Widgets Magazine
12
Jun / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കത്തിക്കൊണ്ടിരിക്കുന്ന ചരക്കുകപ്പലില്‍ സാഹസികമായി ഇറങ്ങി സേനയുടെ രക്ഷാദൗത്യം..ഹെലികോപ്റ്ററില്‍നിന്ന് ഡ്രൈ കെമിക്കല്‍ പൗഡര്‍ ബോംബ് കപ്പലിലേക്കിട്ട് തീയണയ്ക്കാന്‍ നീക്കം തുടങ്ങി..


അരമണിക്കൂര്‍ നേരത്തെ പുറപ്പെട്ടിട്ടും.... സ്‌കൂള്‍ സമയമാറ്റത്തില്‍ ഉത്തരവിറക്കി സര്‍ക്കാര്‍; ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഇനി മുതല്‍ അരമണിക്കൂര്‍ അധികം പഠനം; എതിര്‍പ്പുമായി സമസ്ത


സ്‌കൂള്‍ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് കടുംപിടുത്തമില്ലെന്ന് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി


പുറങ്കടലില്‍ അപകടത്തില്‍പ്പെട്ട ചരക്കുകപ്പലിനെ നിയന്ത്രണത്തില്‍ കൊണ്ട് വന്നതായി കോസ്റ്റ് ഗാര്‍ഡ്...വടം കെട്ടി ഉള്‍ക്കടലിലേക്ക് കൊണ്ട് പോകാനുള്ള ശ്രമങ്ങള്‍ തുടങ്ങി


അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത.. വ്യാഴാഴ്ച മുതൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത..മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ട്..

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോരാട്ടങ്ങള്‍ക്കൊരുങ്ങി ഇന്ത്യന്‍ ടീം...

10 JUNE 2025 12:34 PM IST
മലയാളി വാര്‍ത്ത

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോരാട്ടങ്ങള്‍ക്കിറങ്ങുകയാണ് ഇന്ത്യന്‍ ടീം. ഈ മാസം 20 മുതല്‍ ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.

വിരാട് കോഹ് ലിയും രോഹിത് ശര്‍മയും ഇല്ലാതെ ഇറങ്ങുന്ന ടീമില്‍ ജസ്പ്രിത് ബുംറയാണ് സീനിയര്‍ താരം. ഈ ടെസ്റ്റ് പരമ്പരയിലൂടെ മറ്റൊരു നേട്ടമാണ് ബുംറയെ കാത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായി നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 145 വിക്കറ്റുകള്‍ ആണ് ബുംറ ഇതുവരെ സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അഞ്ച് വിക്കറ്റുകള്‍ കൂടി നേടാന്‍ സാധിച്ചാല്‍ ടഋചഅ രാജ്യങ്ങളില്‍ 150 ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഏഷ്യന്‍ ബൗളറായി ബുംറ മാറും. നിലവില്‍ ഈ ലിസ്റ്റില്‍ ലോക റെക്കോര്‍ഡ് ഉള്ളത് ഏഷ്യന്‍ ഇതിഹാസം വസീം അക്രമിനാണ്. 146 വിക്കറ്റുകള്‍ ആണ് താരത്തിന്റെ നേട്ടം. അതുകൊണ്ട് തന്നെ രണ്ടു വിക്കറ്റ് നേടിയാല്‍ അക്രത്തെ ബുംറയ്ക്ക് മറികടക്കാം. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ ബുംറയുടെ സ്ഥാനം.

ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ മുഴുവന്‍ മത്സരങ്ങളിലും താരത്തിന് കളിക്കാന്‍ സാധിക്കില്ല. പരിക്ക് തന്നെയാണ് വില്ലന്‍. മൂന്ന് മത്സരങ്ങളില്‍ മാത്രമായിരിക്കും ബുംറ പന്തെറിയാന്‍ എത്തുക. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ ഋഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍ സ്ഥാനവും അലങ്കരിക്കും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Adventurous-mission 48 മണിക്കൂർ കേന്ദ്രത്തിന്റെ അന്ത്യശാസന..  (13 minutes ago)

പോളിംഗ്, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം  (21 minutes ago)

അതിഥി തൊഴിലാളിക്ക് കുത്തേറ്റു  (43 minutes ago)

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാമെന്ന് ഹൈക്കോടതി...  (53 minutes ago)

പൈനാപ്പിള്‍ വില  (1 hour ago)

മഹാഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പം നിര്‍മാണവും വിതരണവും  (1 hour ago)

പതിനാറുകാരി തൂങ്ങി മരിച്ച നിലയില്‍  (1 hour ago)

ഒരു കോടി രൂപ ചെലവഴിച്ച് നവീകരിച്ച കെട്ടിടം  (1 hour ago)

പവന് 640 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്  (1 hour ago)

കൊല്ലൂര്‍ മൂകാംബികദേവിക്ക് ചാര്‍ത്താന്‍ ഒന്നേകാല്‍ക്കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണമുഖം  (2 hours ago)

മുൻകൂർ ജാമ്യ ഹർജി  (2 hours ago)

അതീവ ഗുരുതരാവസ്ഥയിലായ 65കാരി രക്ഷപ്പെട്ടത് അപൂര്‍വ്വ ചികിത്സാരീതിയിലൂടെ...  (3 hours ago)

കപ്പല്‍ കമ്പനിക്ക് അന്ത്യശാസനവുമായി ഷിപ്പിംഗ് മന്ത്രാലയം....  (3 hours ago)

വാഹനം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends