Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...

ഇംഗ്ലണ്ടില്‍ തകര്‍പ്പന്‍ ഇന്നിങ്സുമായി ഇന്ത്യയുടെ യുവതാരം വൈഭവ് സൂര്യവംശി...

28 JUNE 2025 12:40 PM IST
മലയാളി വാര്‍ത്ത

ഇംഗ്ലണ്ടില്‍ തകര്‍പ്പന്‍ ഇന്നിങ്സുമായി ഇന്ത്യയുടെ യുവതാരം വൈഭവ് സൂര്യവംശി. വിരാട് കോഹ് ലിയുടെ 18ാം നമ്പര്‍ ജഴ്സിയില്‍ ഇറങ്ങിയ സൂര്യവംശി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.


ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരെ ഒന്നാം യൂത്ത് ഏകദിനത്തിലാണ് താരത്തിന്റെ പ്രകടനമുണ്ടായിരുന്നത്. ഓപ്പണറായി എത്തിയ വൈഭവ്, 19 പന്തില്‍ തകര്‍ത്തടിച്ച് 8 റണ്‍സ് നേടി. മൂന്നു ഫോറുകളും അഞ്ച് സിക്സറുകളും ഉള്‍പ്പെടുന്ന വൈഭവിന്റെ ഇന്നിങ്സിന്റെ ബലത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വിജയം നേടുകയും ചെയ്തു.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 42.2 ഓവറില്‍ നേടിയത് 174 റണ്‍സാണ്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്കായി ആയുഷ് മാത്രെയ്‌ക്കൊപ്പം ഓപ്പണറായി കളത്തിലിറങ്ങിയാണ് വൈഭവ് കരുത്തുകാട്ടിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 45 പന്തില്‍ 71 റണ്‍സ് നേടി. ആയുഷ് മാത്രെ 30 പന്തില്‍ നാലു ഫോറുകളോടെ 21 റണ്‍സെടുത്തു പുറത്തായി.അഭിഗ്യാന്‍ കുണ്ഡു 34 പന്തില്‍ നാലു ഫോറും ഒരു സിക്സും സഹിതം 45 റണ്‍സുമായി പുറത്താകാതെ നിന്നു. രാഹുല്‍ കുമാര്‍ 25 പന്തില്‍ ഒരു സിക്സ് സഹിതം 17 റണ്‍സോടെയും പുറത്താകാതെ നിന്നു.

അഞ്ചാം വിക്കറ്റില്‍ ഇരുവരും 47 പന്തില്‍ 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൗല്യരാജ് സിന്‍ഹ് 15 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 16 റണ്‍സെടുത്തു. നേരത്തെ, മലയാളി താരം മുഹമ്മദ് ഇനാന്‍ ഉള്‍പ്പെടെയുള്ള ബോളര്‍മാര്‍ മിന്നിത്തിളങ്ങിയതോടെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കി 174 റണ്‍സില്‍ ഒതുക്കിയത്. 10 ഓവറില്‍ 47 റണ്‍സ് മാത്രം വഴങ്ങി ഇനാന്‍ രണ്ടു വിക്കറ്റെടുത്തു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌  (11 minutes ago)

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (7 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (8 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (8 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (8 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (8 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (8 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (8 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (9 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (9 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (12 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (12 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (12 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (13 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (13 hours ago)

Malayali Vartha Recommends