Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

പിറേലി കലണ്ടറില്‍ സെറീനാ വില്യംസ്

05 DECEMBER 2015 10:36 AM IST
മലയാളി വാര്‍ത്ത.

ഇറ്റാലിയന്‍ ടയര്‍ നിര്‍മ്മാതാക്കളായ പിറേലിയുടെ കലണ്ടര്‍ അരനൂറ്റാണ്ടായി ശ്രദ്ധ നേടിയിരുന്നത് അതില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ഗ്ലാമര്‍ സുന്ദരികള്‍ കാരണമാണ്. കമ്പനിയുടെ 2016 കലണ്ടറില്‍ ടെന്നീസ്‌റാണി സെറീനാ വില്യംസിന്റെ അര്‍ദ്ധനഗ്‌നതയാണ് ചലനമുണ്ടാക്കുന്നത്. കലണ്ടറിന്റെ 43-ാം എഡീഷനില്‍ സെറീനയ്ക്ക് പുറമേ ഹോളിവുഡ് കോമഡിതാരം ആമി ഷുമറും തുണിയഴിച്ചാണ് പോസ് ചെയ്തിരിക്കുന്നത്.

ഔട്ട്സ്റ്റാന്റിംഗ് വിഭാഗത്തില്‍ നില്‍ക്കുന്ന 13 സ്ത്രീകളാണ് കലണ്ടറില്‍. എഴുത്തുകാരി ഫ്രാന്‍ ലെബോവിറ്റ്‌സ്, സെല്‍മാ സംവിധായിക അവാ ഡു വെര്‍നേ, ഇറാനിയന്‍ കലാകാരി ഷിറിന്‍ നേഷാറ്റ്, പാറ്റി സ്മിത്ത്, നടി യാവോ ചെന്‍, ടാവി ഗവിന്‍സണ്‍, കലാകാരി യോകോ ഓനോ, റോക്ക് താരം പാറ്റി സ്മിത്ത് എന്നിവര്‍ അവരില്‍ ചിലരാണ്. അല്‍പ്പ വസ്ത്ര സൂപ്പര്‍മോഡലുകളുടെ പതിവിന് വിപരീതമായി ഇറ്റാലിയന്‍ ടയര്‍ കമ്പനി സെലിബ്രിറ്റി, ഫാഷന്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ എന്നിവരെ ഒന്നിപ്പിക്കുന്ന ഒരു തീമിലാണ് ഇത്തവണ കലണ്ടര്‍ അവതരിപ്പിക്കുന്നത്.
അമ്പത് വര്‍ഷമായി അല്‍പ്പവസ്ത്ര ധാരിണികളായിരുന്ന സൂപ്പര്‍ മോഡലുകളെ വെച്ച് കലണ്ടര്‍ ചെയ്തിരുന്ന പിറേലി ഇത്തവണ വ്യത്യസ്തമാകാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി സമീപിച്ചത് പ്രമുഖ വനിതാ ഫോട്ടോഗ്രാഫര്‍ ആനി ലീബോവിറ്റ്‌സിനെയായിരുന്നു. ഇവരുടെ വ്യത്യസ്ത ആശയങ്ങളില്‍ വനിതാകരുത്തിന്റെ പ്രതീകമായ സെറീനയുടേയും കൊമേഡിയന്‍താരം ആമിയുടേയും അര്‍ദ്ധ നഗ്‌നത ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം ചൈനീസ് നടി ചൈനീസ്‌നടി യാവോ ചെന്‍ ഉള്‍പ്പെടെ മറ്റുള്ളവരെ പൂര്‍ണ്ണ വസ്ത്രത്തിലാണ് ചിത്രീകരിച്ചിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (1 hour ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (2 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (2 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (2 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (2 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (3 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (3 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (4 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (4 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (4 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (5 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (5 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (5 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (5 hours ago)

Malayali Vartha Recommends