Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സായിപ്പ് പഴങ്കഥയായി; ഗിന്നസ് ആ ഓട്ടോക്കാരന് തന്നെ... ഒരു മണിക്കൂറില്‍ 2926 പുഷ് അപ്പ്

03 NOVEMBER 2014 10:13 PM IST
മലയാളി വാര്‍ത്ത.

More Stories...

പഞ്ചാബ് കിംഗ്‌സ് താരം യൂസ്‌വേന്ദ്ര ചഹല്‍ വീണ്ടും വിവാദത്തില്‍

എ.എഫ്.സി ഏഷ്യൻ കപ്പ് .... കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മാർച്ച് 31ന് ഹോങ്കോങ്ങിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലന ക്യാമ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം

ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിനായുള്ള തയ്യാറെടുപ്പുമായി ഇന്ത്യ... പരിശീലന ക്യാമ്പിന്‌ ഇന്ന്‌ കൊച്ചിയിൽ തുടക്കമാകും

ആവേശകരമായ പോരാട്ടം... ആഴ്സണലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി കിരീടമുയർത്തി...

ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗവും ടൂർണമെന്റിലെ മികച്ച താരവുമായ സഞ്ജു സാംസണെ സംസ്ഥാന സർക്കാർ ആദരിക്കുന്നു... തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നാളെ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

കോട്ടയംകാരന്‍ ഓട്ടോെ ഡ്രൈവര്‍ക്ക് തന്നെ പുഷ് അപ്പില്‍ ഗിന്നസ് റെക്കോര്‍ഡ്. ഒരു മണിക്കൂറില്‍ 2926 പുഷ് അപ്പ് എടുത്താണ് വില്ലൂന്നി പാണംപറമ്പില്‍ ജോണി പി. ജെയിംസ്(32)ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹനായത്. ഇംഗ്ലണ്ടുകാരന്റെ റെക്കോര്‍ഡ് മറികടന്ന പ്രകടനം കാഴ്ചവച്ചാണ് ജെയിംസ് ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹനായത്. 

മാന്നാനം കവലയിലെ ഓട്ടോ ഡ്രൈവറായ ജോണി കൂട്ടുകാരുമൊത്തു മൂന്നുവര്‍ഷംമുമ്പ് മാന്നാനത്ത് ജിംനേഷ്യം ആരംഭിച്ചു. അന്നു തുടങ്ങിയ കഠിന പ്രയത്‌നത്തിനാണ് ഇന്നലെ ഫലമുണ്ടായത്. ആര്‍പ്പുക്കര പാണംപറമ്പില്‍ ടി.ബി. ജെയിംസിന്റെയും മറിയാമ്മയുടെയും മകനാണു ജോണി. ഭാര്യ ജെസി. മകന്‍ ജീവന്‍.

ഇന്നലെ വൈകിട്ട് മാന്നാനം കെ.ഇ. സ്‌കൂളില്‍ നടന്ന പ്രകടനത്തില്‍ കാണികളെ ആകാംക്ഷഭരിതരാക്കുന്ന പ്രകടനമാണു ജോണി നടത്തിയത്. കൃത്യമായ ഇടവേളകളില്‍ ഒരോ സെറ്റിലും മുപ്പതും നാല്‍പതും പുഷ് അപ്പ് എടുത്താണ് റെക്കോര്‍ഡ് കൈപിടിയിലൊതുക്കിയത്. കാല്‍വിരലുകള്‍ മാത്രം നിലത്തുന്നി കൈകള്‍ 90 ഡിഗ്രില്‍ നിര്‍ത്തിയാണു പുഷ്അപ്പ് എടുക്കേണ്ടിയിരുന്നത്. 57.28 മിനിറ്റില്‍ 2800 പുഷ്അപ്പ് എടുത്തശേഷം 3000 എന്ന ലക്ഷ്യത്തിലേക്കു അടുക്കുമ്പോള്‍ വാംഅപ്പ് വേണ്ടിവന്നതോടെ ഓഡിറ്റോറിയം നിശബ്ദമായി. നിറഞ്ഞ സദസ് ആവേശം പകര്‍ന്നതോടെ തളര്‍ച്ച വകവയ്ക്കാതെ ജോണി ഒരു മണിക്കൂറില്‍ 2926 പുഷ്അപ്പ് പൂര്‍ത്തിയാക്കുകയായിരുന്നു.
ഗിന്നസ് അധികൃതരുടെ അഭാവത്തില്‍ അവര്‍ അംഗീകരിച്ച ജഡ്ജിംഗ് പാനലിനു മുന്നിലാണു പ്രകടനം നടത്തിയത്. കോട്ടയം പബ്ലിക് പ്രോസിക്യൂട്ടര്‍ റോയ്‌സ് ചിറയില്‍, കോട്ടയം ഡിവൈ.എസ്.പി. വി. അജിത് എന്നിവരടങ്ങുന്ന ജഡ്ജിംഗ് പാനലാണുണ്ടായിരുന്നത്. നിലവില്‍ ഇംഗ്ലണ്ടുകാരന്‍ കാള്‍ട്ടര്‍ വില്യംസിന്റെ പേരിലാണു റെക്കോഡ്. ജനുവരിയില്‍ ഓസ്‌ട്രേലിയയില്‍ നടത്തിയ പ്രകടനത്തില്‍ മണിക്കൂറില്‍ 1874 പുഷ് അപ് എടുത്തതാണ് വില്യംസിനെ റെക്കോഡിന് അര്‍ഹനാക്കിയത്. ഇതാണു പഴങ്കഥയാകുന്നത്. ഇന്നലത്തെ പ്രകടനം ഗിന്നസ് അധികൃതര്‍ അംഗീകരിക്കുന്നതോടെ ജോണി ഗിന്നസ് ജോണിയാകും. 
ഒരോ ക്യാമറകളിലും പകര്‍ത്തിയ പ്രകടനം പ്രത്യേകം സി.ഡിയായും രണ്ട് കൗണ്ടിംഗ് മെഷിനും ജഡ്ജിംഗ് പാനല്‍ അംഗീകരിച്ച പേപ്പറുകളും ബുധനാഴ്ച ഗിന്നസ് അധികൃതര്‍ക്ക് അയച്ചുകൊടുക്കുവാനുള്ള തയ്യാറെടുപ്പിലാണു സംഘാടകര്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (6 minutes ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (18 minutes ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (28 minutes ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (52 minutes ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (1 hour ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (1 hour ago)

റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച് മരിച്ചു  (1 hour ago)

ഒമാനിലെ സലാലയിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു...  (1 hour ago)

എൻജിനീയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ ഏപ്രിൽ 17 മുതൽ 22 വരെ....  (2 hours ago)

മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ അമിതവേഗതയിൽ വന്ന ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

ലോകമെമ്പാടുമുള്ള ഹീമോഫിലിയ ബാധിതർ ലോക ഹീമോഫിലിയ ദിനം ഇന്ന് ആചരിക്കുന്നു.. “രോഗനിർണയം: പരിചരണത്തിലേക്കുള്ള ആദ്യ ചുവട്” എന്നതാണ് ഈ വർഷത്തെ മുഖ്യ പ്രമേയം  (2 hours ago)

താപനിലയിൽ വർദ്ധനവ്.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം പരാജയം.....  (3 hours ago)

ശബരിമല യുവതിപ്രവേശനം... സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും  (3 hours ago)

Malayali Vartha Recommends