Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ മികച്ച മുന്നേറ്റം നടത്തിയ ഒളിംപ്യന്‍ പിവി സിന്ധുവിന്റെ കുതിപ്പിന് സെമി ഫൈനലില്‍ വിരാമം..

10 JANUARY 2026 11:03 AM ISTമലയാളി വാര്‍ത്ത
സെമിയില്‍ പൊരുതി വീണു.... മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ മികച്ച മുന്നേറ്റം നടത്തിയ ഒളിംപ്യന്‍ പിവി സിന്ധുവിന്റെ കുതിപ്പിന് സെമി ഫൈനലില്‍ വിരാമം. ലോക രണ്ടാം നമ്പര്‍ താരം ചൈനയുടെ വാങ് സി യിയാണ് സിന്ധുവിനെ അവസാന നാലില്‍ വീഴ്ത്തിയത്. സെമിയില്‍ സിന്ധു പൊരുതി വീഴുകയായിരുന്നു. സ്‌കോര്‍ 16-21, 15-21. നേരത്തെ...

ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് കേരളത്തിന് ആശ്വസിക്കാന്‍ ഒരു വെങ്കലം മാത്രം

04 November 2014

വനിതകളുടെ നൂറ് മീറ്റര്‍ ഓട്ടത്തില്‍ കേരളത്തിന്റെ കെ.വി. സജിതയ്ക്കാണ്(12.24) വെങ്കലം ലഭിച്ചത്.  ഇതേയിനത്തില്‍ റെയില്‍വേസിന്റെ മലയാളി താരം എം. അഞ്ജുവിന്(12.22) വെള്ളി ലഭിച്ചപ്പോള്‍ റെയില്‍വേസിന്റെ തന്നെ...

ഒന്നര ലക്ഷം വായ്പയെടുത്ത് മാസ്റ്റേഴ്‌സ കായികമേളയ്ക്കു പോയ അംബികയ്ക്ക് വെള്ളിയും വെങ്കലവും

30 October 2014

 ഏഷ്യ മാസ്‌റ്റേഴ്‌സ് കായിക മേളയില്‍ പങ്കെടുക്കാന്‍ വായ്പ എടുത്ത് ജപ്പാനില്‍ പോയ അംബികയ്ക്ക് മെഡല്‍ത്തിളക്കം. വായ്പ തിരിച്ചടയ്ക്കല്‍ എന്ന കടമ്പ മുന്നില്‍ ഉള്ളപ്പോഴും രാജ്യത്തിനുവേണ്ടി മികവു പ്രകടിപ്പിക...

ദേശീയ ഗെയിംസില്‍ ആയോധനകലകളും

28 October 2014

 കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ നാലു വ്യത്യസ്ത ആയോധന വിദ്യകള്‍ അരങ്ങേറും . തായ് ക്വാണ്‍ഡോ, ഫെന്‍സിംഗ്, ജുഡോ,വുഷു എന്നീ മത്സരങ്ങളാണ് ജനുവരി 31 മുതല്‍ നടക്കാനിരിക്കുന്ന ദേശീയ ഗെയിംസില്‍ ഉള്‍പ്പെ...

സരിതാ ദേവിയുടെ വിലക്ക് ചര്‍ച്ച ചെയ്യാന്‍ ഉന്നതതലയോഗം

27 October 2014

ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവ് സരിതാ ദേവിക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേരും. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനത്താണ് യോഗം. ഒളിംപി...

ഡബ്ല്യൂ ടി എ ഡബ്ള്‍സ് കിരീടം സാനിയ മിര്‍സ കാര ബ്ലാക്ക് സഖ്യത്തിന്

27 October 2014

 ഡബ്ല്യൂ ടി എ ഡബ്ള്‍സ് കിരീടം സാനിയ മിര്‍സ കാര ബ്ലാക്ക് സഖ്യത്തിന് ഫൈനലില്‍ നിലവിലെ ജേതാക്കളായ ഷെയ് സുവെയ്‌പെങ് ഷ്വായി സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയബ്ലാക്ക് സഖ്യം തോല്‍പിച്ചത്. ഈ കിരീടന...

കേരള ദേശീയ ഗെസിംസിന് കൊടിയേറാന്‍ ഇനി നൂറു ദിനം മാത്രം

23 October 2014

കേരള ദേശീയ ഗെസിംസിന് ഇനി നൂറു ദിവസം മാത്രം.ഇരുപത്തെട്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് കേരളം ദേശീയ ഗെയിംസിന് വേദിയാകുന്നത്.അവസാന ഘട്ട ഒരുക്കങ്ങള്‍ തകൃതി. 2015 ജനുവരി മുപ്പത്തൊന്നിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ...

ദേശീയ പുരുഷ ഹോക്കി ടീം പരിശീലന്‍ ടെറി വാല്‍ഷ് രാജി പിന്‍വലിച്ചു.

22 October 2014

 ദേശീയ പുരുഷ ഹോക്കി ടീം പരിശീലന്‍ ടെറി വാല്‍ഷ് രാജി പിന്‍വലിച്ചെന്ന് കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സൊന്‍വാള്‍. സായിയുമായ് നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് രാജി പിന്‍വലിച്ചതെന്ന് മന്ത്രി ട്വിറ്ററില്‍...

ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുഖ്യപരിശീലകന്‍ ടെറി വാല്‍ഷ് രാജിവെച്ചു.

21 October 2014

 ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുഖ്യപരിശീലകന്‍ ടെറി വാല്‍ഷ് രാജിവെച്ചു. ഹോക്കി ഇന്ത്യയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. രാജിക്കത്ത് ഹോക്കി ഇന്ത്യയ്ക്ക് അയച്ചു....

കണ്ണൂര്‍് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ആദിവാസിക്കോളനിയേക്കാള്‍ കഷ്ടമെന്ന് ഐഎംഎ

21 October 2014

 കണ്ണൂര്‍ ജില്ലയിലെ താവക്കരയിലെ പെണ്‍കുട്ടികളുടെ സ്‌പോര്‍ട്‌സ് ഹോസ്റ്റലിന്റെ അവസ്ഥ ഞെട്ടിക്കുന്നതെന്ന് ഐഎംഎ റിപ്പോര്‍ട്ട്. കാലിത്തൊഴുത്തിന് സമാനമായ സാഹചര്യത്തിലാണ് കുട്ടികള്‍ താമസിക്കുന്നത്. കുടിവെള്ള...

സുല്ത്താന്‍ ജോഹര്‍ കപ്പ് അണ്ടര്‍ 21 ഹോക്കി കിരീടം ഇന്ത്യ നിലനിര്‍ത്തി

20 October 2014

മലേഷ്യയില്‍ വച്ചു നടന്ന ഫൈനലില്‍ ബ്രിട്ടനെ 2-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യവിജയിച്ചത്. അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ ഇന്ത്യക്കുവേണ്ടി ഹര്‍മന്‍ പ്രീത്‌സിംഗ് രണ്ടുഗോളുകള്‍ നേടി. ഗ്രൂപ്പ് ഘട്ടത്തില്‍...

ടോം ജോസഫിനും അഞ്ജുവിനും ജിവി രാജാ പുരസ്‌ക്കാരം

13 October 2014

കായിക മേഖലയിലെ സംഭാവനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ജി.വി രാജ പുരസ്‌കാരം പ്രഖ്യാപിച്ചു.ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്, ദേശീയ വോളിബോള്‍ മുന്‍ താരം ടോം ജോസഫ്, ഏഷ്യന്‍ ഗെയിംസ് അവാര്‍ഡ് ജേതാക്കളായ...

ഹോക്കി താരം ശ്രീജേഷിന്‌ വിദ്യാഭ്യാസ വകുപ്പില്‍ ജോലി

08 October 2014

 ഏഷ്യന്‍ ഗെയിംസ്‌ ഹോക്കിയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലെ ഗോള്‍കീപ്പര്‍ ശ്രീജേഷിന്‌ സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‌കും.വിദ്യാഭ്യാസവകുപ്പില്‍ ഡി.ഇ.ഒ ആയിട്ടാണ്‌ നിയമനം. ഗെയിംസില്‍ റിലേയില്‍ സ്വര്‍ണം ...

ഏഷ്യന്‍ ഗെയിംസിന്‌ ഇന്ന്‌ സമാപനം

04 October 2014

ഏഷ്യയുടെ കായിക ഉത്സവമായ ഏഷ്യന്‍ ഗെയിംസിന്‌ ഇന്ന്‌ സമാപനം കുറിക്കുന്നു. ഗെയിംസില്‍ ചൈനയാണ്‌ മുന്നിട്ടു നില്‍ക്കുന്നത്‌. കൂടെയെത്താന്‍ ജപ്പാനും ദക്ഷിണകൊറിയയും ശ്രമിച്ചെങ്കിലും നടന്നില്ല. എക്കാലത്തെയും ...

സെറീന വില്യംസ്‌ ചൈന ഓപ്പണില്‍ നിന്നും പിന്മാറി

03 October 2014

ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ സെറീന വില്യംസ്‌ ചൈന ഓപ്പണില്‍ നിന്നും പിന്മാറി. കാല്‍മുട്ടിന്‌ പിക്കേറ്റതിനാലാണ്‌ സെറീന ചൈന ഓപ്പണില്‍ നിന്നും പിന്മാറിയത്‌. ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയുടെ സാമന്ത ...

എനിക്കെന്റെ മെഡല്‍ തിരികെ വേണം : സരിതാ ദേവി ഖേദം പ്രകടിപ്പിച്ചു

03 October 2014

ഏഷ്യന്‍ ഗെയിംസില്‍ തനിക്കു ലഭിച്ച വെങ്കല മെഡല്‍ നിരസിച്ച ഇന്ത്യന്‍ ബോക്‌സിംഗ് താരം സരിതാ ദേവി ഖേദം പ്രകടിപ്പിച്ചു. അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന് അയച്ച കത്തിലാണ് സരിതാ ദേവി ഖേദപ്രകടനം നടത്തിയത്. ...

Malayali Vartha Recommends