Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്ന് കിരീടപ്പോരാട്ടം

15 MARCH 2025 12:12 PM IST
മലയാളി വാര്‍ത്ത

വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്ന് കിരീടപ്പോരാട്ടം. മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും കഴിഞ്ഞ രണ്ടുതവണയും റണ്ണറപ്പായ ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ് മത്സരം. എലിമിനേറ്ററില്‍ ഗുജറാത്ത് ജയന്റ്സിനെ തകര്‍ത്തായിരുന്നു മുംബൈയുടെ മുന്നേറ്റം.ഒന്നാംസ്ഥാനക്കാരായ ഡല്‍ഹി നേരിട്ട് ഫൈനലില്‍ കടന്നു. മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മത്സരം. ഓള്‍റൗണ്ട് മികവിലായിരുന്നു മുംബൈയുടെ കുതിപ്പ്.

ഇംഗ്ലീഷുകാരി നാത് സ്‌കീവര്‍ ബ്രുന്റ് (493 റണ്‍, 9 വിക്കറ്റ്), വെസ്റ്റിന്‍ഡീസ് താരം ഹെയ്ലി മാത്യൂസ് (17 വിക്കറ്റ്, 304 റണ്‍) എന്നിവരാണ് മുംബൈയുടെ കരുത്ത്. ഗുജറാത്തിനെതിരെ തകര്‍പ്പന്‍ കളിയായിരുന്നു. ആദ്യ സീസണില്‍ മുംബൈയെ ചാമ്പ്യന്‍മാരാക്കിയതും സ്‌കീവര്‍ ബ്രുന്റും മാത്യൂസും ചേര്‍ന്നായിരുന്നു.

ഡല്‍ഹിക്ക് ഓസ്ട്രേലിയക്കാരി മെഗ് ലാന്നിങ്ങിന്റെ ഒന്നാന്തരം പ്രകടനമാണ് ആത്മവിശ്വാസം പകരുന്നത്. ഓസീസ് വനിതാ ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ ലാന്നിങ് വനിതാ പ്രീമിയര്‍ ലീഗില്‍ ഒരു കിരീടം ആഗ്രഹിക്കുന്നുണ്ട്. ഡല്‍ഹിക്ക് ഐപിഎല്‍ ക്രിക്കറ്റിലും കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല.

മികച്ച റണ്‍നിരക്കിലാണ് ഡല്‍ഹി ലീഗ് ഘട്ടത്തില്‍ ഒന്നാമതെത്തിയത്. ബൗളിങ്ങാണ് അവരുടെ ശക്തി. സ്പിന്നര്‍ ജെസ് ജൊനാസെനും പേസര്‍ ശിഖാ പാണ്ഡെയുമാണ് മുന്നില്‍. ഇരുവരും 11 വീതം വിക്കറ്റ് നേടിയിട്ടുണ്ട്. ലീഗ് ഘട്ടത്തിലെ അവസാനകളിയില്‍ മുംബൈയെ 123 റണ്ണിന് ഒതുക്കിയത് ഇരുവരുടെയും മികവായിരുന്നു. കളിയില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ ജയം.ആ കളിയില്‍ മാത്രമാണ് സ്‌കീവര്‍ ബ്രുന്റ് പരാജയപ്പെട്ടത്. മുംബൈക്കായി സീസണില്‍ ഒമ്പതു കളിയില്‍ അഞ്ച് അര്‍ധസെഞ്ചുറി കുറിച്ചു. ന്യൂസിലന്‍ഡുകാരി അമേലിയ കെറാണ് മുംബൈയുടെ മറ്റൊരു പ്രധാന താരം. 16 വിക്കറ്റ് നേടി. സന്‍സ്‌കൃതി ഗുപ്തയാണ് മറ്റൊരു സ്പിന്നര്‍.ഡല്‍ഹി ബാറ്റിങ് നിരയില്‍ ഷഫാലി വര്‍മ നല്‍കുന്ന തുടക്കമാണ് നിര്‍ണായകമാകുക. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (6 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (24 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (27 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (43 minutes ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (1 hour ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (1 hour ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (2 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (2 hours ago)

ത്രിഭാഷാപഠന പദ്ധതി.... മൂന്നാംഭാഷ തിരഞ്ഞെടുത്ത് ക്ലാസുകൾ ആരംഭിക്കാൻ അഫിലിയേറ്റഡ് സ്‌കൂളുകൾക്ക് കർശന നിർദേശം നൽകി സിബിഎസ്ഇ  (3 hours ago)

പ്രമുഖ ചലച്ചിത്ര നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ബി ചൗധരി അന്തരിച്ചു... ഉദയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം  (3 hours ago)

Malayali Vartha Recommends