Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

വീടായെങ്കിലും ടിന്റു ലൂക്കയുടെ കുടുംബം ആശങ്കയില്‍

10 JANUARY 2015 12:55 PM IST
മലയാളി വാര്‍ത്ത.

ടിന്റു ലൂക്കയ്ക്ക് വീടു നിര്‍മിക്കാന്‍ 10 സെന്റ് സ്ഥലവും പത്തു ലക്ഷം രൂപയും നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 2008ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ വേളയിലാണ്. വീടിന്റെ നിര്‍മാണം തുടങ്ങുന്നതിനു മുമ്പേ നികുതി അടയ്ക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.


വീട്ടിലെ പല ആവശ്യങ്ങള്‍ക്കും സ്ഥലത്തിന്റെ നികുതി രസീത് ആവശ്യമായതിനാല്‍ ടിന്റുവിന്റെ കുടുംബം നിരവധി തവണ ജില്ലാ കളക്ടര്‍ക്കും താലൂക്കിലും പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല.റോഡ് നവീകരണം നടക്കുന്നതിനാല്‍ വീടിന്റെ അതിരു മനസിലാക്കാന്‍ കഴിയുന്നില്ലെന്ന കാരണം പറഞ്ഞ് അധികൃതര്‍ ഇക്കാര്യം നീട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് ടിന്റുവിന്റെ പിതാവ് ലൂക്ക പറയുന്നത്.

വീടിനു തൊട്ടുമുന്നില്‍ പ്രവര്‍ത്തിക്കുന്ന ചാവശേരി വില്ലേജ് ഓഫീസ് അധികൃതരും തങ്ങള്‍ക്കും ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞ് കൈയൊഴിഞ്ഞു. താലൂക്കില്‍നിന്നു രേഖകള്‍ വന്നാല്‍ മാത്രമേ നികുതി സ്വീകരിക്കാനാകൂവെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.


സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം സ്ഥലം കാണിച്ചു നല്‍കുന്നതില്‍ തുടക്കത്തില്‍ കാലതാമസമുണ്ടായതിനാല്‍ വീടുനിര്‍മാണം തുടങ്ങാന്‍ തന്നെ വൈകി. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിനു ടിന്റുവിന്റെ പരിശീലകയായ പി.ടി. ഉഷയാണു വീടിന്റെ കുറ്റിയടിക്കല്‍ കര്‍മം നിര്‍വഹിച്ചത്.


വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ വീട് ഒരുങ്ങിയെങ്കിലും ടിന്റു ലൂക്കയുടെ കുടുംബത്തിന്റെ ആശങ്ക മാറിയിട്ടില്ല. ചാവശേരി വില്ലേജ് ഓഫീസിനു സമീപം സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ പത്തു സെന്റ് ഭൂമിയിലാണു വീടു നിര്‍മിച്ചത്.


പുതിയ വീടു നിര്‍മാണവുമായി ബന്ധപ്പെട്ട്, കരിക്കോട്ടക്കരിക്കടുത്ത വാളത്തോട് വര്‍ഷങ്ങളായി താമസിച്ചു വന്ന ടിന്റു ലൂക്കയുടെ കുടുംബം എട്ടു മാസം മുമ്പ് ചാവശേരിയിലേക്കു താമസം മാറ്റിയിരുന്നു. 11ന് ഉച്ചയ്ക്കു 12നു നടക്കുന്ന വീടിന്റെ വെഞ്ചരിപ്പ് ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റമാണ് നിര്‍വഹിക്കുന്നത്. ചടങ്ങില്‍ മന്ത്രിമാര്‍, എംപി, എംഎല്‍എമാര്‍, പി.ടി. ഉഷ തുടങ്ങിയര്‍ പങ്കെടുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (5 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (5 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (5 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (6 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (6 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (6 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (8 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (8 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (8 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (8 hours ago)

Malayali Vartha Recommends