Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..


അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...


25 കോടിയിൽ നിന്ന് 30 കോടിയിലേക്ക്.... തിരുവോണം ബംപർ ടിക്കറ്റ് ഇന്ന് പുറത്തിറങ്ങുന്നു... ടിക്കറ്റിന്റെ പ്രകാശനം ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും, സെപ്റ്റംബർ 26-നാണ് മഹാബംപറിന്റെ നറുക്കെടുപ്പ്


പാലക്കാട് ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ

ആ ദാമ്പത്യവും തകരുന്നു... സാനിയ മിര്‍സയുടെയും ഷൊയെബ് മാലിക്കിന്റെയും ദാമ്പത്യം തകര്‍ച്ചയുടെ വക്കിലെന്ന് റിപ്പോര്‍ട്ട്

11 DECEMBER 2014 09:50 PM IST
മലയാളി വാര്‍ത്ത.

സാനിയ മിര്‍സയുടെയും പാക്ക് ക്രിക്കറ്റ് താരം ഷൊയെബ് മാലിക്കിന്റെയും ദാമ്പത്യം തകര്‍ച്ചയുടെ വക്കിലെന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളില്‍ അടക്കം ഇത്തരമൊരു അഭ്യൂഹം പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. അഭിമുഖങ്ങളില്‍ ഏത് കാര്യത്തെക്കുറിച്ചും വാചാലയാകുന്ന സാനിയ മിര്‍സ ഇപ്പോള്‍ ഷൊബിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് മൗനം പാലിക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ് എട്ട് മാസത്തോളമായി ഇരുവരും പരസ്പരം ഒഴിവാക്കുന്നതായും ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നു. റിപ്പോര്‍ട്ടുകള്‍ ശരിവച്ച് സോഷ്യല്‍ മീഡിയയിലും സമാനമായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച സാനിയ മിര്‍സ റോജര്‍ ഫെഡറര്‍, അന്ന ഇവാനോവിച്ച്, രോഹന്‍ ബൊപ്പണ്ണ, മഹേഷ് ഭൂപതി, റിതേഷ് ദേശ്മുഖ് എന്നിവര്‍ക്കൊപ്പം ഡല്‍ഹിയില്‍ നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോള്‍. ഷൊയെബ് പാക്ക് നടിയും മോഡലുമായ ഹുമ്മൈ മാലിക്കിന്റെയും കുടുംബത്തിനൊപ്പമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സാനിയയും ഷൊയെബ് മാലിക്കും സ്വരച്ചേര്‍ച്ചയിലല്ലെന്ന് ഈ വര്‍ഷം ഫെബ്രുവരിയിലും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സ അക്കാര്യം നിഷേധിച്ച് പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു. തുര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ സാനിയ തന്നെ വിശദീകരണവുമായി രംഗത്ത് വന്നെങ്കിലും താരദമ്പതികള്‍ക്കിടയില്‍ അസ്വാരസ്യം നിലനില്‍ക്കുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
കഴിഞ്ഞ ഈദ് ആഘേഷ വേളയില്‍ സാനിയ ഹൈദരാബാദിലെ വീട്ടിലും ഷൊയെബ് സിയാല്‍കോട്ടയില്‍ അമ്മയ്‌ക്കൊപ്പവുമായിരുന്നു. 
തങ്ങള്‍ വേര്‍പിരിയുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഇരുവരും ചേര്‍ന്നിരിക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രം ഇപ്പോള്‍ നീക്കം ചെയ്തിരിക്കുകയാണ്. ചിത്രം നീക്കം ചെയ്യപ്പെട്ടതും ബന്ധത്തിലെ അസ്വാരസ്യത്തിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തന്നെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും സാനിയ നന്ദി പറയുമ്പോള്‍ ഷൊയെബിനെ ഒഴിവാക്കിയാണ് സംസാരിക്കുന്നത്. സാനിയയെക്കുറിച്ച് ചോദിക്കുമ്പോള്‍ ഷൊയെബ് മാലിക്കും ഒഴിഞ്ഞ് മാറുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌  (4 minutes ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്... പവന് 200 രൂപയുടെ കുറവ്  (11 minutes ago)

NSS പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല.  (15 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം  (26 minutes ago)

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...  (35 minutes ago)

രാത്രി അമ്മ കുഞ്ഞിനെ മുലയൂട്ടി; രാവിലെ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടു; പാലൂട്ടുന്നതിനിടെ സംഭവിച്ചത്...!  (1 hour ago)

കർണാടകയിൽ ഡോക്ടറെ വീട്ടിൽവെച്ച് കുത്തിക്കൊലപ്പെടുത്തി.... മകനെയും കുത്തേറ്റ നിലയിൽ കണ്ടെത്തി... നേത്രരോഗ വിദഗ്ധയായ ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്  (1 hour ago)

ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു​പേർക്ക് ദാരുണാന്ത്യം...അപകടത്തിൽ 22 പേർക്ക് പരിക്കേറ്റതായി അധികൃതർ  (1 hour ago)

അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...  (1 hour ago)

തമിഴ്നാട്ടിലെ കൃഷ്ണ​ഗിരി ജില്ലയിൽ നേരിയ ഭൂചലനം... റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തി  (1 hour ago)

സൗദി തലസ്ഥാനമായ റിയാദിൽ സ്‌കൂട്ടറിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ഡെലിവറി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

25 കോടിയിൽ നിന്ന് 30 കോടിയിലേക്ക്.... തിരുവോണം ബംപർ ടിക്കറ്റ് ഇന്ന് പുറത്തിറങ്ങുന്നു... ടിക്കറ്റിന്റെ പ്രകാശനം ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും, സെപ്റ്റംബർ 26-നാണ് മഹാബംപറിന്റെ നറുക്കെടുപ്പ്  (2 hours ago)

മഹാരാഷ്ട്രയുടെ തീരദേശ മേഖലകളിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്...   (2 hours ago)

മാനസിക പ്രശ്നങ്ങൾ നേരിടുന്ന ഒരാളെ ഉപയോഗിച്ച് ഫോൺവിളി നടത്തിപ്പിച്ചതായി പുറത്തുവരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണ്;ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണി സംഭവത്തെ കേവലം ഒരു ഫോൺ ഭീഷണി കേസായി മാത്രം കാണാനാവില്ല-  (3 hours ago)

കർക്കടക മാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും...  (3 hours ago)

Malayali Vartha Recommends