STARS
സന്തോഷ് ട്രോഫി ജേതാവും മുന് കേരള ഫുട്ബാള് ടീം നായകനുമായ നജിമുദ്ദീന് അന്തരിച്ചു
എന്റെ ജീവിതം സിനിമയായാല് നായിക ദീപിക തന്നെ
15 November 2014
തന്റെ ജീവിതം സിനിമയാകുന്നെങ്കില് ദീപികാ പദുക്കോണ് തന്നെ അവതരിപ്പിച്ചു കാണാനാണ് ഇഷ്ടപ്പെടുന്നതെന്ന് ഇന്ത്യന് ടെന്നീസ് റാണി സാനിയാ മിര്സ. അതേസമയം തന്റെ ജീവിത രഹസ്യങ്ങള് വെളിവാക്കുന്ന ഒരു സിനിമയോട് ...
എന്നെ കുറിച്ച് വരുന്നവ പാതി ശരിയും പാതി നുണയുമാണ്.... അതിനാല് ഞാനും ജീവിതമെഴുതുന്നു
09 November 2014
എന്നെക്കുറിച്ചു വരുന്ന വാര്ത്തകളില് പാതി ശരിയും പാതി നുണയുമാണ്. അതുകൊണ്ട് സ്വന്തം ജീവിതമെഴുതാന് തീരുമാനിക്കുകയായിരുന്നു. പറയുന്നത് ടെന്നീസ് സുന്ദരി സാനിയ മിര്സ. സാനിയ മിര്സ ആത്മകഥ എഴുതുകയാണ്. 2...
ആപ്പിളിനെ കടത്തി വെട്ടി... ആപ്പിള് സ്ഥാപകന് സ്റ്റീവ് ജോബ്സിന്റെ ആത്മകഥയുടെ റെക്കാഡ് തകര്ത്ത് സച്ചിന്റെ ആത്മകഥയായ പ്ളേയിംഗ് ഇറ്റ് മൈ വേ
09 November 2014
ആപ്പിള് സ്ഥാപകന് സ്റ്റീവ് ജോബ്സിന്റെ ആത്മകഥയുടെ റെക്കാഡ് തകര്ത്ത് സച്ചിന്റെ ആത്മകഥയായ പ്ളേയിംഗ് ഇറ്റ് മൈ വേ മുന്നേറുന്നു. ഇന്ത്യന് ക്രിക്കറ്റില് ഒരു കാലത്തിന്റെ എല്ലാ കഥകളും ഉള്കൊള്ളുന്നതായി വ...
സച്ചിന് ആദ്യം കളിച്ചത് പാകിസ്ഥാനു വേണ്ടി
08 November 2014
ഇന്ത്യക്കാരുടെ സ്വകാര്യ അഹങ്കാരമാണ്, ലോകം ആരാധനയോടെ നോക്കുന്ന സച്ചിന് ടെന്ഡുല്ക്കര്. വിരമിച്ചെങ്കിലും ഇന്ത്യക്കാര്ക്ക് ക്രിക്കറ്റ് എന്നു പറഞ്ഞാല് സച്ചിന് തന്നെയാണ്. 1989ല് ആദ്യമായി ഇന്ത്യക്കു ...
സായിപ്പ് പഴങ്കഥയായി; ഗിന്നസ് ആ ഓട്ടോക്കാരന് തന്നെ... ഒരു മണിക്കൂറില് 2926 പുഷ് അപ്പ്
03 November 2014
കോട്ടയംകാരന് ഓട്ടോെ ഡ്രൈവര്ക്ക് തന്നെ പുഷ് അപ്പില് ഗിന്നസ് റെക്കോര്ഡ്. ഒരു മണിക്കൂറില് 2926 പുഷ് അപ്പ് എടുത്താണ് വില്ലൂന്നി പാണംപറമ്പില് ജോണി പി. ജെയിംസ്(32)ഗിന്നസ് റെക്കോര്ഡിന് അര്ഹനായത്. ഇംഗ...
ധോണി ഇന്ത്യന് നായകരില് ഒന്നാമനാകാന് ഒരു ജയം കൂടി
01 September 2014
ഇന്ത്യന് ക്രിക്കറ്റിന് പുത്തന് ഉന്മേഷം നല്കി വിജയ പാതയിലേക്ക് നയിച്ച നായകന് ധോണിക്ക് മറ്റൊരു അപൂര്വ നേട്ടം കൂടി. ഏകദിനത്തില് ഇന്ത്യയെ ഏറ്റവും കൂടുതല് വിജയത്തിലേക്ക് നയിച്ച ക്യാപ്ടനെന്ന റെക...
ഇവര്ക്ക് അര്ജുനപുരസ്കാരം... ടോം ജോസഫ്, ടിന്റു ലൂക്ക, ഗീതു അന്നാ ജോസഫ്, സജി തോമസ്, ദിജു
12 August 2014
അഞ്ച് മലയാളി താരങ്ങള്ക്ക് അര്ജുന പുരസ്കാരം. വോളിബോള് താരമായ ടോം ജോസഫിനും അത്ലറ്റ് ടിന്റു ലൂക്കക്കും ബാസ്ക്കറ്റ് ബോള്താരം ഗീതു അന്നാ ജോസഫിനും തുഴച്ചില് താരം സജി തോമസ്, ബാഡ്മിന്റണ് താരം ദിജു എന...
മൈക്കല് ഷുമാക്കര് ആശുപത്രി വിട്ടു
16 June 2014
സ്കീയിംഗിനിടെ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫോര്മുല വണ് ചാമ്പ്യന് മൈക്കല് ഷുമാക്കര് ബോധം തിരിച്ചു കിട്ടിയതിനെ തുടര്ന്ന് ആശുപത്രി വിട്ടു. ഷുമാക്കര് ഇനി മുതല് രഹസ്യമായ ഒരു പുനരധിവ...
മുന് ഫോര്മുല വണ് ലോകചാമ്പ്യന് ജാക് ബ്രഭാം അന്തരിച്ചു
19 May 2014
ഫോര്മുല വണ് മുന് ലോകചാമ്പ്യന് സര് ജാക് ബ്രഭാം അന്തരിച്ചു. കരള്രോഗത്തെ തുടര്ന്ന് ഇന്നലെ ഗോള്ഡ് കോസ്റ്റിലെ വസതിയില് വച്ചായിരുന്നു അന്ത്യം. 1959ലും 60 ലും 66ലും ഫോര്മുല വണ് ചാമ്പ്യന്ഷിപ്...
ക്രിക്കറ്റല്ല, ഡാന്സുമായി ശ്രീശാന്ത്
09 May 2014
ക്രിക്കറ്റില് കളിപ്പിച്ചില്ലെങ്കിലെന്താ ശ്രീശാന്തിനെ റിയാലിറ്റി ഷോയില് കളിപ്പിക്കും. ഡാന്സ് കളിച്ചാണെങ്കിലും ശ്രീശാന്ത് ജീവിച്ചോളും. ഒത്തുകളിയെത്തുടര്ന്ന് ക്രിക്കറ്റില് നിന്ന് ആജീവനാന്ത വിലക്...
യുവ്രാജിന്റെ വീടിനു നേര്ക്ക് കല്ലേറ്
08 April 2014
ഇന്ത്യന് ക്രിക്കറ്റ് താരം യുവ്രാജ് സിംഗിന്റെ വീടിനു നേരെ കല്ലേറ്. ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില് ഇന്ത്യ ശ്രീലങ്കയോടു തോറ്റതിനു പിന്നാലെയാണു യുവ്രാജിന്റെ ചണ്ഡീഗഡിന്റെ വീടിനു നേരെ ആക...
സ്കീയിങ്ങിനിടെ അപകടം; മൈക്കല് ഷൂമാക്കര് ഗുരുതര നിലയില്
30 December 2013
സ്കീയിങ്ങിനിടെയുണ്ടായ അപകടത്തില് ഫോര്മുല വണ് ലോകചാമ്പ്യന് മൈക്കല് ഷൂമാക്കറിന് ഗുരുതര പരിക്ക്. അപകടത്തെ തുടര്ന്ന് ഷൂമാക്കറുടെ തലയ്ക്കാണ് പരിക്കേറ്റത്. അദ്ദേഹം കോമാ സ്ഥിതിയില് തുടരുന്നതായി...
ഇനി വിവാഹ ഇന്നിംഗ്സ്; ക്രിക്കറ്റ് താരം ശ്രീശാന്ത് വിവാഹിതനായി
11 December 2013
താരപ്പകിട്ടോടെ ഗുരുവായൂര് ക്ഷേത്രത്തില് ശ്രീ ജയ്പൂര് രാജകുടുംബാംഗം ഭുവനേശ്വരി കുമാരിയുടെ കഴുത്തില് മിന്നുകെട്ടി. ജയ്പൂര് രാജകുടുംബാംഗം ഹിരേന്ദ്ര സിംഗ് ഷെഖാവത്തിന്റെയും മുക്ത സിംഗിന്റെയും മകളാണ...
വിവാദങ്ങളില്പ്പെട്ടുഴറുന്ന ശ്രീശാന്തിന്റെ ജീവിതത്തിന് ആശ്വാസമേകാന് നയന്; രാജസ്ഥാന് രാജകുടുംബാംഗവുമായുള്ള ശ്രീയുടെ വിവാഹം വ്യാഴാഴ്ച
10 December 2013
വ്യാഴാഴ്ച ഗുരുവായൂരില്വെച്ച് ശ്രീശാന്ത് രാജസ്ഥാന് സ്വദേശിയും രാജകുടുംബാംഗവുമായ നയന്റെ കഴുത്തില് മിന്നു ചാര്ത്തും. നീണ്ട വര്ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടേയും വിവാഹം. 2007ല് ജയ്പൂരില് നട...
വിനോദ് കാംബ്ലി ആശുപത്രി വിട്ടു
04 December 2013
ഹൃദയാഘാതത്തെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിക്കപെട്ട മുന് ഇന്ത്യന് ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ആശുപത്രി വിട്ടു. നവംബര് 29 നായിരുന്നു കാംബ്ലിക്ക് ഡ്രൈവിംഗിനിടയില് ഹൃദയാഘാതം ഉണ്ടായത്. ...


ഓണത്തിന് ഇനി ദിവസങ്ങൾ മാത്രം..സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ ശക്തമാകുന്നു.. കണ്ണൂരിന്റെ മലയോര മേഖലയിലും കനത്ത മഴയാണ്..താഴ്ന്ന പ്രദേശങ്ങളിൽ റോഡുകളിലടക്കം വെള്ളംകയറി..

വീണ്ടും സ്ഫോടനം..പാക്കിസ്ഥാനില് വിവിധ സ്ഥലങ്ങളില് ഇന്നലെ നടന്ന സ്ഫോടനങ്ങളില് മരണ സംഖ്യ 25 ആയി..മൂന്ന് സ്ഫോടനങ്ങളാണ് ഉണ്ടായതെന്നും ചാവേറാക്രമണമാണ് നടന്നതെന്നുമാണ് റിപ്പോർട്ടുകൾ..

രാജ്യതലസ്ഥാനത്ത് കനത്തമഴ..യമുന നദിയിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയഭീഷണി.. തയ്യാറെടുപ്പുകൾ ഭരണകൂടം പൂർത്തിയാക്കി.. അതിർത്തിയിൽ വലിയ ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്..

രണ്ട് യുവതികള് ഗർഭച്ഛിദ്രത്തിന് വിധേയരായി..ബെംഗളൂരുവില് നിന്നാണ് ഗർഭച്ഛിദ്രം നടന്നതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം..ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ആരും പരാതി നല്കിയിട്ടില്ല...

ചൈനയിൽ നടന്ന ഉച്ചകോടി ട്രംപിനുള്ള ഒരു മറുപടി..ഇപ്പോഴിതാ ചൈനയിലേക്ക് മറ്റൊരു വമ്പൻ കൂടി..ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ചൈനയിൽ..വലുത് എന്തോ വരാൻ പോകുന്നു..

ഗാസ സിറ്റിയിൽ വാഹനബോംബ് പൊട്ടിത്തെറിച്ചു, വീടുകൾ നിലംപൊത്തി; പട്ടിണിയിലും ആക്രമണങ്ങളിലും കുട്ടികൾ ഉൾപ്പെടെ നൂറിലധികം മരണം...
