Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

എന്നെ ഞാനാക്കിയത് അമ്മ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച്: ക്രിസ്റ്റിയാനോ

21 MAY 2019 05:54 PM IST
മലയാളി വാര്‍ത്ത

കഠിനാദ്ധ്വാനം കൊണ്ടാണ് ലോകഫുട്‌ബോളില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ നാമം ഇതിഹാസങ്ങളോടൊപ്പം എഴുതിച്ചേര്‍ത്തത്. ലോകത്ത് ഏതെല്ലാം ലീഗുകളില്‍ ക്രിസ്റ്റിയാനോ കളിച്ചോ അവിടെയെല്ലാം തന്റേതായ സിംഹസാനം ഈ കളിക്കാരന്‍ ഊട്ടിയുറപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇറ്റാലിയന്‍ ലീഗില്‍ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ ശേഷം തന്റെ നേട്ടങ്ങളെല്ലാം സ്വന്തം അമ്മയ്ക്ക് സമര്‍പ്പിക്കുകയാണ് താരം.

എവിടെയും എപ്പോഴും എനിക്കെന്റെ അമ്മ കൂടെ തന്നെ വേണം...അതിനു ശേഷമേ എനിക്ക് എന്റെ കരിയര്‍ ഉള്ളൂ. തന്റെ ജീവന്‍ ബലിയര്‍പ്പിച്ചു കൊണ്ടാണ് അമ്മ എന്നെ വളര്‍ത്തിയത്. വിശക്കുന്ന വയറുമായിട്ടായിരിക്കും അന്നത്തെ രാത്രികളില്‍ അമ്മ ഉറങ്ങാന്‍ കിടക്കുന്നത്. പക്ഷെ, എനിക്ക് എന്തെങ്കിലും കഴിക്കാനുണ്ടെന്ന് ഉറപ്പുവരുത്തിയതിനുശേഷമേ അമ്മ ഉറങ്ങാറുള്ളൂ.

അന്ന് ജീവിക്കാന്‍ പണം ഇല്ലായിരുന്നു. എന്നെ ഒരു ഫുട്‌ബോള്‍ താരമാക്കാന്‍ വേണ്ടി എന്നെ കളിക്കാന്‍ പറഞ്ഞു വിടുകയും ആഴ്ചയിലെ ഏഴു ദിവസവും അമ്മ ജോലിക്കും പോകും. അത്രത്തോളം എനിക്ക് വേണ്ടി കഷ്ട്ടപെട്ടിട്ടുണ്ട് എന്റെ അമ്മ. ഞാന്‍ നേടുന്ന എല്ലാ വിജയങ്ങളും ഞാന്‍ എന്റെ അമ്മക്ക് സമര്‍പ്പിക്കുന്നു-ക്രിസ്റ്റിയാനോ കൂട്ടിച്ചേര്‍ത്തു. റിയല്‍ മാഡ്രിഡില്‍ നിന്ന് ഇറ്റാലിയന്‍ ലീഗിലെ യുവന്റസിലാണ് താരം ഇപ്പോള്‍ കളിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (3 minutes ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 minutes ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (10 minutes ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (16 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (22 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

Malayali Vartha Recommends