Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

കനത്ത കാറ്റും തണുപ്പും ഉയര്‍ത്തിയ വെല്ലുവിളികളെ മറികടന്ന് റെക്കോര്‍ഡ് സൃഷ്ടിച്ച് മലയാളി...

20 FEBRUARY 2023 09:47 AM IST
മലയാളി വാര്‍ത്ത

കനത്ത കാറ്റും തണുപ്പും ഉയര്‍ത്തിയ വെല്ലുവിളികളെ മറികടന്ന് റെക്കോര്‍ഡ് സൃഷ്ടിച്ച് മലയാളി... ഖത്തറിന് കുറുകെ 30 മണിക്കൂര്‍ 34 മിനിറ്റ് 9 സെക്കന്റ് കൊണ്ട് ഓടിത്തീര്‍ത്ത് പുതിയ ഗിന്നസ് ലോക റെക്കോര്‍ഡ് കുറിച്ച് ഖത്തര്‍ പ്രവാസിയും തലശ്ശേരി സ്വദേശിയുമായ ഷക്കീര്‍ ചീരായി.


ഈ മാസം 17ന് രാവിലെ ആറിന് തെക്ക് അബു സംറ അതിര്‍ത്തിയില്‍ നിന്നാരംഭിച്ച ഓട്ടം 192.14 കിലോമീറ്റര്‍ പിന്നിട്ട് 18ന് ഉച്ചയ്ക്ക് 12.54ന് ഖത്തറിന്റെ വടക്ക് അല്‍ റുവൈസ് തുറമുഖത്താണ് പൂര്‍ത്തിയാക്കിയത്. 'ഹാപ്പിനസ് റണ്‍' എന്ന തലക്കെട്ടില്‍ നടത്തിയ ഓട്ടത്തിലൂടെ നിലവിലെ തുനീഷ്യ സ്വദേശി സഡോക് കോച്ച്ബാറ്റിയുടെ ഗിന്നസ് റെക്കോര്‍ഡ് ആണ് ഷക്കീര്‍ ഭേദിച്ചത്.

34 മണിക്കൂര്‍ 19 മിനിറ്റ് 18 സെക്കന്റ് ആയിരുന്നു സഡോക്കിന്റെ റെക്കോര്‍ഡ്. വിശദമായ വിലയിരുത്തലിന് ശേഷം ഗിന്നസ് അധികൃതര്‍ പുതിയ റെക്കോര്‍ഡ് പ്രഖ്യാപിക്കുന്നതോടെ ഇടവേളകളില്ലാതെ ഖത്തറിന് കുറുകെ ഏറ്റവും വേഗത്തില്‍ ഓടി തീര്‍ത്ത ഓട്ടക്കാരന്‍ എന്ന ലോക റെക്കോര്‍ഡ് ദോഹ ബാങ്ക് ജീവനക്കാരനായ ഷക്കീറിന്റെ പേരിലാകും.

അതേസമയം ഏറ്റവും വേഗമേറിയ സമയത്തില്‍ ഒരു രാജ്യത്തിന് കുറുകെ ഓടി തീര്‍ത്ത ഓട്ടക്കാരിയ്ക്കുള്ള ഗിന്നസ് ലോക റെക്കോര്‍ഡും ഇന്ത്യയ്ക്ക് സ്വന്തമാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (1 hour ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (1 hour ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (2 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (2 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (3 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (4 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (4 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (4 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (8 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (8 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (8 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (9 hours ago)

ഹരിപ്പാട് കോടികള്‍ വില മതിക്കുന്ന 45 കിലോയോളം തൂക്കം വരുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി  (9 hours ago)

Malayali Vartha Recommends