Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

OTHERS

മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ മികച്ച മുന്നേറ്റം നടത്തിയ ഒളിംപ്യന്‍ പിവി സിന്ധുവിന്റെ കുതിപ്പിന് സെമി ഫൈനലില്‍ വിരാമം..

10 JANUARY 2026 11:03 AM ISTമലയാളി വാര്‍ത്ത
സെമിയില്‍ പൊരുതി വീണു.... മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ മികച്ച മുന്നേറ്റം നടത്തിയ ഒളിംപ്യന്‍ പിവി സിന്ധുവിന്റെ കുതിപ്പിന് സെമി ഫൈനലില്‍ വിരാമം. ലോക രണ്ടാം നമ്പര്‍ താരം ചൈനയുടെ വാങ് സി യിയാണ് സിന്ധുവിനെ അവസാന നാലില്‍ വീഴ്ത്തിയത്. സെമിയില്‍ സിന്ധു പൊരുതി വീഴുകയായിരുന്നു. സ്‌കോര്‍ 16-21, 15-21. നേരത്തെ...

സ്‌കൂള്‍ കായികമേളയില്‍ വര്‍ഷയ്ക്ക് ഇരട്ട സ്വര്‍ണം

09 December 2014

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിനം മിഴിതുറന്നത് എം.വി. വര്‍ഷയുടെ ഇരട്ടസ്വര്‍ണനേട്ടം കണി കണ്ടുകൊണ്ട്. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തിലാണ് പറളി സ്‌കൂളിലെ വിദ്യാര്‍ഥിയായ വര്‍ഷ രണ...

സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന് രണ്ട് സ്വര്‍ണം

08 December 2014

അമ്പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കായികമേള ആരംഭിച്ചപ്പോള്‍ ആദ്യത്തെ രണ്ട് സ്വര്‍ണവും പാലക്കാട് സ്വന്തമാക്കി. പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ പറളി സ്‌കൂളിലെ എം.വി. വര്‍ഷയും സീനിയര്‍ ആണ്‍കുട്ടികളുടെ...

സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് തിരുവനന്തപുരത്ത് ആരംഭിച്ചു. ആദ്യ സ്വര്‍ണം പാലക്കാടിന്

08 December 2014

തലസ്ഥാന നഗരത്തിന് ഇനി കൗമാരകായിക മാമാങ്കത്തിന്റെ അഗ്‌നിച്ചിറകുകള്‍. പുതിയ ദൂരവും വേഗവും ഉയരവും തേടിയുള്ള കേരളത്തിന്റെ കൗമാരക്കുതിപ്പിന്റെ 58ാമത് പതിപ്പിന് ഇന്ന് കാര്യവട്ടം എല്‍.എന്‍.സി.പി.ഇ ഗ്രൗണ്ടില്...

ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഇന്നു മുതല്‍

06 December 2014

ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിന് ഇന്നു തുടക്കം. കലിംഗ സ്‌റ്റേഡിയത്തില്‍ ഇന്നു രാവിലെ 12 മുതല്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും. തുടര്‍ന്ന് രണ്ടിനു നടക്കുന്ന മത...

അമ്മുവിനെ കാണാന്‍ സച്ചിനെത്തി

05 December 2014

അമ്മുവിനോടു കുശലം പറയാന്‍ സച്ചിനെത്തി. ചുവന്ന നീളന്‍ കൊക്കും പച്ചക്കുപ്പായവുമണിഞ്ഞ അമ്മു നല്ല ആതിഥേയയായി സച്ചിനെ ഹസ്തദാനം ചെയ്തു സ്വീകരിച്ചു. ദേശീയ ഗെയിംസിന്റെ പ്രചാരണാര്‍ഥമാണു ഗെയിംസ് ഗുഡ്‌വില്‍ അംബാ...

ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ്; ഹാട്രിക് കിരീടനേട്ടത്തോടെ കേരളം

01 December 2014

കേരളത്തിന്റെ ചുണക്കുട്ടികള്‍ വിജയവാഡയില്‍ വന്‍വിജയം നേടി. ദേശീയ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഹാട്രിക് കിരീടമാണ് കേരളം സ്വന്തമാക്കിയത്. 38 സ്വര്‍ണവും 22 വെള്ളിയും 13 വെങ്കലവും സ്വന്തമാക്കി ...

വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ്ജ് മരിച്ചിട്ട് ഇന്ന് 27 വര്‍ഷം

30 November 2014

ലോക വോളിബോള്‍ രംഗത്തെ അതുല്യ പ്രതിഭയായിരുന്ന ജിമ്മി ജോര്‍ജിന്റെ സ്മാഷുകള്‍ നിലച്ചിട്ട് ഇന്നേക്ക് 27 വര്‍ഷം. കേരളത്തില്‍ നിന്നുള്ള പ്രശസ്ത വോളിബോള്‍ താരമായിരുന്നു ജിമ്മി ജോര്‍ജ്.കണ്ണൂര്‍ ജില്ലയിലെ പേരാ...

ദേശീയ ഗെയിംസില്‍ വോാളന്റിയര്‍മാരാകുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക്

29 November 2014

കേരളം ആതിഥ്യം വഹിക്കുന്ന മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസില്‍ വോളന്റിയര്‍മാരാകാന്‍ സംഘാടകര്‍ മിടുക്കരായ വിദ്യാര്‍ഥികളെ തേടുന്നു. ഗെയിംസിന്റെ നടത്തിപ്പില്‍ വിദ്യാര്‍ഥി പങ്കാളിത്തം പ്രോത്സാഹിപ്പിക്കാന്‍...

ദേശീയ ജൂണിയര്‍ അത്‌ലറ്റിക്ക് മീറ്റിന് ഇന്ന് തുടക്കം

26 November 2014

 മുപ്പതാമത് ദേശീയ ജൂണിയര്‍ അത്‌ലറ്റിക്ക് മീറ്റിന് ഇന്ന് വിജയവാഡയില്‍ തുടക്കമാകും. ദേശീയ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഹാട്രിക് കിരീടം സ്വപ്‌നം കണ്ട് കേരള ടീം വിജയവാഡയിലെത്തി. മത്സരങ്ങള്‍ക്ക...

മാഗ്‌നസ് കാള്‍സന് വീണ്ടും ലോക ചെസ് കിരീടം

24 November 2014

ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ കീഴടക്കി നോര്‍വെയുടെ മാഗ്‌നസ് കാള്‍സണ്‍ ലോക ചെസ് കിരീടം നിലനിര്‍ത്തി. നിര്‍ണായകമായ പതിനൊന്നാം ഗെയിമില്‍ 45 നീക്കക്കങ്ങളില്‍ മുന്‍ ലോക ചാമ്പ്യന്‍ കൂടിയായ ആനന്ദിനെ പരാജയപ...

ആറാം ഗെയിമില്‍ അടിതെറ്റി ആനന്ദ്

16 November 2014

ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് തിരിച്ചടി. നിര്‍ണായകമായ ആറാം ഗെയിമില്‍ നിലവിലെ ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സനാണ് ആനന്ദിനെ തോല്‍പ്പിച്ചത്. 38 നീക്കത്തിനൊടുവിലാണ് കാള്‍സന്റെ ജയ...

സൈക്കിളില്‍ കാല്‍ മൈല്‍ ദൂരം 7 സെക്കന്റില്‍ താഴെ സമയം കൊണ്ട് പിന്നിട്ട് പുതിയ ലോക റെക്കോര്‍ഡ്

10 November 2014

പെഡല്‍ സൈക്കിളിന്റെയും ഗിയര്‍ സൈക്കിന്റെയും പ്രതാപത്തെ നിലംപരിശാക്കി ഇതാ പറക്കും സൈക്കിള്‍. സാഹസപ്രിയനായ ഒരു സൈക്കിളോട്ടക്കാരന്‍ തന്റെ സൈക്കിളിന് നല്‍കിയതാകട്ടെ റോക്കറ്റ് പവര്‍. ഈ സൂപ്പര്‍ സൈക്കിള്‍ 5...

ബോക്‌സിംഗ് താരങ്ങളുടെ ഗര്‍ഭപരിശോധനയ്ക്ക് മേരികോമിന്റെ പിന്തുണ

08 November 2014

അവിവാഹിതകളായ ബോക്‌സിംഗ് താരങ്ങളെ ഗര്‍ഭപരിശോധനയ്ക്ക് വിധേയമാക്കുന്നതിന് പിന്തുണയുമായി പ്രമുഖ താരം മേരികോം രംഗത്തെത്തി. വനിതാ ബോക്‌സര്‍മാരുടെ സുരക്ഷയ്ക്ക് ഗര്‍ഭപരിശോധന നല്ലതാണെന്ന് മേരികോം അഭിപ്രായപ്പെട...

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റ് എറണാകുളം മുന്നില്‍

08 November 2014

 സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സിന്റെ ആദ്യ ദിനം എറണാകുളം 230 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. 166.5 പോയിന്റുമായി നിലവിലെ ചാപ്യന്മാരായ പാലക്കാട് രണ്ടാം സ്ഥാനത്തും 87 പോയിന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥ...

സംസ്ഥാന പോലീസ് വോളിബോള്‍ കാഞ്ഞാറില്‍

05 November 2014

കേരള പോലീസ് ഗെയിംസിനോടനുബന്ധിച്ചുള്ള സംസ്ഥാന വോളിബോള്‍ മത്സരങ്ങള്‍ ആറുമുതല്‍ ഒമ്പതുവരെ ഇടുക്കി ജില്ലയിലെ കാഞ്ഞാറില്‍ നടക്കും. കേരള പോലീസിലെ 13 പോലീസ ്ജില്ലയില്‍നിന്നും എട്ടു ബറ്റാലിയനില്‍നിന്നുമായി 21...

Malayali Vartha Recommends