Widgets Magazine
02
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രബജറ്റ് അവതരണവേളയിൽ നിർമല സീതാരാമൻ പ്രസംഗത്തിന്റെ തുടക്കംതന്നെ പറഞ്ഞ സ്ഥലം.. കേവലം നാല് മണിക്കൂറിനകത്ത് പ്രധാനമന്ത്രിയേയും വഹിച്ച് വിമാനം അവിടെ പറന്നിറങ്ങി..


രേഖകളും പിസ്റ്റളും അടങ്ങിയ ബ്രീഫ്കേസ് റോയ് ഒരിക്കലും കൈവിടാറില്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത സഹായികള്‍.. പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍..


സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്... പവന് 6640 രൂപയുടെ കുറവ്


രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കാനുള്ള പരാതി നിയമസഭയുടെ പ്രിവ്‌ലിജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പിൽ ഇന്ന്


ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹര്‍ജി ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിച്ചേക്കും... കട്ടിളപ്പാളി കേസിലാണ് ജാമ്യാപേക്ഷ

എന്നെ കുറിച്ച് വരുന്നവ പാതി ശരിയും പാതി നുണയുമാണ്.... അതിനാല്‍ ഞാനും ജീവിതമെഴുതുന്നു

09 NOVEMBER 2014 03:55 PM IST
മലയാളി വാര്‍ത്ത.

എന്നെക്കുറിച്ചു വരുന്ന വാര്‍ത്തകളില്‍ പാതി ശരിയും പാതി നുണയുമാണ്. അതുകൊണ്ട് സ്വന്തം ജീവിതമെഴുതാന്‍ തീരുമാനിക്കുകയായിരുന്നു. പറയുന്നത് ടെന്നീസ് സുന്ദരി സാനിയ മിര്‍സ.

സാനിയ മിര്‍സ ആത്മകഥ എഴുതുകയാണ്. 26 അധ്യായങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ആത്മകഥ എന്നു പ്രസിദ്ധീകരിക്കണമെന്ന കാര്യത്തിലാണു സംശയം. ദിവസങ്ങള്‍ കഴിയുന്തോറും പുതിയ അധ്യായങ്ങള്‍ ഉണ്ടായി വരികയാണ്. ഇങ്ങനെ പോയാല്‍ ജീവിതം പോലെ ആത്മകഥയെഴുത്തും നീളും. അതുകൊണ്ട് പ്രസിദ്ധീകരണത്തെക്കുറിച്ച് ആലോചിക്കേണ്ട സമയമായെന്നു സാനിയ പറയുന്നു. 
സച്ചിന്റെ ആത്മകഥ ഉയര്‍ത്തിവിട്ട വിവാദങ്ങളെക്കുറിച്ച് സാനിയയുടെ അഭിപ്രായം, പുസ്തകം വില്‍ക്കാന്‍ വേണ്ടിയല്ല വിവാദങ്ങള്‍ ഉള്‍പ്പെടുത്തുന്നത് എന്നാണ്. സച്ചിന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. 
അഞ്ചുവര്‍ഷത്തിനിടെ മൂന്നുവട്ടം ശസ്ത്രക്രിയയ്ക്കു വിധേയയാകേണ്ടിവന്നതുകൊണ്ടാണ് സിംഗിള്‍സ് ഉപേക്ഷിച്ച് ഡബിള്‍സ് മല്‍സരങ്ങളില്‍ ശ്രദ്ധിക്കാന്‍ തീരുമാനിച്ചതെന്നും സാനിയ മാധ്യമങ്ങളോടു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BLA ചിത്രം പുറത്തുവിട്ടു  (19 minutes ago)

PM MODI മോദി പറന്നിറങ്ങി ആ ഗ്രാമത്തിലെത്തി  (25 minutes ago)

കൊടും ക്രിമിനലുകള്‍ക്ക് നൂറു കണക്കിന് ദിവസം പരോള്‍ നല്‍കുന്ന ഗൗരവതരമായ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം; ഗുരുതരമായ ക്രമക്കേടുകളാണ് ജയിലുകളില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി സത  (33 minutes ago)

രോമത്തിൽ പോലും തൊടില്ല..! ട്രംപ് ഒരുചുക്കും ചെയ്യില്ല...! അണയാൻ പോകുന്ന ഖമേനി ആളിക്കത്തുന്നു..! ഹോർമുസിൽ ഇറാന്റെ പണി..!  (43 minutes ago)

ബാലഗോപാൽ പ്രഖ്യാപിച്ചത് നിർമലാ സീതാരാമൻ ആവർത്തിച്ചപ്പോൾ സി പി എമ്മിന് കുറ്റം ! ധാതുക്കൾ കൊള്ളയടിക്കാൻ വഴിയൊരുക്കിയത് ഇടതുസർക്കാർ  (48 minutes ago)

ഡേയ് പറയാം നീ ഒന്ന് അടങ്ങ്..! സ്‌പീക്കറിന്റെ വാ അടപ്പിച്ച് ശിവൻകുട്ടി ഷംസീർ പ്ലിങ്ക്..! സംഭവിച്ചത്  (53 minutes ago)

അവസാന നിമിഷങ്ങളില്‍ ദുരൂഹത ഏറുന്നു  (56 minutes ago)

ഇന്ത്യയുടെ ഭൂപടത്തില്‍ കേരളം നിലനില്‍ക്കുന്നില്ല എന്ന രീതിയിലുള്ള ബജറ്റാണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌; കേന്ദ്ര ബജറ്റില്‍ കേരളത്തോട്‌ കൊടിയ അവഗണന; നാളെ കരിദിനമായി ആചരിക്കുമെന്ന് സി.പി.ഐ.എം  (1 hour ago)

രാഹുലിനെ സഭയിൽ വലിച്ചിട്ട് ശിവൻകുട്ടി...!നീ അങ്ങോട്ട് നോക്കി പറയടാ...! സഭയിൽ മുട്ടൻ അടി..! ഡയസിൽ ചാടി കയറി ബഷീർ MLA...!  (1 hour ago)

കേരളം ഉണ്ടെന്ന് കാണിക്കുന്നതിന് വേണ്ടി മാത്രമാണ് ആമ പരിപാലന കേന്ദ്രം അനുവദിച്ചിരിക്കുന്നത്; കേരളത്തെ പരിഹസിക്കുകയാണ്; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (1 hour ago)

ബജറ്റിൽ കേരളത്തോട് കാട്ടിയ അവഗണന മോദി സർക്കാരിൻ്റെ രാഷ്ട്രീയ പകപോക്കൽ; കേരളത്തില്‍ പുതിയ അതിവേഗ ട്രെയിന്‍ വരുമെന്ന ബിജെപിയുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പുപോലെയായി; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജ  (1 hour ago)

'അവരെ' ഒരിക്കലും ചതിക്കരുത് ; മരിക്കുന്നതിന് മുന്നേ റോയി സംരക്ഷിച്ചത് അവരെ; ഡയറിക്കുറിപ്പിൽ എഴുതിയത് അവരെ വഞ്ചിക്കരുതെന്ന്; എന്തൊരു മനുഷ്യനാണിത്...! മരണത്തിന് മുൻപ് സഹോദരനെ വിളിച്ചത് 'ആ ഒരൊറ്റ' ലക്ഷ്യ  (2 hours ago)

പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം  (2 hours ago)

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസ്.... പത്താംപ്രതി രഞ്ജിത്തിന് വീണ്ടും പരോൾ...  (2 hours ago)

നാളെ മഹാമാഘ മഹോത്സവത്തിന്റെ അവസാനദിനമായി ആചരിക്കും.... സമാപനദിനത്തിലെ പ്രധാന ആചാരമായി മാഘമകം അമൃതസ്‌നാനം രാവിലെ 8 മണിക്ക് ആരതി ഘാട്ടില്‍ നടക്കും‌‌  (2 hours ago)

Malayali Vartha Recommends