Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ദേശീയ ഗെയിംസില്‍ മെഡല്‍ നേട്ടം തുടര്‍ന്ന് കേരളം

04 FEBRUARY 2025 11:38 AM IST
മലയാളി വാര്‍ത്ത

ദേശീയ ഗെയിംസില്‍ മെഡല്‍ നേട്ടം തുടര്‍ന്ന് കേരളം. തിങ്കളാഴ്ച പുരുഷന്മാരുടെ 200 മീറ്റര്‍ വ്യക്തിഗത മഡ്‌ലേയില്‍ സജന്‍ പ്രകാശും 15 കിലോ മീറ്റര്‍ സ്‌ക്രാച്ച് സൈക്ലിങില്‍ അദ്വൈത് ശങ്കറും വെള്ളി മെഡലുകള്‍ നേടി.

വനിത വാട്ടര്‍പോളോയിലും 3ഃ3 പുരുഷ, വനിത ബാസ്‌കറ്റ്ബാളിലും ഫൈനലിലെത്തിയ കേരള ടീമുകള്‍ മെഡല്‍ ഉറപ്പാക്കി. ആറ് സ്വര്‍ണവും അഞ്ച് വെള്ളിയും നാല് വെങ്കലവുമായി 11ാം സ്ഥാനത്താണിപ്പോള്‍.

22 സ്വര്‍ണവും 10 വീതം വെള്ളിയും വെങ്കലവും നേടി കര്‍ണാടക ഒന്നാംസ്ഥാനത്ത് തുടരുന്നു.പരുക്കേറ്റ് പുറത്തായിരുന്ന അദ്വൈതിന് ട്രാക്കിലേക്കുള്ള തിരിച്ചുവരവ് 15 കിലോ മിറ്റര്‍ സ്‌ക്രാച്ച് സൈക്ലിങ്ങില്‍ വെള്ളി നേട്ടത്തോടെ ആഘോഷിക്കാനായി.

സര്‍വീസസിന്റെ സഹില്‍ കുമാറിനാണ് സ്വര്‍ണം. കേരളത്തിന്റെ എ. അനന്ദന്‍ നാലാമതായി. അനന്ദന്റെ തൊട്ടുമുന്നിലുള്ള മത്സരാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടിയിടിച്ചതാണ് തിരിച്ചടിയായത്.

ദേശീയ ഗെയിംസിലെ മെഡല്‍ കുടുംബത്തിനും പരിശീലകര്‍ക്കും പിന്തുണച്ചവര്‍ക്കുമായി സമര്‍പ്പിക്കുന്നവെന്ന് അദ്വൈത് പറഞ്ഞു. തിരുവനന്തപുരം ലോ കോളജ് വിദ്യാഥിയാണ്. തിരുവനന്തപുരം വടക്കേകുന്നത്ത് വിട് ചന്തവിള ശങ്കരന്റെയും ശ്രീകലകുമാരിയുടെയും മകനാണ് അദ്വൈത്.


ഇത്തവണ ഒരു സ്വര്‍ണവും രണ്ട് വെങ്കലവും അക്കൗണ്ടിലുള്ള സജന്‍ പ്രകാശ് വെള്ളി മെഡലും കഴുത്തിലണിഞ്ഞു. കര്‍ണാടകയുടെ സോഹന്‍ ഗാംഗുലിക്ക് (2.06.61) തൊട്ടുപിന്നില്‍ രണ്ട് മിനിറ്റ് 08.17 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (3 minutes ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (21 minutes ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (2 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (2 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (3 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (3 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (4 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (4 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (4 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (6 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (6 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (8 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (8 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (9 hours ago)

Malayali Vartha Recommends