ചൂടുകാലത്ത് ചെയ്യേണ്ട ഫേഷ്യല്‍

വേനലില്‍ ഉണ്ടാകുന്ന കരുവാളിപ്പും ചുളിവുമായി ത്വക്കിനുണ്ടാകുന്ന കുഴപ്പങ്ങളും ക്ഷീണം മുലമുണ്ടാകുന്ന ദേഹം വേദനയും മാറ്റാന്‍ പുതിയൊരു ഫേഷ്യല്‍ പരിക്ഷിച്ചാലോ
മീന്റ് ക്ലെന്‍സര്‍ ഉപയോഗിച്ച് ക്ലെന്‍സ് ചെയ്യുകയാണ് ആദ്യപടി. ബ്യൂട്ടി ഗ്രെയ്‌ന്‍സ് ഫെയറി ലോഷന്‍ മീന്റ് ക്ലെന്‍സര്‍ എന്നിവ ഉപയോഗിച്ചാണ് സ്‌ക്രബിങ്. ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെയ്‌സ് എന്നിവ കളഞ്ഞശേഷം കോള്‍ഡ് കംപ്രഷനും കൊടുക്കുന്നുണ്ട്. ലാവന്‍ഡര്‍ ക്രീമുപയോഗിച്ചുളള മസാജിനു ശേഷമാണ് മൂന്നു മുതല്‍ അഞ്ചു മിനിറ്റു വരെ ഇന്‍ഫ്രാലൈറ്റ് കൊടുക്കുന്നത്. തുടര്‍ന്ന് പ്രത്യേക ട്രീറ്റ്‌മെന്റ് മാസ്‌ക് ഇട്ടു കഴുകും. എല്ലാത്തരം ചര്‍മസ്വഭാവങ്‌ഹള്‍ക്കും ചേരുന്ന ഫേഷ്യല്‍ ആണിത്.
https://www.facebook.com/Malayalivartha