Widgets Magazine
26
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ട്വന്റി-20 ലോകകപ്പിൽ ഇന്ന് ഇന്ത്യയ്ക്ക് നിർണായക ദിനം.. .


ICAR-CCARIയിൽ പരിസ്ഥിതി സൗഹൃദ മാലിന്യജല ശുദ്ധീകരണ സംവിധാനം പുത്തൻ മാതൃക...! കിഡ്നി സെല്ലിനെ കുറിച്ച് അറിയാം


പ്രധാനമന്ത്രി നരേന്ദ്രമോദിയെ സഹോദരനെന്ന് വിശേഷിപ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു... മോദിയുടെ സന്ദർശനത്തെ ആഘോഷമാക്കി ഇസ്രയേലിലെ വീഥികളും പാർലമെന്റായ നെസറ്റും, ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു


മാധ്യമവേട്ടയ്ക്കും വ്യാജപ്രചരണങ്ങൾക്കുമെതിരെ എം.എ ഷഹനാസ്; സ്വകാര്യ മാധ്യമത്തിനെതിരെ ആഞ്ഞടിച്ച് പോസ്റ്റ്...


സുധയെ ഷാജി കൊന്നത് ക്രൂരമായി മർദ്ദിച്ച്; കുടുംബം തകർക്കുമെന്ന ഭീഷണി കൊലയ്ക്ക് പ്രേരിപ്പിച്ചു...

 ദേശീയ അന്തര്‍ സംസ്ഥാന അത്‌ലറ്റ്ക്‌സില്‍ വനിതാ ലോങ് ജംപില്‍ കേരളത്തിന്റെ ആന്‍സി സോജന് സ്വര്‍ണം

20 JUNE 2023 06:43 AM IST
മലയാളി വാര്‍ത്ത

ദേശീയ അന്തര്‍ സംസ്ഥാന അത്‌ലറ്റ്ക്‌സില്‍ വനിതാ ലോങ് ജംപില്‍ കേരളത്തിന്റെ ആന്‍സി സോജന് സ്വര്‍ണം. ഏഷ്യന്‍ ഗെയിംസ് യോഗ്യത നേരത്തെ സ്വന്തമാക്കിയ ആന്‍സി പിന്നാലെയാണ് സുവര്‍ണ നേട്ടത്തിലേക്കും ചാടിയത്. 6.51 മീറ്റര്‍ താണ്ടിയാണ് താരം സ്വര്‍ണം സ്വന്തമാക്കിയത്.


6.49 മീറ്റര്‍ താണ്ടി ഉത്തര്‍ പ്രദേശിന്റെ ഷൈലി സിങ് വെള്ളിയും 6.44 മീറ്റര്‍ പിന്നിട്ടു ആന്ധ്രപ്രദേശിന്റെ ഭവാനി യാദവ് ഭഗവതി വെങ്കലവും സ്വന്തമാക്കി. യോഗ്യതാ റൗണ്ടില്‍ 6.49 മീറ്റര്‍ താണ്ടിയാണ് ആന്‍സി ഏഷ്യന്‍ ഗെയിംസ് യോഗ്യത നേടിയത്. ഷൈലിയും ആന്‍സിയും തമ്മിലായിരുന്നു കടുത്ത പോരാട്ടം നടന്നത്.



ആന്‍സി നാലാം ശ്രമത്തില്‍ 6.44 മീറ്റര്‍ താണ്ടി. ഷൈലി രണ്ടാം ശ്രമത്തില്‍ 6.49 മീറ്റര്‍ പിന്നിട്ടിരുന്നു. അഞ്ചാം ശ്രമത്തിലാണ് താരം 6.47 മീറ്റര്‍ താണ്ടിയത്. എന്നാല്‍ തന്റെ അഞ്ചാം ശ്രമത്തില്‍ ആന്‍സി 6.51 മീറ്റര്‍ താണ്ടി ഷൈലിയെ മറികടന്നു. കേരളത്തിന്റെ മറ്റൊരു മെഡല്‍ പ്രതീക്ഷ കൂടിയായ നയന ജെയിംസ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയമായി രക്ഷാപ്രവർത്തനത്തിന് പരിശീലനം ഗോവയിൽ തകൃതിയായി നടക്കുന്നു...   (5 minutes ago)

ചാണകവും ഗോമൂത്രവും  ഇനി ഹൈടെക് വിദ്യയിലൂടെ ബയോഗ്യാസും ജൈവവളവും  (9 minutes ago)

  ട്വന്റി-20 ലോകകപ്പിൽ ഇന്ന് ഇന്ത്യയ്ക്ക് നിർണായക ദിനം.. .  (14 minutes ago)

ICAR-CCARIയിൽ പരിസ്ഥിതി സൗഹൃദ മാലിന്യജല ശുദ്ധീകരണ സംവിധാനം പുത്തൻ മാതൃക...!  (34 minutes ago)

തെരഞ്ഞെടുപ്പ്... മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...  (1 hour ago)

നരേന്ദ്രമോദിയെ സഹോദരനെന്ന് വിശേഷിപ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.  (1 hour ago)

ഗര്‍ഭിണിയായ ഭാര്യയേയും 3 പെണ്‍മക്കളെയും കഴുത്തറുത്തു കൊലപ്പെടുത്തി പിതാവ്  (4 hours ago)

പ്രതിഛായയുടെ ക്യാരക്ടര്‍ പോസ്റ്ററില്‍ കട്ട വില്ലനിസത്തില്‍ ഷറഫുദ്ദീന്‍  (5 hours ago)

കടലാമ സംരക്ഷണത്തിനുള്ള മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി; പ്രതിവര്‍ഷം 2500 കോടി രൂപയുടെ വരുമാനം  (5 hours ago)

മാളിയേക്കല്‍ ജോസഫ് പോളിന്റെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം: ഒത്തുതീര്‍പ്പിനായി സമീപിച്ച ആരോഗ്യ വകുപ്പ് സംഘത്തില്‍ നിന്നും നേരിട്ട ദുരനുഭവം  (5 hours ago)

കാരണക്കാരനെ കയ്യോടെ പൊക്കി പൊലീസ്: ഒടുവില്‍ പരാതിയില്ലെന്ന് വീട്ടുകാര്‍  (5 hours ago)

ലൈംഗിക കുറ്റവാളി എപ്സ്റ്റീന്റെ ആഡംബര ഫ്‌ലാറ്റിലെ ചിത്രങ്ങള്‍ പുറത്ത്  (5 hours ago)

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: അനില്‍ അംബാനിയുടെ മുംബൈയിലെ വീട് ഇ.ഡി കണ്ടുകെട്ടി  (6 hours ago)

കയര്‍മേഖലയ്ക്ക് മാത്രമായി 458.14 കോടി രൂപ മാറ്റിവച്ചതായി മന്ത്രി പി.രാജീവ്  (6 hours ago)

ഇന്ത്യ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

Malayali Vartha Recommends