Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അറേബ്യന്‍ സ്‌റ്റൈല്‍ മട്ടന്‍ ബിരിയാണി

01 SEPTEMBER 2015 03:32 PM IST
മലയാളി വാര്‍ത്ത.

വളരെ രുചിപ്രദമായ ഒരു വിഭവമാണ് മട്ടണ്‍ ബിരിയാണി. ഈ അറേബ്യന്‍ സ്റ്റൈല്‍ എല്ലാവര്‍ക്കും വളരെ ഇഷ്ടമാകും.
ചേരുവകള്‍
ബിരിയാണി അരി 2 കപ്പ്
മട്ടന്‍ 1 കിലോ
വെണ്ണ ഉരുക്കിയത് 2 ടേബിള്‍സ്പൂണ്‍
സവാള 2 എണ്ണം
ഇഞ്ചി 1 കഷ്ണം
വെളുത്തുള്ളി 10 അല്ലി
കറുവാപട്ട പൊടിച്ചത് 1 സ്പൂണ്‍
കുങ്കുമപൂവ് 1 നുള്ള്
മഞ്ഞള്‍പൊടി 1
മുളക്‌പൊടി 1 ടീസ്പൂണ്‍
കൊഴുപ്പില്ലാത്ത തൈര് 1/2 കപ്പ്
ഉപ്പ് പാകത്തിന്
കുരുമുളകുപൊടി ആവശ്യത്തിന്
ബദാം 10 എണ്ണം
ഉണക്ക മുന്തിരി 8 എണ്ണം
മല്ലിയില 1 പിടി
തയ്യാറാക്കുന്ന വിധം
അരി കുങ്കുമപൂവ്, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് വേവിച്ചുവെയ്ക്കുക. ഒരു ടേബിള്‍ സ്പൂണ്‍ വെണ്ണ ഒരു പാനില്‍ ചൂടാക്കുക. അതിലേക്ക് സവാള, വെളുത്തുള്ളി, കറുവാപ്പട്ട, മഞ്ഞള്‍പൊടി, മുളക്‌പൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇത് തണുത്തതിന് ശേഷം തൈര് ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചുവെയ്ക്കുക.
മട്ടന്‍ ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് വെണ്ണയില്‍ നന്നായി മൊരിച്ചെടുക്കുക. ഇതിലേക്ക് അരച്ചുവെച്ചിരിക്കുന്ന മിശ്രിതം ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് വേവിച്ചെടുക്കുക. മട്ടന്‍ വേവിച്ചു വെച്ചിരിക്കുന്ന ബിരിയാണി ചോറുമായി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് അലൂമിനിയം ഫോയില്‍ കൊണ്ട് മൂടി ഇരുപത്തി അഞ്ചു മിനുറ്റ് ഓവനില്‍ വേവിച്ചു എടുക്കുക. ബദാം, ഉണക്ക മുന്തിരി, മല്ലിയില എന്നിവ ഇതിന് മുകളില്‍ ചേര്‍ക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (11 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (24 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (29 minutes ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (40 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (55 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends