Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

അഭിനവിന് റെക്കോഡോടെ സ്വര്‍ണം....

06 NOVEMBER 2024 08:28 AM IST
മലയാളി വാര്‍ത്ത

നീന്തല്‍ മത്സരത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ അഭിനവിന് റെക്കോഡോടെ സ്വര്‍ണം. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക് ഇനത്തിലാണ് റെക്കോഡിട്ടത്. വള്ളംകളിയുടെ നാടായ ചമ്പക്കുളത്തുനിന്നെത്തിയ എസ്. അഭിനവ് കഴിഞ്ഞ വര്‍ഷം സംസ്ഥാന ജൂനിയര്‍ മീറ്റില്‍ ഏഴ് സ്വര്‍ണം നേടിയിരുന്നു.
ജൂനിയര്‍ സ്റ്റേറ്റ് മീറ്റില്‍ ഒരു വെങ്കലവും നാഷണല്‍ സ്‌കൂള്‍ മീറ്റില്‍ ഒരു സ്വര്‍ണവും അഭിനവ് നീന്തിയെടുത്തു. മത്സരത്തിന്റെ ആദ്യദിനം ഒരു മിനിറ്റ് രണ്ട് സെക്കന്‍ഡ് 12 മൈക്രോ സെക്കന്‍ഡിലാണ് റെക്കോഡ് നേടിയത്.

1:2:27 മിനിറ്റെന്ന റെക്കോഡാണ് മറികടന്നത്. തിരുവനന്തപുരം സായിയുമായി ചേര്‍ന്നുള്ള ഗ്ളന്‍സ് മാര്‍ക്ക് അക്വാട്ടിക് ഫൗണ്ടേഷനിലാണ് അഭിനവ് നീന്തല്‍ പരിശീലിക്കുന്നത്. അഭിലാഷ് തമ്പിയാണ് കോച്ച്. തുണ്ടത്തില്‍ എം.വി.എച്ച്.എസ്. സ്‌കൂള്‍ വിദ്യാര്‍ഥിയായ അഭിനവ് രണ്ടര വര്‍ഷം മുന്‍പാണ് തിരുവനന്തപുരത്ത്് എത്തിയത്.

അതിനു മുന്‍പ് മൂന്നുവര്‍ഷം കളമശ്ശേരി രാജഗിരി അക്കാദമിയിലായിരുന്നു അഭിനവ്. നീന്തലിലെ സ്വര്‍ണവേട്ടക്കാരന് ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി മത്സരിക്കണമെന്നതാണ് ആഗ്രഹം. അച്ഛന്‍ സൂരജ് ടാക്‌സി ഡ്രൈവറാണ്. ബുധനാഴ്ച 200 മീറ്റര്‍ ബാക്ക് സ്ട്രോക്കിലും വ്യാഴാഴ്ച 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയിലുമുള്ള മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (7 minutes ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (15 minutes ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (30 minutes ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (1 hour ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (1 hour ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (3 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (3 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (3 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (3 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (3 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (3 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (4 hours ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (4 hours ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (4 hours ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (5 hours ago)

Malayali Vartha Recommends