ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ നിന്ന് ഇന്ത്യയുടെ ദീപക് പൂനിയ പിന്മാറി

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ നിന്ന് ഇന്ത്യയുടെ ദീപക് പൂനിയ പിന്മാറി. കണങ്കാലിനേറ്റ പരിക്ക് കാരണമാണ് പൂനിയ പിന്മാറിയത്. ഇന്ന് വൈകിട്ടായിരുന്നു ഫൈനല്‍ നടക്കേണ്ടിയിരുന്നത്.
മത്സരത്തില്‍ നിന്ന് പിന്മാറിയതോടെ പൂനിയയ്ക്ക് വെള്ളി മെഡല്‍ ലഭിക്കും.
https://www.facebook.com/Malayalivartha























