Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചടങ്ങില്‍ വരാം പക്ഷേ 75,000 രൂപയുടെ മേയ്ക്ക് അപ് കിറ്റും വിമാനവും നല്‍കണമെന്ന് സാനിയ മിര്‍സ

02 DECEMBER 2015 07:33 PM IST
മലയാളി വാര്‍ത്ത.

More Stories...

സന്തോഷ് ട്രോഫി ജേതാവും മുന്‍ കേരള ഫുട്ബാള്‍ ടീം നായകനുമായ നജിമുദ്ദീന്‍ അന്തരിച്ചു

മുന്‍ ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാമ്പ്യനും ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായ ജോര്‍ജ് ഫോര്‍മാന്‍ അന്തരിച്ചു

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ രണ്ടാം സെമിയില്‍ ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ഇന്ന് ഏറ്റുമുട്ടും....

കലാശപ്പോരിലേക്ക് ....ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഒന്നാം സെമി പോരാട്ടത്തില്‍ ഓസ്ട്രേലിയയുമായി ഏറ്റുമുട്ടും...

കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മനു ഭാക്കറിനും ഗുകേഷിനുമുള്‍പ്പെടെ നാല് പേര്‍ക്ക് ഖേല്‍രത്‌ന; മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് അര്‍ജുന അവാര്‍ഡ്; പുരസ്‌കാരങ്ങള്‍ ജനുവരി 17ന് രാഷ്ട്രപതി സമ്മാനിക്കും

അസാധാരണ ആവശ്യങ്ങള്‍ ഉന്നയിച്ചതിന് മധ്യപ്രദേശ് സര്‍ക്കാരിന്റെ വാര്‍ഷിക കായിക പുരസ്‌കാര ചടങ്ങില്‍ നിന്ന് ടെന്നീസ് താരം സാനിയ മിര്‍സയെ ഒഴിവാക്കി. 75,000 രൂപയുടെ മേയ്ക്ക് അപ് കിറ്റും ചാര്‍ട്ടേഡ് വിമാനവും പരിപാടിയില്‍ പങ്കെടുക്കുന്നതിനായി സാനിയ ആവശ്യപ്പെട്ടെന്നും ഇത് സാധിക്കാത്തതിനാലാണ് ഒഴിവാക്കിയതെന്നുമാണ് ഔദ്യോഗിക വിശദീകരണം.

സര്‍ക്കാര്‍ ക്ഷണം സ്വീകരിച്ചതിനു പിന്നാലെ മേയ്ക്ക് അപ് കിറ്റും വിമാന ടിക്കറ്റും സാനിയയുടെ പിഎ ആണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്രയും തുക ചെലവഴിക്കാന്‍ സാധിക്കില്ലെന്ന് മധ്യപ്രദേശ് കായിക മന്ത്രി യശോദര രാജേ പറഞ്ഞു. മേയ്ക്ക് അപ് കിറ്റ്, ചാര്‍ട്ടേഡ് വിമാനം, അനുയായികളെ കൊണ്ടു പോകാന്‍ അഞ്ച് ബിസിനസ് ക്ലാസ് വിമാന ടിക്കറ്റുകള്‍ എന്നിവയാണ് സാനിയ ആവശ്യപ്പെട്ടത്.

എന്നാല്‍ ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റും സ്റ്റാര്‍ ഹോട്ടലില്‍ താമസവുമാണ് സര്‍ക്കാര്‍ ഒരുക്കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സാനിയക്ക് പകരം ബാഡ്മിന്റണ്‍ കോച്ച് പുല്ലേല ഗോപിചന്ദ് പരിപാടിയില്‍ പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കാന്‍  (14 minutes ago)

എന്ത് വില കൊടുത്തും നിലമ്പൂർ നിലനിർത്തുക  (37 minutes ago)

മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിന്റെ അടുത്ത സുഹൃത്ത് ...  (41 minutes ago)

പവന് 120 രൂപയുടെ കുറവ്  (50 minutes ago)

ചുമരിടിഞ്ഞു വീണ് വയോധിക മരിച്ചു...  (1 hour ago)

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു....  (1 hour ago)

പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം..  (2 hours ago)

ഭര്‍ത്താവിനെ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പോലീസ് റിപ്പോര്‍ട്ട് 18 ന് ഹാജരാക്കാന്‍ അന്ത്യശാസനം  (3 hours ago)

ഹജ്ജ് യാത്രികരുമായി വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിന്റെ ചക്രത്തില്‍ തീപിടിച്ചു..  (3 hours ago)

തിരയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി...  (3 hours ago)

ചാലക്കുടിയിലെ തിരക്കേറിയ വ്യാപാര സമുച്ചയത്തിലാണ് തീപിടിച്ചത്..  (4 hours ago)

ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു... ഖമനയിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇസ്രയേല്‍ - ഇറാന്‍ സമാധാനം ഉടനുണ്ടാകും, തനിക്ക് ക്രെഡിറ്റ് ലഭിക്കാറില്ല'  (4 hours ago)

ഭാര്യ തൂങ്ങി മരിച്ച നിലയില്‍...  (4 hours ago)

കാക്കാഴം കടപ്പുറത്ത് ഒരു കണ്ടെയ്നര്‍ തീരത്തടിഞ്ഞു...  (5 hours ago)

Malayali Vartha Recommends