക്കുന്നു. കിരീടത്തില്‍ ചുംബിക്കുമ്പോൾ എം...

Malayali Vartha Recommends