വനിതാ ട്വന്റി 20 ലോകകപ്പില്‍ സെമി ഉറപ്പിക്കാനൊരുങ്ങി ഇന്ത്യ
വനിതാ ട്വന്റി 20 ലോകകപ്പില്‍ സെമി ഉറപ്പിക്കാന്‍ ഇന്ത്യ ഇന്ന് അയര്‍ലന്‍ഡിനോട്. ജയിച്ചാല്‍ ഇന്ത്യക്ക് കടക്കാം. ആറ് പോയിന്റുമായി ഇംഗ്ലണ്ടാണ് ഒന്നാമത്.
നാല് പോയിന്റുള്ള ഇന്ത്യ രണ്ടാമതും. രണ്ട് പോയിന്റുള്ള പാകിസ്ഥാന് വെസ്റ്റിന്‍ഡീസിനോട് മൂന്ന് റണ്ണിന് തോറ്റു. വിന്‍ഡീസ് 6116 റണ്ണെടുത്തു. മറുപടിക്കെത്തിയ പാകിസ്ഥാന് അഞ്ചിന് 113ലെത്താനേ കഴിഞ്ഞുള്ളൂ. പാകിസ്ഥാന് അവസാന കളി ഇംഗ്ലണ്ടുമായാണ്. ഇംഗ്ലണ്ട് സെമി ഉറപ്പാക്കി കഴിഞ്ഞു.
" f
https://www.facebook.com/Malayalivartha