Widgets Magazine
17
Feb / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ ക്യാറ്റഗറിയില്‍ കേരളത്തില്‍ ആദ്യമായി മോഡലിങ് ചെയ്ത വ്യക്തി ഞാനാണ്; ആദ്യ കപ്പിള്‍സ് ഞാനും വിനുവുമാണ്, ആദ്യ ഫാമിലി ഞാനും വിനുവും ഞങ്ങളുടെ മകന്‍ ആദിയുമാണ്: മറ്റൊരാളുടെ ക്രഡിറ്റ് ഇല്ലാതാക്കുകയോ അടിച്ചുമാറ്റുകയോ ചെയ്യുന്നത് ഏത് രംഗത്തായാലും വളരെമോശം പ്രവണയതാണ്- ആദ്യ ന്യൂഡ് മറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തിയത് ആതിര ജോയി അല്ലെന്ന അവകാശവാദവുമായി ജോമോള്‍ ജോസഫ്


ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമിയുടെ വേറെ ലവൽ കണ്ട് ആരാധകരുടെ കണ്ണ് തള്ളി!! മോഡലിങ്ങിലും തിളങ്ങി അഭിരാമി സുരേഷ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽമീഡിയ....


വിദേശത്ത് പ്രമുഖ ആശുപത്രികളിലേക്ക് ഉടൻ നിയമനം ..യു​.എ​.ഇയിലെ വിവിധ ആശുപത്രികൾ , ജി​ദ്ദ, ഒ​മാൻ , ദുബായിലെ ​ഹോം​ ​ഹെ​ൽ​ത്ത് കെ​യ​ർ​ ​സെ​ന്റർ, എന്നിവിടങ്ങിലാണ് നിയമനം


മെട്രോ യാത്രക്കിടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കത്രികടവിലുള്ള ഫ്‌ളാറ്റില്‍ കൊണ്ടുപോയി നിരവധി തവണ പീഡനത്തിനിരയാക്കിയ 24കാരനെ പോലീസ് വലയിലാക്കി; നാലാം വയസിൽ ഓര്‍ഫനേജില്‍ എത്തി 18 വയസ്സ് ആയതോടെ ഹോട്ടൽ ജോലിക്കായി ഇറങ്ങിയ യുവിന്റെ പേരിൽ നിരവധി സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസുകളും


രജിത് കുമാറിനെ കുറിച്ച്‌ ബാക്കി മത്സരാര്‍ത്ഥികള്‍ പറയുന്നതില്‍ വാസ്തവമുണ്ടോ? ബിഗ്‌ബോസില്‍ നിന്നും പുറത്തുവന്ന തെസ്നിഖാനോട് അവിടത്തെ അവസ്ഥയെ കുറിച്ച്‌ ചോദിച്ചു!! എന്നെ ബിഗ് ബോസ് ഗെയിമില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ ഇപ്പോഴത്തെ അവസ്ഥ രജിത്കുമാറിന് ഉണ്ടാവുമായിരുന്നില്ല; തുറന്നടിച്ച് മനോജ‌്കുമാര്‍

ഫുട്‌ബോള്‍ മത്സരത്തിനിടെ കുഴഞ്ഞു വീണ് മരിച്ച മുന്‍ സന്തോഷ് ട്രോഫി താരം ധന്‍രാജിന് നാടിന്റെ യാത്രാമൊഴി... പ്രിയ താരത്തിനെ അവസാന നോക്ക് കാണാന്‍ നാടൊന്നാകെയെത്തി

31 DECEMBER 2019 08:27 AM IST
മലയാളി വാര്‍ത്ത

ഫുട്‌ബോള്‍ മത്സരത്തിനിടെ കുഴഞ്ഞു വീണ് മരിച്ച മുന്‍ സന്തോഷ് ട്രോഫി താരം ധന്‍രാജിന് നാടിന്റെ യാത്രാമൊഴി. പൊതുദര്‍ശന സ്ഥലത്ത് ഫുട്‌ബോള്‍ സ്‌നേഹികളും നാട്ടുകാരുമുള്‍പ്പെടെ ആയിരങ്ങളാണെത്തിയത്. ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തിലായിരുന്നു സംസ്‌ക്കാരം. ജീവിതത്തിന്റെ അവസാന വിസില്‍ മുഴങ്ങി ധന്‍രാജ് മടങ്ങുമ്പോള്‍ പ്രിയ താരത്തിനെ അവസാന നോക്ക് കാണാന്‍ നാടൊന്നാകെയെത്തി. പെരിന്തല്‍മണ്ണയില്‍ നിന്ന് ഉച്ചയ്ക്ക് ശേഷമാണ് ഭൗതിക ശരീരം ജന്‍മനാട്ടിലെത്തിച്ചത്. കൊട്ടേക്കാട്ടെ വീട്ടിലും, മരുത റോഡ് പഞ്ചായത്ത് മൈതാനിയിലും പൊതുദര്‍ശനം.

പൊതുദര്‍ശനത്തിനു ശേഷം വൈകുന്നേരം ചന്ദ്രനഗറിലുള്ള വൈദ്യുത ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. അച്ചടക്കവും, മികവും ഒത്തുചേര്‍ന്ന കളിക്കാരന്‍ ആണ് ധനരാജ് എന്ന് ആദ്യകാല പരീശീലകനായിരുന്ന ടി കെ ചാത്തുണ്ണി പറഞ്ഞു. രാഷ്ട്രീയ- കായിക - സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാനായി ധനരാജിന്റെ കൊട്ടേക്കാട്ടെ വസതിയില്‍ എത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു; അപടകത്തിൽപ്പെട്ടത് മൂന്നാർ സന്ദർശിക്കാനെത്തിയ നാലംഗ സംഘം  (6 minutes ago)

ഹൂതി വിമതര്‍ വിമാനം വെടിവച്ചിട്ടതാണെന്നാണു റിപോര്‍ട്ട്  (15 minutes ago)

തൃശൂരിൽ കാട്ടുതീ കെടുത്തുന്നതിനിടെ 3 വനപാലകർ വെന്തുമരിച്ചു  (23 minutes ago)

എസ്‌എപി ക്യാമ്പില്‍ നിന്ന് തോക്കുകള്‍ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി; 647 തോക്കുകള്‍ ക്യാമ്ബില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും 13 എണ്ണം മണിപ്പൂര്‍ ബറ്റാലിയന്‍റെ കൈവശമുണ്ടെന്ന  (48 minutes ago)

ഈ ക്യാറ്റഗറിയില്‍ കേരളത്തില്‍ ആദ്യമായി മോഡലിങ് ചെയ്ത വ്യക്തി ഞാനാണ്; ആദ്യ കപ്പിള്‍സ് ഞാനും വിനുവുമാണ്, ആദ്യ ഫാമിലി ഞാനും വിനുവും ഞങ്ങളുടെ മകന്‍ ആദിയുമാണ്: മറ്റൊരാളുടെ ക്രഡിറ്റ് ഇല്ലാതാക്കുകയോ അടിച്ചുമ  (54 minutes ago)

ഒരേ സമയം പാട്ടിലും അഭിനയത്തിലും തിളങ്ങുന്ന അഭിരാമിയുടെ വേറെ ലവൽ കണ്ട് ആരാധകരുടെ കണ്ണ് തള്ളി!! മോഡലിങ്ങിലും തിളങ്ങി അഭിരാമി സുരേഷ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽമീഡിയ....  (58 minutes ago)

തെറ്റ് പറ്റിപ്പോയി ക്ഷമിക്കണം; യുവനടൻ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വീണ്ടും ശ്രമം  (59 minutes ago)

കൊറോണ വൈറസ് ബാധ ഇന്ത്യയുടെ നിരക്കിനെ ബാധിക്കും; ആഗോള റേറ്റിങ് ഏജൻസിയായ മൂഡീസ് റിപ്പോർട്ട് പുറത്ത്  (1 hour ago)

വിദേശത്ത് പ്രമുഖ ആശുപത്രികളിലേക്ക് ഉടൻ നിയമനം ..  (1 hour ago)

സേനയിൽ പെൺ ഗർജനം തടയാൻ കേന്ദ്രസർക്കാരിനാകില്ല; വനിതാ ഓഫീസര്‍മാര്‍ക്ക് കരസേനയില്‍ സുപ്രധാന പദവികള്‍ ആകാമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ വിധി ശരിവച്ച് സുപ്രീം കോടതി  (1 hour ago)

പിഞ്ചോമനകളെ തട്ടിയെടുക്കാൻ നാടോടി സംഘങ്ങൾ വീണ്ടും; തൊടുപുഴയില്‍ കുളിപ്പിച്ച്‌ ഹാളിലിരുത്തിയ ഒന്നര വയസുള്ള കുഞ്ഞിനെ പട്ടാപ്പകൽ വീടിന് അകത്ത് കയറി നാടോടി സ്ത്രീ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച പശ്ചാത്തലത  (1 hour ago)

സ്വര്‍ണവിലയില്‍ നേരിയ കുറവ്.... പവന് 30,400 രൂപ  (1 hour ago)

ശ്രീറാം വെങ്കിട്ടരാമൻ കുടുങ്ങിയതെങ്ങനെ; പോലീസുകാരും ഐ എ എസുകാരും ഉൾപ്പെടെയുള്ള ഉന്നതർ രക്ഷിക്കാൻ ശ്രമിച്ച ശ്രീറാം വെങ്കിട്ടരാമനെ കുരുക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശി; ശ്രീറാം ഡ്രൈവ് ചെയ്തിരുന്ന ഫോക്  (1 hour ago)

മെട്രോ യാത്രക്കിടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കത്രികടവിലുള്ള ഫ്‌ളാറ്റില്‍ കൊണ്ടുപോയി നിരവധി തവണ പീഡനത്തിനിരയാക്കിയ 24കാരനെ പോലീസ് വലയിലാക്കി; നാലാം വയസിൽ ഓര്‍ഫനേജില്‍ എത്തി 18 വയസ്സ് ആയതോടെ ഹോട്ടൽ ജോല  (1 hour ago)

ആഷിക് അബു പെട്ടു, തട്ടിപ്പില്‍ കേസെടുക്കാന്‍ കലക്ടര്‍ സുഹാസ് ; സിനിമാതാരങ്ങളും ഗായകരും അടങ്ങിയ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കരുണ സംഗീത പരിപാടിയെക്കുറിച്ചുളള വിവാദങ്ങള്‍ കൊഴുക്കുന്നു  (2 hours ago)

Malayali Vartha Recommends