ചലച്ചിത്ര - നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു...

ചലച്ചിത്ര - നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ വീട്ടില്‍ പുലർച്ചെ നാലോടെയാണ് അന്ത്യം സംഭവിച്ചത്. അസുഖ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ തലത്തിൽ പ്രത്യേക പരാമർശം ലഭിച്ചിട്ടുണ്ടായിരുന്നു. ഇതേ ചിത്രത്തിലൂടെയായിരുന്നു സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം . വൈറസ് (2019), ഡാകിനി (2018) എന്നിവ അവരുടെ മറ്റ് പ്രധാന ചിത്രങ്ങളാണ്.
https://www.facebook.com/Malayalivartha
























