Widgets Magazine
26
Jun / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യ ആറ് മാസത്തേക്ക് സ്ത്രീകള്‍ മാത്രം അധ്യാപക പോസ്റ്റുകളിലേക്ക് അപേക്ഷിച്ചാല്‍ മതി, സര്‍വകലാശാലയുടെ തീരുമാനം വന്‍ വിവാദത്തില്‍ 


ചിരിക്കരുത് പ്ലീസ്... 20,000 രൂപ ഓഫര്‍ ചെയ്ത് കക്കൂസ് കുത്തിപ്പൊളിച്ചു, ഫോണ്‍ വീണ്ടെടുക്കാന്‍ ഉടമ നടത്തിയത് വലിയ പരാക്രമം; അവസാനം ഉണ്ടായത് മറ്റൊന്ന്


നെഹ്‌റു ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് അംഗീകരിച്ചില്ലെന്ന് നരേന്ദ്ര മോഡി; അടിയന്തരാവസ്ഥയിലൂടെ രാജ്യത്തെ തടവറയാക്കി; പി.വി നരസിംഹ റാവു, അടല്‍ ബിഹാരി വാജ്‌പേയ് തുടങ്ങിയ നേതാക്കളുടെ സംഭാവനകളെ കോണ്‍ഗ്രസ് അംഗീകരിച്ചില്ല


വന്‍ തോതില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച മൂന്നാഴ്ചയോളം പഴക്കമുള്ള 1,500 കിലോ മത്സ്യം ആലപ്പുഴയില്‍ നിന്ന് ആരോഗ്യ, ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു


രണ്ടു വര്‍ഷം ഹോട്ടലില്‍ ജോലിചെയ്തിരുന്ന യുവതി മൂന്നു മാസം മുമ്ബ് പിരിച്ചുവിട്ടതോടെ തളർന്നുപോയി... ഹോട്ടല്‍ ഉടമയുടെ വീടിന് മുന്നില്‍ എത്തിയശേഷം കാര്‍പോര്‍ച്ചില്‍ വെച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി... എറണാകുളത്ത് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം

താന്‍ സ്വവര്‍ഗാനുരാഗിയല്ലെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ജെയിംസ് ഫോക്ക്‌നര്‍

30 APRIL 2019 04:03 PM IST
മലയാളി വാര്‍ത്ത

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ജെയിംസ് ഫോക്ക്‌നര്‍ താന്‍ സ്വവര്‍ഗ അനുരാഗിയല്ലെന്ന് വെളിവാക്കി . തന്റെ 29-ാത്തെ ജന്മദിനത്തില്‍ ഫോക്ക്‌നര്‍, താന്‍ ഗേ-ആണെന്ന് വെളിപ്പെടുത്തിയെന്നാണ് നേരത്തെ ഇദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് അടിസ്ഥാനമാക്കി വാര്‍ത്ത വന്നത്. എന്റെ ബോയ് ഫ്രണ്ടുമൊത്തുള്ള ജന്മദിന അത്താഴം, ഒപ്പം അമ്മയും. അമ്മയും തന്റെ സുഹൃത്ത് റോബുമായി അത്താഴം കഴിക്കുന്ന ചിത്രമാണ് ഫോക്ക്‌നര്‍ പോസ്റ്റ് ചെയ്തത്. അഞ്ച് കൊല്ലത്തെ ഒരുമ എന്നും ഹാഷ്ടാഗ് ഇട്ടിരുന്നു.

പോസ്റ്റിന് അടിയില്‍, ഇത് വലിയ ധൈര്യം തന്നെ അഭിനന്ദനങ്ങള്‍ എന്നാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്വെല്‍ കമന്റ് ഇട്ടത്. ഇപ്പോള്‍ ആശ്വാസം തോന്നുന്നില്ലെ എന്നാണ് ഷോണ്‍ ടൈറ്റ്‌സ് കമന്റ് ഇട്ടത്. അടുത്തിടെ ഓസ്‌ട്രേലിയയിലെ സെയിം സെക്‌സ് വിവാഹങ്ങളെ അംഗീകരിക്കാനുള്ള ക്യാംപെയിന് പരസ്യ പിന്തുണ നല്‍കിയ മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രെയ്റ്റ് ലീയും ആശംസയുമായി എത്തി. ഇതോടെ മാധ്യമങ്ങള്‍ ഇത് ഏറ്റെടുത്തു.

എന്നാല്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ ഫോക്ക്‌നര്‍ വിശദീകരണവുമായി എത്തി. റോബും ഞാനും നല്ല സുഹൃത്തുക്കളാണ്. അഞ്ച് വര്‍ഷമായി ഞങ്ങള്‍ ഹൗസ് മേറ്റ്‌സാണ്. ഞാന്‍ സ്വവര്‍ഗ അനുരാഗി അല്ല. എന്നാല്‍ എന്റെ പോസ്റ്റിന് അടിയില്‍ നിരവധിപ്പേര്‍ എല്‍ജിബിടി അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് കാണുന്നത് ആവേശകരമായ കാര്യമാണ് എന്നു പറഞ്ഞ് ഫോക്ക്‌നര്‍ പിന്നീട് വിശദീകരണ പോസ്റ്റ് ഇട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ ആറ് മാസത്തേക്ക് സ്ത്രീകള്‍ മാത്രം അധ്യാപക പോസ്റ്റുകളിലേക്ക് അപേക്ഷിച്ചാല്‍ മതി, സര്‍വകലാശാലയുടെ തീരുമാനം വന്‍ വിവാദത്തില്‍   (4 hours ago)

ചിരിക്കരുത് പ്ലീസ്... 20,000 രൂപ ഓഫര്‍ ചെയ്ത് കക്കൂസ് കുത്തിപ്പൊളിച്ചു, ഫോണ്‍ വീണ്ടെടുക്കാന്‍ ഉടമ നടത്തിയത് വലിയ പരാക്രമം; അവസാനം ഉണ്ടായത് മറ്റൊന്ന്  (5 hours ago)

നെഹ്‌റു ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് അംഗീകരിച്ചില്ലെന്ന് നരേന്ദ്ര മോഡി; അടിയന്തരാവസ്ഥയിലൂടെ രാജ്യത്തെ തടവറയാക്കി; പി.വി നരസിംഹ റാവു, അടല്‍ ബിഹാരി വാജ്‌പേയ് തുടങ്ങിയ നേതാക്കളുടെ സംഭാവനക  (5 hours ago)

അമ്മയെ വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം മലയാളി എഞ്ചിനീയർ ജീവനൊടുക്കി  (6 hours ago)

കേരളം വീണ്ടും നമ്പർ വൺ; നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയിൽ കേരളത്തിന് ഒന്നാം സ്ഥാനം  (6 hours ago)

സത്യം ചെരിപ്പിട്ടു വരുമ്പോഴേക്കും നുണ കാതങ്ങള്‍ സഞ്ചരിച്ചിട്ടുണ്ടാവും; ബിനീഷ് കോടിയേരി  (6 hours ago)

പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരിച്ചറിയില്‍ കാര്‍ഡ് വിതരണത്തിനിടെ രണ്ട് പൊലീസുകാര്‍ തെരുവ് ഗുണ്ടകളെ പോലെ തമ്മില്‍ തല്ലിയതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു  (6 hours ago)

കേരളത്തിന് അംഗീകാരം: ദേശീയ ആരോഗ്യ രംഗത്ത് കേരളം ഒന്നാമത്; ആരോഗ്യ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത് ഇത് രണ്ടാം തവണ  (7 hours ago)

ബ്ര​യാ​ൻ ലാ​റ​യെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു  (8 hours ago)

ബാലക്കോട്ട് മിന്നലാക്രമണം നടന്നോ എന്ന് സംശയം രേഖപ്പെടുത്തുകയും എത്ര പേര്‍ മരിച്ചെന്ന കണക്കുകള്‍ പുറത്ത് വിടണമെന്ന് ആവശ്യപ്പെടുകയും ചെയ്ത കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ മ  (8 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തി; ഓൺലൈൻ മാഗസിൻ സർവേ ഫലത്തിനു പിന്നിൽ കൊച്ചികാരന്റെ കാഞ്ഞ ബുദ്ധി  (9 hours ago)

മെസിയുടെയും നെയ്മറുടെയും റൊണാൾ‌ഡോയുടെയും സാന്നിധ്യത്തിൽ ഫുട്ബോൾ ആരാധകരായവർക്കു മാംഗല്യം  (9 hours ago)

ആനന്ദ് പട് വര്‍ധന്‍റെ ' വിവേക് (റീസൺ) നാളെ  (9 hours ago)

വന്‍ തോതില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച മൂന്നാഴ്ചയോളം പഴക്കമുള്ള 1,500 കിലോ മത്സ്യം ആലപ്പുഴയില്‍ നിന്ന് ആരോഗ്യ, ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോ  (10 hours ago)

മയക്കുമരുന്നിന് അടിമയായ മരുമകൻ ഭാര്യാപിതാവിനെ തട്ടിക്കൊണ്ടുപോയി കൈഞരമ്പ് മുറിച്ച് ആശുപത്രി മുറ്റത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു; ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends