ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മാഗ്‌നസ് കാള്‍സണ് കിരീടം നിലനിര്‍ത്തി

ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മാഗ്‌നസ് കാള്‍സണ് കിരീടം നിലനിര്‍ത്തി. സെര്‍ജി കാര്‍യാക്കിനെ തോല്‍പ്പിച്ചാണ് ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തിയത്. പ്ലേഓഫീലേക്ക് നീണ്ട പോരാട്ടത്തിലാണ് വിജയിച്ചത്. കാള്‍സന്റെ മൂന്നാം കിരീട നേട്ടമാണിത്.
26-മാത് ജന്മദിനത്തിലാണ് കാള്‍സന്‍ മൂന്നാമത് ചാമ്പ്യനായത്. നോര്‍വെയുടെ താരമാണ് കാള്‍സന്‍. റഷ്യയുടെ താരമായിരുന്നു സെര്‍ജി കാര്‍യാക്ക്. ടൈബ്രേക്കിലേക്ക് നീണ്ട പോരാട്ടത്തിലാണ് വിജയം.
12 ഗെയിമുകള്‍ ഉണ്ടായിരുന്നെങ്കിലും എട്ടാം ഗെയിമില്‍ കാള്‍സണെതിരെ കര്യാക്ക് നേടിയ വിജയിച്ചിരുന്നു. വിജയിച്ചതില്‍ സന്തോഷമുണ്ടെന്ന്കാള്‍സന്‍ പ്രതികരിച്ചു. പതിനൊന്നാമത്തെ മത്സരം കഴിഞ്ഞപ്പോഴെ മത്സരം പ്രവചിക്കാനായെന്ന് കാള്‍സന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























